MalappuramKeralaNattuvarthaLatest NewsNews

കാ​റും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ഒ​രാ​ള്‍ മ​രി​ച്ചു, അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

കാ​ര്‍ യാ​ത്രക്കാരനാ​യ ഇ​ടു​ക്കി ചെ​റു​തോ​ണി സ്വ​ദേ​ശി ജോ​ബി​ഷ് ആ​ണ് മ​രി​ച്ച​ത്

മ​ല​പ്പു​റം: കാ​റും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കാ​ര്‍ യാ​ത്രക്കാരനാ​യ ഇ​ടു​ക്കി ചെ​റു​തോ​ണി സ്വ​ദേ​ശി ജോ​ബി​ഷ് ആ​ണ് മ​രി​ച്ച​ത്.

Read Also : പൃഥ്വിരാജിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ് കുറച്ച് പെണ്‍കുട്ടികള്‍ ചാകുമെന്ന് പറഞ്ഞു, അത് അപശകുനം അല്ലേ?: സുപ്രിയ

പു​തു​പൊന്നാനിയി​ല്‍ ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​ർ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : ആദ്യ പിണറായി സര്‍ക്കാറിന്‍റെ കാലത്ത് ആരംഭിച്ച നവകേരളം മിഷനുകൾക്ക് തളര്‍വാതം പിടിപെട്ടിരിക്കുകയാണ്: ചെറിയാൻ ഫിലിപ്പ്

മരിച്ചയാളുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button