AlappuzhaLatest NewsKeralaNattuvarthaNews

വൈ​ദി​ക​ന്റെ ബൈ​ക്ക് മോ​ഷ്​​ടി​ച്ചു : യുവാക്കൾ അറസ്റ്റിൽ

എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി തി​രു​നി​ല​ത്ത് വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (അ​യ്യ​പ്പ​ൻ -20), ക​ള​മ​ശ്ശേ​രി വ​ട്ടേ​ക്കു​ന്നി​ൽ സാ​ദി​ഖ് (കു​ഞ്ഞ​ൻ -18) എ​ന്നി​വ​രെ​യാ​ണ്​ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഹ​രി​പ്പാ​ട്: വൈ​ദി​ക​ന്റെ ബൈ​ക്ക് മോ​ഷ്​​ടി​ച്ച കേസിൽ യു​വാ​ക്ക​ൾ അറസ്റ്റിൽ. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി തി​രു​നി​ല​ത്ത് വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (അ​യ്യ​പ്പ​ൻ -20), ക​ള​മ​ശ്ശേ​രി വ​ട്ടേ​ക്കു​ന്നി​ൽ സാ​ദി​ഖ് (കു​ഞ്ഞ​ൻ -18) എ​ന്നി​വ​രെ​യാ​ണ്​ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് കേസിനാസ്പദമായ സംഭവം. ചേ​പ്പാ​ട് ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യു​ടെ മു​ന്നി​ൽ​ വെ​ച്ചി​രു​ന്ന, പ​ള്ളി വി​കാ​രി ഫാ​ദ​ർ ജ​യിം​സി​ന്റെ ബൈ​ക്കാ​ണ് യുവാക്കൾ മോ​ഷ്​​ടി​ച്ച​ത്.

Read Also : ‘ഗർഭിണിയായ എൻ്റെ ഭാര്യയെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളെ ഞാൻ എതിർത്തു, പോലീസ് എനിക്കെതിരെ കള്ളക്കേസ് എടുത്തു’

കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി അ​ജ​യ​നാ​ഥി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​രീ​ല​ക്കു​ള​ങ്ങ​ര എ​സ്.​ഐ കെ. ​സു​നു​മോ​ൻ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​സാ​ദ്, വി​നീ​ഷ്, വി​മ​ലേ​ഷ്, മോ​ണി​ക്കു​ട്ട​ൻ, അ​നീ​സ്, സ​ജി​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button