Nattuvartha
- Jan- 2023 -31 January
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തൊടിയൂർ വേങ്ങറ തറയിൽ പടീറ്റതിൽ ആൽവിൻ വി. ജോർജാണ് (20) പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.229…
Read More » - 31 January
ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പനമരം അഞ്ഞണിക്കുന്ന് പുനത്തിൽ ഹാരിസാണ്(38) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. Read Also : വിവാഹിതയായ…
Read More » - 31 January
മദ്രസ പരിസരത്ത് നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
നാദാപുരം: മദ്രസ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. നാദാപുരം പേരോട് സ്വദേശി തട്ടാറത്ത് വീട്ടിൽ അബൂബക്കർ നൗഷാദി(34)നെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം പൊലീസ്…
Read More » - 31 January
ആംബുലൻസുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
പാവറട്ടി: ആംബുലൻസുമായി കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. പാടൂർ കരിമ്പനാറ വീട്ടിൽ ഹുസൈൻ (65) ആണ് മരിച്ചത്. Read Also : കശ്മീരിൽ ഐസ്…
Read More » - 31 January
ചപ്പാത്തിക്കോല്‍കൊണ്ട് ഭാര്യയെയും മകനെയും മര്‍ദ്ദിച്ചു : ഭര്‍ത്താവ് അറസ്റ്റിൽ
തളിപ്പറമ്പ്: ഭാര്യയെയും മകനെയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഗൃഹനാഥൻ അറസ്റ്റിൽ. പട്ടുവം വെള്ളിക്കീല്‍ ജംഗ്ഷന് സമീപം ചെറുകുളക്കാട് സ്വദേശി എം. സന്തോഷിനെ(48)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 31 January
കോഴിക്കോട്ട് പടക്കം പൊട്ടിച്ചതിനെ ചൊല്ലി കല്യാണവീട്ടിൽ കൂട്ടത്തല്ല്: ഒടുവിൽ…
കോഴിക്കോട്: മേപ്പയ്യൂരിൽ കല്ല്യാണ വീട്ടിൽ കൂട്ടത്തല്ല്. വധൂവരന്മാരുടെ വീട്ടുകാർ തമ്മിലാണ് സംഘർഷമുണ്ടായത്. വടകരയിൽ നിന്നെത്തിയ ചെറുക്കന്റെ വീട്ടുകാർ താലി കെട്ടിന് ശേഷം വധൂഗൃഹത്തിൽ പടക്കം പൊട്ടിച്ചതാണ്…
Read More » - 31 January
ബസുടമ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ
കാഞ്ഞാണി: ബസുടമയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അരിമ്പൂർ സ്വദേശി ചെട്ടിക്കാട്ടിൽ രാജ(58)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. Read Also : റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ…
Read More » - 31 January
ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി
തൊടുപുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി ആഗസ്തി (59), ഭാര്യ…
Read More » - 31 January
പെട്ടി ഓട്ടോയിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
പുനലൂർ: പെട്ടി ഓട്ടോയിൽ ലോറി ഇടിച്ച് സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ഉമ (42) ആണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു സ്ത്രീകളുടെ…
Read More » - 31 January
വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു : വയോധികൻ അറസ്റ്റിൽ
പേരൂർക്കട: വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. കൊല്ലം മങ്കാട് ചിതറ വാഴവിള വീട്ടിൽ യഹിയ (59) ആണ് അറസ്റ്റിലായത്. തമ്പാനൂർ പൊലീസ് ആണ് ഇയാളെ…
Read More » - 31 January
വയോധികനായ മത്സ്യത്തൊഴിലാളി കടൽക്കരയിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയായ വയോധികനെ കടൽക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുളം പുല്ലുവിള കിണറ്റടി വിളാകത്ത് ഫ്രാൻസിസ് ജോസഫ് (83) ആണ് മരിച്ചത്. ഇന്നലെ രാവിലെ അടിമലത്തുറ അമ്പലത്തിൻമൂല…
Read More » - 31 January
ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയ്ക്കും മകനും ദാരുണാന്ത്യം
തൃശൂർ: ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയും മകനും മുങ്ങി മരിച്ചു. ശിവയുടെ ഭാര്യ ശെൽവി (39) മകൻ സതീഷ് കുമാർ (6) എന്നിവരാണ് മരിച്ചത്. Read…
Read More » - 31 January
ഉഴവൂരില്‍ സ്വകാര്യഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
കോട്ടയം: ഉഴവൂര്‍ പഞ്ചായത്തിലെ രണ്ടു സ്വകാര്യഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 31 January
ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപ്പന : ഒരാൾ അറസ്റ്റിൽ
കോട്ടയം: ഡ്രൈഡേയില്‍ ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപ്പന നടത്തിയാൾ അറസ്റ്റിൽ. അകലക്കുന്നം മറ്റക്കരകര മുരിപ്പാറ എം.എം. ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 31 January
പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു : കുട്ടിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല് മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്.…
Read More » - 31 January
നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ് : വീട്ടുടമസ്ഥൻ അറസ്റ്റിൽ
കാസര്‍ഗോഡ്: നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ, വീട്ടുടമ മുഹമ്മദ് മുസ്തഫ അറസ്റ്റിലായി. മിയാപദവില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടിനുള്ളില്‍…
Read More » - 30 January
ഹൗസ്ബോട്ടിന് തീപിടിച്ചു : മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി, ബോട്ട് പൂർണമായും കത്തി നശിച്ചു
കൊല്ലം: കൊല്ലത്ത് ഹൗസ്ബോട്ടിനു തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. വൈകുന്നേരം അഞ്ചരയോടെ പന്മന കന്നിട്ടക്കടവിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഹൗസ് ബോട്ട് പൂർണമായും കത്തി നശിച്ചു.…
Read More » - 30 January
കൂത്താട്ടുകുളത്ത് ആസാം സ്വദേശി ജീവനൊടുക്കിയ നിലയിൽ
കോട്ടയം: കൂത്താട്ടുകുളത്ത് ആസാം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ (36) എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യ റുക്സാനയും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ…
Read More » - 30 January
കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം : ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിലോമീറ്ററുകൾ അകലെ…
Read More » - 30 January
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ
മഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 30 January
ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്നു : പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തിൽ പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. വാളറ കൊയ്യിക്കൽ കെ.എം. ബാബു (50), വാളറ തൈപ്പറമ്പിൽ ടി.കെ. മനോഹരൻ (48),…
Read More » - 30 January
ക്ഷേത്ര സദ്യാലയത്തിലെ ജനൽ പാളികൾ അടർന്നുവീണ് അപകടം : സ്ത്രീക്ക് പരിക്ക്
അടൂർ: ഉത്സവത്തോടനുബന്ധിച്ച് പാർത്ഥസാരഥി ക്ഷേത്ര സദ്യാലയത്തിലെ ജനൽ പാളികൾ അടർന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. Read Also : പോപ്പുലര്‍ ഫ്രണ്ടിനായി കോടതി…
Read More » - 30 January
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : യുവാവ് അറസ്റ്റിൽ
മരുതറോഡ്: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കല്ലേപ്പുള്ളി തെക്കുമുറി ജഗദീഷിനെ (20) ആണ് അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 30 January
പ്രണയനൈരാശ്യം : എഎസ്ഐയുടെ വീടിന് മുന്നിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: ഹരിപ്പാട് എഎസ്ഐയുടെ വീടിന് മുന്നിലെ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശിയായ സൂരജിനെ(23)യാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 30 January
ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ്. പിക്കപ്പ് ഡ്രൈവര്‍ ചെറുവനത്തടി സ്വദേശി പി.കെ.യൂസഫ് (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊണ്ടോടി സ്വദേശി സിയാദിനെ ഗുരുതര…
Read More »