ThrissurLatest NewsKeralaNattuvarthaNews

ചാ​രാ​യം വാ​റ്റ് : പ്രതി അറസ്റ്റിൽ

ആ​ന​പ്പാ​റ ജൂ​ബി​ലി ന​ഗ​റി​ൽ കി​ഴ​ക്കൂ​ട​ൻ ബി​ജു​വി​നെ (50) ആണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്

മാ​ള: ചാ​രാ​യം വാ​റ്റി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ആ​ന​പ്പാ​റ ജൂ​ബി​ലി ന​ഗ​റി​ൽ കി​ഴ​ക്കൂ​ട​ൻ ബി​ജു​വി​നെ (50) ആണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് തിളക്കം, ഇന്ത്യയെ കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാട്: ഐഎംഎഫ്

അ​ഷ്ട​മി​ച്ചി​റ അ​ണ്ണ​ല്ലൂ​രി​ൽ ആണ് സംഭവം. ജൂ​ബി​ലി ന​ഗ​റി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് ഇയാൾ ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രു​ന്ന​ത്. പൊ​ലീ​സി​നെ ക​ണ്ട പ്ര​തി ചാ​രാ​യം പു​റ​ത്തേ​ക്ക് ഒ​ഴി​ച്ചു​ക​ള​ഞ്ഞ​താ​യി പ​റ​യു​ന്നു. ഒ​രു ലി​റ്റ​ർ ചാ​രാ​യം, 150 ലി​റ്റ​ർ വാ​ഷ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

മാ​ള സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​വി. വി​മ​ൽ, നീ​ൽ ഹെ​ക്ട​ർ ഫെ​ർ​ണാ​ണ്ട​സ്, എ​സ്‌.​സി.​പി.​ഒ സി​ദീ​ജ, സി.​പി.​ഒ ന​വീ​ൻ കു​മാ​ർ എ​ന്നി​വ​രടങ്ങുന്ന പൊ​ലീ​സ് സം​ഘ​മാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button