KottayamKeralaNattuvarthaLatest NewsNews

ബൈ​​ക്കി​​ല്‍ ക​​റ​​ങ്ങി ന​​ട​​ന്ന് അ​​ന​​ധി​​കൃ​​ത​​ മ​​ദ്യ വി​​ൽ​പ്പ​​ന : ഒരാൾ അറസ്റ്റിൽ

അ​​ക​​ല​​ക്കു​​ന്നം മ​​റ്റ​​ക്ക​​ര​​ക​​ര മു​​രി​​പ്പാ​​റ എം.​​എം. ജോ​​സ​​ഫി​​നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: ഡ്രൈ​​ഡേ​​യി​​ല്‍ ബൈ​​ക്കി​​ല്‍ ക​​റ​​ങ്ങി ന​​ട​​ന്ന് അ​​ന​​ധി​​കൃ​​ത​​ മ​​ദ്യ വി​​ൽ​പ്പ​​ന ന​​ട​​ത്തി​​യാ​​ൾ അറസ്റ്റിൽ. അ​​ക​​ല​​ക്കു​​ന്നം മ​​റ്റ​​ക്ക​​ര​​ക​​ര മു​​രി​​പ്പാ​​റ എം.​​എം. ജോ​​സ​​ഫി​​നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്.

Read Also : ബിബിസി ഡോക്യുമെന്ററി വിവാദം: നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ, ‘ബിബിസിയുടേത് ഇൻഫർമേഷൻ വാർ’ എന്നാരോപണം

പാ​​മ്പാ​​ടി റേ​​ഞ്ച് അ​​സി​​സ്റ്റ​​ന്‍റ് എ​​ക്‌​​സൈ​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഫി​​ലി​​പ്പ് തോ​​മ​​സി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ആണ് ഇയാളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. 30 കു​​പ്പി ഇ​​ന്ത്യ​​ന്‍ നി​​ര്‍​മി​​ത വി​​ദേ​​ശ​​മ​​ദ്യ​​വു​​മാ​​യിട്ടാണ് എ​​ക്‌​​സൈ​​സ് ഇയാളെ പി​​ടി​​കൂ​​ടിയത്. മ​​ദ്യം ക​​ട​​ത്താ​​ന്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന ബൈ​​ക്കും പി​​ടി​​ച്ചെ​​ടു​​ത്തിട്ടുണ്ട്.

റെ​​യ്ഡി​​ല്‍ എ​​ക്‌​​സൈ​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് ആ​​ന്‍​ഡ് ഇ​​ന്‍​വെ​​സ്റ്റി​​ഗേ​​ഷ​​ന്‍ ബ്യൂ​​റോ പ്രി​​വ​​ന്‍റീ​വ് ഓ​​ഫീ​​സ​​ര്‍ പി.​​ബി. ബി​​ജു, സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ ഷെ​​ഫീ​​ഖ്, അ​​ഖി​​ല്‍ എ​​സ്. ശേ​​ഖ​​ര്‍, വ​​നി​​ത സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍ സി​​നി ജോ​​ണ്‍, എ​​ക്‌​​സൈ​​സ് ഡ്രൈ​​വ​​ര്‍ സോ​​ജി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button