ThrissurLatest NewsKeralaNattuvarthaNews

ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു

പാ​ടൂ​ർ ക​രി​മ്പ​നാ​റ വീ​ട്ടി​ൽ ഹു​സൈ​ൻ (65) ആ​ണ് മ​രി​ച്ച​ത്

പാ​വ​റ​ട്ടി: ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രക്കാര​ൻ മ​രി​ച്ചു. പാ​ടൂ​ർ ക​രി​മ്പ​നാ​റ വീ​ട്ടി​ൽ ഹു​സൈ​ൻ (65) ആ​ണ് മ​രി​ച്ച​ത്.

Read Also : കശ്മീരിൽ ഐസ് എറിഞ്ഞ് പരസ്പരം കളിച്ച് രാഹുലും പ്രിയങ്കയും, ഇന്ത്യയുടെ പ്രതീക്ഷയാണ് ഇവരെന്ന് പദ്മജ വേണുഗോപാൽ

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. മു​ല്ല​ശേ​രി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ബ്ലോ​ക്ക് സെ​ന്‍റ​റി​നു സ​മീ​പം ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടം; പരുക്കേറ്റയാൾ മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ 

ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചികിത്സയിലിരിക്കെ മ​രി​ക്കുകയായിരുന്നു. മൃതദേഹം സം​സ്കരിച്ചു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: ഫി​ജാ​സ് (ദു​ബാ​യ്), ഫ​സീ​ല, ഫ​ഹ്‌​മി​ത. മ​രു​മ​ക്ക​ൾ: ഫ​സ്ന, ഫി​റോ​സ്, റ​ഹീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button