Nattuvartha
- Jan- 2023 -30 January
റോഡ് മുറിച്ചു കടക്കുന്നതിനിടെ ലിസി ജംഗ്ഷനിൽ ബസിടിച്ച് സ്ത്രീ മരിച്ചു
കൊച്ചി: എറണാകുളത്ത് ബസിടിച്ച് സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ലിസി ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന…
Read More » - 30 January
സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം: 86 കുട്ടികള്‍ ആശുപത്രിയിൽ
വയനാട്: ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ത്ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ…
Read More » - 30 January
ട്രെയിനിടിച്ച് അജ്ഞാത സ്ത്രീക്ക് ദാരുണാന്ത്യം
കൊച്ചി: ട്രെയിനിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം…
Read More » - 30 January
തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം പേർ നിരീക്ഷണത്തിൽ
തൃശ്ശൂർ: തൃശ്ശൂരിലെ നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ്…
Read More » - 30 January
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പാറശാല: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉദിയൻകുളങ്ങര കൊച്ചോട്ടുകോണം സ്വദേശിയായ പ്രവീണ്‍ ആണ് മരിച്ചത്. Read Also : കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന രാഹുലിന് കാശ്മീരിൽ ദേശീയപതാക ഉയർത്താൻ…
Read More » - 30 January
മാരകായുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട അടക്കം മൂന്നു പേർ പിടിയിൽ
തിരുവനന്തപുരം: മാരകായുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട അടക്കം മൂന്നു പേർ പിടിയിൽ. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ തുമ്പ സ്വദേശി ലിയോണ്‍ ജോണ്സണ് (33), കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി…
Read More » - 30 January
കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
കിളിമാനൂർ: നിയന്ത്രണം വിട്ട് ദിശമാറിയെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. നിലമേൽ കരുനിലക്കോട് സുഷമവിലാസത്തിൽ സുവിദ്യ (35)ആണ് മരിച്ചത്. Read Also : കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന…
Read More » - 30 January
നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാറശാല: നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കളിയാക്കാവിള ഗ്രേസ് നഴ്സിംഗ് കോളജില്‍ പഠിക്കുന്ന സുമിത്രനെ (19)ആണ് കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തഞ്ചാവൂര്‍…
Read More » - 30 January
നിയന്ത്രണം വിട്ട സ്കൂട്ടര്‍ ട്രാന്‍സ്ഫോര്‍മറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
നേമം: നിയന്ത്രണം വിട്ട സ്കൂട്ടര്‍ ട്രാന്‍സ്ഫോര്‍മറിലിടിച്ച് യുവാവ് മരിച്ചു. ബാലരാമപുരം താന്നിവിള ഇളമാനൂര്‍ക്കോണം തോട്ടിന്‍കര ആര്യനില്‍ രഞ്ജിത്ത് (45) ആണ് മരിച്ചത്. Read Also : അപ്രതീക്ഷിത…
Read More » - 30 January
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പൊലീസുകാരനെ മര്‍ദ്ദിച്ചു : വനിത എഎസ്ഐയുടെ ഭര്‍ത്താവ് പിടിയിൽ
തിരുവല്ല: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിത എഎസ്ഐയുടെ ഭര്‍ത്താവ് അറസ്റ്റിൽ. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എഎസ്ഐയുടെ ഭര്‍ത്താവായ മുത്തൂര്‍…
Read More » - 30 January
പുകപ്പുരയ്ക്കു തീപിടിച്ചു : കത്തി നശിച്ചത് 400 കിലോ റബർഷീറ്റ്
മൂലമറ്റം: പുകപ്പുരയ്ക്കു തീപിടിച്ച് 400 കിലോ റബർ ഷീറ്റ് കത്തിനശിച്ചു. അറക്കുളം മൈലാടിയിൽ തട്ടാംപറമ്പിൽ റോബിന്റെ വീടിനോടു ചേർന്നുള്ള പുകപ്പുരയ്ക്കാണു തീ പിടിച്ചത്. Read Also :…
Read More » - 30 January
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : ഒന്നാം പ്രതി പിടിയിൽ
ഹരിപ്പാട്: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി പൊലീസ് പിടിയിൽ. കുമാരപുരം കരുവാറ്റ തെക്ക്മുറിയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ബിനു…
Read More » - 30 January
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം
കൊച്ചി: കൊച്ചിക്കു സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്ത ബോട്ടാണ് അപകടത്തിൽപ്പെട്ട് മുങ്ങിയത്. Read Also : ‘ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ…
Read More » - 30 January
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം പട്ടത്താനം സ്വദേശി അമലാണ് അറസ്റ്റിലായത്. 106 ഗ്രാം എംഡിഎംഎയുമായിട്ടാണ് പൊലീസ് അമലിനെ അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 29 January
വയനാട്ടിൽ താലൂക്ക് ആശുപത്രി പരിസരത്ത് 19കാരിയെ മരിച്ചനിലയിൽ കണ്ടെത്തി
വയനാട്: ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര (19) ആണ് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമ്മാണം…
Read More » - 29 January
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : ഒരാൾ പിടിയിൽ
കിടങ്ങൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടപ്ലാമറ്റം ഇല്ലത്തുവീട്ടിൽ സ്റ്റെഫിൻ ഷാജി (19) ആണ് അറസ്റ്റിലായത്. Read Also : ഭീകരതക്കെതിരെ പൊതു സ്വകാര്യ…
Read More » - 29 January
പൊണ്ണത്തടിയുടെ കാരണങ്ങളറിയാം
സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളില്‍പ്പെട്ടവയാണ് പൊണ്ണത്തടി അഥവാ ഒബിസിറ്റി. അമിതമായ കൊഴുപ്പിന്റെ സാന്നിധ്യമാണ് പൊണ്ണത്തടിച്ചികളാക്കുന്നത്. എന്നാല്‍, ഭക്ഷണം വാരി വലിച്ചുകഴിക്കാത്തവരിലും ഈ പൊണ്ണത്തടിയുണ്ട്. കാരണങ്ങള്‍ പലതാണ്……
Read More » - 29 January
മൂന്നാറില്‍ കയത്തില്‍ കാണാതായ ചെന്നൈ സ്വദേശിയുടെ മൃതദേഹം ലഭിച്ചു
ഇടുക്കി: കയത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ശരണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ആഘാതത്തില്‍ ഓഹരിമൂല്യം കുത്തനെ…
Read More » - 29 January
സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നിയുടെ ആക്രമണം : യുവാവിന് പരിക്ക്
പാനൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കോവുമ്മൽ പടിഞ്ഞാറേകുനിയിൽ രവീന്ദ്രന്റെ മകൻ അഖിലിനാണ് (26) പരിക്കേറ്റത്. കരിയാട് മുക്കാളിക്കരയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്കൂട്ടറിൽ യാത്ര…
Read More » - 29 January
യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പാണ്ടിക്കാട്: അയൽവാസിയും ബന്ധുവുമായ യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വളരാട് സ്വദേശി കാരാപറമ്പിൽ വേലായുധനെയാണ് (50) അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് പൊലീസ്…
Read More » - 29 January
കുറ്റിക്കാട്ടിൽ പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി : എക്സൈസ് അന്വേഷണം ആരംഭിച്ചു
കരുനാഗപ്പള്ളി: 62 സെന്റിമീറ്റർ നീളമുള്ള പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി. അയണിവേലിക്കുളങ്ങര തെക്ക് ശാസ്താംനട മഹാരാഷ്ട്ര കോളനിയുടെ കിഴക്കുവശത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തിയത്.…
Read More » - 29 January
പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : പ്രതി പിടിയിൽ
അഞ്ചൽ: സ്കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. എറണാകുളം കുന്നത്ത്നാട് ഓടക്കാലി പൊടിപ്പാറയിൽ വീട്ടിൽ അനീഷി(43)നെയാണ് അറസ്റ്റ് ചെയ്തത്. ഏരൂർ പൊലീസ്…
Read More » - 29 January
കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കണ്ണൂർ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് കിണറ്റില്‍ വീണ് മരിച്ചു. ചാണപ്പാറയിലെ കാക്കശേരി ഷാജി (48) ആണ് മരിച്ചത്. Read Also : ഭാര്യയെ…
Read More » - 29 January
മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധ : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പറവൂർ ചേന്ദമംഗലം സ്വദേശി ജോർജ് ആണ് മരിച്ചത്. Read Also : പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ…
Read More » - 29 January
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി നശിച്ചു
ചന്തിരൂർ: ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ചേർത്തല പൊന്നാംവെളി സ്വദേശി വിഷ്ണു സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. Read Also : റിപ്പബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ…
Read More »