Nattuvartha
- Feb- 2023 -2 February
അതിരാവിലെ വീടിന് പിന്നിൽ ചക്ക വെട്ടിയിരുന്ന വീട്ടമ്മയുടെ മാല കവര്‍ന്നു : പ്രതി അറസ്റ്റിൽ
തൃശൂർ: തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയില്‍. മലയാറ്റൂർ നീലേശ്വരം സ്വദേശി ജോളി വര്‍ഗ്ഗീസാണ് പിടിയിലായത്. വിയ്യൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 2 February
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണംകവർന്നു : പ്രതിക്ക് ഏഴുവർഷം തടവും പിഴയും
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം, സ്വർണം കവർന്ന കേസിലെ പ്രതിക്ക് ഏഴുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് മേനോൻപാറ സ്വദേശി…
Read More » - 2 February
കടയ്ക്കലിൽ മധ്യവയസ്ക റബ്ബര്‍ മരത്തിൽ ജീവനൊടുക്കിയ നിലയിൽ : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കൊല്ലം: കടയ്ക്കലിൽ മധ്യവയസ്കയെ റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീല(51)യാണ് റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച്…
Read More » - 1 February
നൂറുകോടി കടന്ന് ‘മാളികപ്പുറം’: നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നായകനായും വില്ലനായും സഹനടനായും നിർമാതാവുമായൊക്കെ ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. ‘മാളികപ്പുറം’ ആണ്…
Read More » - 1 February
സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ 30 ദിവസത്തെ നോട്ടീസ് കാലാവധി വേണോ?: നിയമ നിര്‍മ്മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോട്ടീസ് കാലാവധി വേണമോയെന്ന് നിയമ നിര്‍മ്മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി. വിജ്ഞാന, സാങ്കേതിക, സാമൂഹിക തലങ്ങളില്‍ ഏറെ…
Read More » - 1 February
അച്ഛന് ഗര്‍ഭം ധരിച്ചു: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രഗ്നൻസി കേരളത്തിൽ: ചരിത്രം കുറിച്ച് സിയയും സഹദും
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രഗ്നൻസി കേരളത്തിൽ. ട്രാന്‍സ് കപ്പിളായ സിയയും സഹദുമാണ് തങ്ങളുടെ സ്വന്തം കുഞ്ഞെന്ന് സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഒരുങ്ങുന്നത്. സഹദിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ…
Read More » - 1 February
ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലന്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് നിർമ്മലൻ.…
Read More » - 1 February
യുവാവിനെ കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: സുഹൃത്തിനെ മർദ്ദിക്കുമ്പോൾ പിടിച്ചു മാറ്റിയില്ലെന്ന വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൈക്കാട്…
Read More » - 1 February
മുഹമ്മദ് റിയാസ് ഉൾപ്പെടെ മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകള്‍ വാങ്ങി സര്‍ക്കാര്‍. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് സര്‍ക്കാര്‍ വാങ്ങിയത്. രണ്ട്…
Read More » - 1 February
പ്രീപ്രൈമറി അധ്യാപിക ആയയെ മര്‍ദ്ദിച്ചെന്ന് പരാതി : സംഭവം സ്കൂൾ കുട്ടികളുടെ മുന്നില്‍വെച്ച്
തിരുവല്ല: പ്രീപ്രൈമറി അധ്യാപിക ആയയെ മര്‍ദിച്ചെന്ന് പരാതി. ഇരുവരും തമ്മിൽ നിരവധി തവണ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. നഗരസഭ 16ാം വാര്‍ഡിലെ ഇരുവള്ളിപ്ര ഗവ.എല്‍.പി സ്കൂളില്‍ ആണ്…
Read More » - 1 February
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഗര്‍ഭിണിയാക്കി : പോക്സോ കേസ്
കാസര്‍ഗോഡ്: ബേഡഡുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്സോ കേസെടുത്തു. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്. Read Also…
Read More » - 1 February
ഞാൻ ആരെയും കൂട്ടുപിടിച്ച് ഒന്നും ചെയ്യാറില്ല: വിവാദ ചിത്രം പുറത്തു വന്നതിന് പിന്നാലെ വിശദീകരണവുമായി ബാല
കൊച്ചി: നടൻ ബാലയും, യൂട്യൂബറായ സീക്രട്ട് ഏജന്റും, സന്തോഷ് വര്‍ക്കിയും ഒരുമിച്ച് നില്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഉണ്ണി മുകുന്ദന് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളും പ്രശ്നങ്ങളും…
Read More » - 1 February
പ്രണയ നൈരാശ്യം മൂലം പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
ഇടുക്കി: മൂന്നാറില്‍ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. മൂന്നാറിൽ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്…
Read More » - 1 February
മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂരമർദ്ദനം
തിരുവനന്തപുരം: വർക്കലയിൽ മൂന്ന് വയസുകാരിയെ മുത്തശി ക്രൂരമായി മർദ്ദിച്ചു. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിന് വീടിനടുത്തെ ഇടവഴിയിൽ വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നു. Read…
Read More » - 1 February
ബൈക്കിലെത്തിയ ആൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
കൊടുങ്ങല്ലൂർ: സ്കൂൾ വിട്ടുവരുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ ആൾ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മിഠായി വാങ്ങാൻ തയ്യാറാകാതിരുന്ന കുട്ടിയെ സിറിഞ്ചു കൊണ്ട് കുത്താൻ ശ്രമിച്ചതായും…
Read More » - 1 February
പുതുതായി നിര്‍മിച്ച അംഗൻവാടി കെട്ടിടം അടിച്ചുതകര്‍ത്തു : യുവാവ് അറസ്റ്റിൽ
കൊല്ലം: പുതുതായി നിര്‍മിച്ച അംഗൻവാടി കെട്ടിടം അടിച്ചുതകര്‍ത്തയാള്‍ അറസ്റ്റിൽ. പള്ളിത്തോട്ടം ഗാന്ധി നഗര്‍ 46, എച്ച്.ആൻഡ്.സി കോമ്പൗണ്ടില്‍ ഷാനുവാണ് (24) അറസ്റ്റിലായത്. പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 1 February
ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേർ പിടിയില്‍. മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 53-ല്‍ അരുണ്‍ (20), മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 49ല്‍…
Read More » - 1 February
പൊലീസിന് നേരെ ആക്രമണം : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
പുനലൂര്‍: പൊലീസ് വാഹനം തല്ലിത്തകര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തയാൾ കാപ്പ നിയമപ്രകാരം അറസ്റ്റിൽ. കാര്യറ ചരുവിള വീട്ടില്‍ നിസാറുദീനെയാണ് (37) അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം…
Read More » - 1 February
ബൈക്ക് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: വൈദ്യുതി തൂണിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു. മുഴപ്പിലങ്ങാട് കണ്ണൂർ ഐ.ടി.ഐ വിദ്യാർഥി ഇ.എം.എസ് റോഡിലെ റോയൽ ദാസ് (18) ആണ് മരിച്ചത്. Read Also :…
Read More » - 1 February
യുവതിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഭിഷേക്…
Read More » - 1 February
വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്. Read Also : ബജറ്റ് 2023:…
Read More » - 1 February
ഭാര്യയെയും മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ ഭാര്യയേയും കോളേജ് വിദ്യാർത്ഥിയായ മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പണിക്കൻകുടി കുരിശിങ്കൽ സ്വദേശി സാബു (56) ആണ് അറസ്റ്റിലായത്. ഗുരുതരമായി…
Read More » - 1 February
കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
പട്ടിക്കാട്: ദേശീയപാത വാണിയംപാറയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എളനാട് കുന്നുംപുറം പ്രളയക്കാട്ട് ജോയ് (62) ആണ് മരിച്ചത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള…
Read More » - 1 February
വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തി : യുവാവ് പിടിയിൽ
നെടുങ്കണ്ടം: വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റിൽ. അണക്കര അമ്പലമേട് ഏരാറ്റുപറമ്പില് ദിനുമോന്(19) ആണ് പിടിയിലായത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ…
Read More » - 1 February
റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ചു : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
അടൂർ: റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്കേറ്റു. കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ പന്നിയും ചത്തു.…
Read More »