KottayamNattuvarthaLatest NewsKeralaNews

ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റു : ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

ക​ള​ത്തൂ​ക്ക​ട​വ് ആ​തി​ര​ഭ​വ​നം രാ​ജ​ൻ​പി​ള്ള (56) ആ​ണ് മ​രി​ച്ച​ത്

ക​ള​ത്തൂ​ക്ക​ട​വ്: സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​ള​ത്തൂ​ക്ക​ട​വ് ആ​തി​ര​ഭ​വ​നം രാ​ജ​ൻ​പി​ള്ള (56) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണംകവർന്നു : പ്രതിക്ക് ഏഴുവർഷം തടവും പിഴയും

ക​ഴി​ഞ്ഞ ജ​നു​വ​രി 26-ന് ​ക​ള​ത്തൂ​ക്ക​ട​വ്-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ ഇ​ള​പ്പു​ങ്ക​ലി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തുടർന്ന്, ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : കടയ്ക്കലിൽ മധ്യവയസ്ക റബ്ബ‍ര്‍ മരത്തിൽ ജീവനൊടുക്കിയ നിലയിൽ : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. ഭാ​ര്യ സ​ര​സ്വ​തി കൊ​ല്ലം സ​ര​സ്വ​തി​ഭ​വ​ന​ത്തി​ൽ കു​ടും​ബാം​ഗം ആണ്. മ​ക്ക​ൾ: ആ​ദ​ർ​ശ്, ആ​തി​ര. മ​രു​മ​ക്ക​ൾ: അ​ഞ്ജു, സ​നീ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button