Nattuvartha
- Feb- 2023 -3 February
പണിക്കിടെ കടന്നൽ ഇളകി വന്ന് കുത്തി: 83കാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ കുത്തേറ്റ് എൺപത്തിമൂന്നുകാരൻ മരിച്ചു. തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ തമ്പിയെന്നു വിളിക്കുന്ന പി സി മാത്യു ആണ് മരിച്ചത്. Read Also :…
Read More » - 3 February
യുവതിയെ കുത്തിക്കൊലപ്പെടുത്തി : ഭർത്താവ് പൊലീസിൽ കീഴടങ്ങി
കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കോടമ്പുഴ സ്വദേശി മല്ലിക (40) ആണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ലിജേഷ് പൊലീസിൽ കീഴടങ്ങി. Read Also :…
Read More » - 3 February
പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ട് സ്ത്രീകൾ മരിച്ചു
കണ്ണൂർ: പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. പഴയങ്ങാടി സ്വദേശി ഫാത്തിമ(24), കുറ്റൂർ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. Read Also :…
Read More » - 3 February
സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ കാൽ വഴുതി പുഴയില്‍ വീണ് വയോധികന് ദാരുണാന്ത്യം
എടത്വാ: ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ വയോധികന് കാൽ വഴുതി പുഴയിൽ വീണ് മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്.…
Read More » - 3 February
വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
വയനാട്: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. Read Also…
Read More » - 3 February
ആണ്മക്കള് കയ്യൊഴിഞ്ഞു : കാലില്‍ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു
കണ്ണൂര്‍: കണ്ണൂരിൽ ആണ്മക്കള് കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. സരസ്വതിയുടെ കാൽ പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിലായിരുന്നു.…
Read More » - 2 February
ഓട്ടോയിൽ നിന്ന് പണം കവർന്നു : യുവാവ് അറസ്റ്റിൽ
നേമം: ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡാഷ്ബോർഡിൽ നിന്ന് പണം കവർന്നയാൾ അറസ്റ്റിൽ. അരുമാനൂർ കണ്ടല സ്വദേശി സുജാം (32) ആണ് പിടിയിലായത്. കരമന പൊലീസാണ്…
Read More » - 2 February
മദ്യപിച്ച് നിറയെ യാത്രക്കാരുമായി അപകടകരമായ രീതിയിൽ ബസോടിച്ചു : ഡ്രൈവർ അറസ്റ്റിൽ
കൊട്ടിയം: മദ്യപിച്ച് നിറയെ യാത്രക്കാരുമായി അപകടകരമായ രീതിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കൊല്ലം-കൊട്ടാരക്കര റൂട്ടിൽ സർവീസ് നടത്തുന്ന വിഷ്ണുമായ ബസിന്റെ ഡ്രൈവർ കരീപ്ര പ്ലാക്കോട്…
Read More » - 2 February
ട്രാവൽ ബാഗിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവല്ല: ട്രാവൽ ബാഗിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുറ്റപ്പുഴ ആമല്ലൂർ പുതുപ്പറമ്പിൽ വീട്ടിൽ അഖിൽ ബാബുവാണ് (22) പിടിയിലായത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ…
Read More » - 2 February
എം.ഡി.എം.എയും കഞ്ചാവും വിൽപന : അഞ്ചംഗ സംഘം അറസ്റ്റിൽ
കടയ്ക്കൽ: എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തിവന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. കടയ്ക്കൽ മുളങ്കാട്ടുകുഴി ചരുവിള വീട്ടിൽ നവാസ് (കൊട്ടച്ചി-35), പാങ്ങലുകാട് പുളിക്കൽ വീട്ടിൽ ആദർശ് (26),…
Read More » - 2 February
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വാഹനപരിശോധന : എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
തലശ്ശേരി: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. പാലയാട് നരിവയലിലെ മർവയിൽ മുഹമ്മദ് അജ്മൽ നിഹാൽ (25), പാലയാട് ഹൈസ്കൂളിന് സമീപം സഫ…
Read More » - 2 February
കുളിമുറി ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ
പേരാവൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. കോളയാട് സ്വദേശിയായ കെ. ഹരീഷിനെയാണ് (20) അറസ്റ്റ് ചെയ്തത്. പേരാവൂർ…
Read More » - 2 February
മീന്‍ കച്ചവടത്തിന്റെ മറവില്‍ മദ്യവിൽപന: വ്യാപാരി അറസ്റ്റിൽ
അടിമാലി: മദ്യം ശേഖരിച്ചു വച്ച് വില്‍പ്പന നടത്തുകയായിരുന്ന രണ്ടു പേർ എക്സൈസ് പിടിയിൽ. മീന്‍ കച്ചവടത്തിന്റെ മറവില്‍ കടയില്‍ വച്ച് മദ്യ വില്പന നടത്തുന്നതിനിടയിലാണ് കമ്പിപുരയിടത്തില്‍ ജോസ്…
Read More » - 2 February
അനധികൃത വിദേശമദ്യവിൽപന : മധ്യവയസ്ക അറസ്റ്റിൽ
പത്തനാപുരം: വിദേശമദ്യവുമായി മധ്യവയസ്ക പൊലീസ് പിടിയിൽ. മുള്ളൂർ നിരപ്പ് സ്വദേശിനി ശാന്തയാണ് അറസ്റ്റിലായത്. മുള്ളൂർ നിരപ്പ്, ഉടയഞ്ചിറ, വാഴത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി മദ്യ മയക്കുമരുന്ന് വിൽപന…
Read More » - 2 February
രാത്രി സൈക്ലിങ്ങിനിറങ്ങിയ യുവതിയെ ഉപദ്രവിച്ചു : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: രാത്രി സൈക്ലിങ്ങിനിറങ്ങിയ യുവതിയെ ഉപദ്രവിച്ച യുവാവ് പൊലീസ് പിടിയിൽ. വിളവൂർക്കൽ കുരിശുമുട്ടം കെ.വി നഗറിൽ എം. മനു(29)വിനെയാണ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസ് ആണ് പ്രതിയെ…
Read More » - 2 February
വീട്ടമ്മ തലക്കടിയേറ്റ് മരിച്ചു : അയൽവാസി പിടിയിൽ
വാടാനപ്പള്ളി: വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി സി പേൾ ബാറിന് വടക്കുവശത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന വാലപ്പറമ്പിൽ വസന്തയെ (75) ആണ് മരിച്ചത്. സംഭവവുമായി…
Read More » - 2 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് മരണം വരെ കഠിന തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബന്ധുവിന് മരണം വരെ കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ…
Read More » - 2 February
എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ
മണിമല: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കൈപ്പുഴ ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ…
Read More » - 2 February
അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: പുന്തലത്താഴം പഞ്ചായത്ത് വിള മേഖലയിൽ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി പ്രതി പൊലീസ് പിടിയിൽ. പുന്തലത്താഴം പ്ലാവിള വീട്ടിൽ സുജിത്ത്(40) ആണ്…
Read More » - 2 February
വയോധികൻ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
അഞ്ചല്‍: ഏരൂരില്‍ വയോധികനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ മണലില്‍ വെള്ളച്ചാല്‍ കുഴിവേലില്‍ പുത്തന്‍ വീട്ടില്‍ ജനാര്ദ്ദനന് പിള്ളയെ (80) ആണ് വീട്ടിലെ…
Read More » - 2 February
നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
കാട്ടാക്കട: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട-തിരുവനന്തപുരം റൂട്ടിൽ കിള്ളി കോട്ടപ്പുറത്തുണ്ടായ അപകടത്തിൽ മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് മേക്കേവിളാകത്തുവീട്ടിൽ ശ്രീലാൽ(21) ആണ് മരിച്ചത്. Read…
Read More » - 2 February
ലോറിയിൽ ബൈക്ക് ഇടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
നെടുമങ്ങാട്: ലോറിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആര്യനാട് ചൂഴ കിഴക്കുംകര വീട്ടിൽ(സച്ചു ഭവനിൽ)ഗിരീശൻ പുഷ്പലീല ദമ്പതികളുടെ ഏക മകൻ നന്ദു (സച്ചു, 23)ആണ്…
Read More » - 2 February
കടബാധ്യതയെ തുടർന്ന് ആത്മഹത്യാശ്രമം : മരണം രണ്ടായി
ഇടുക്കി: തൊടുപുഴ മണക്കാട്, കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ മരണം രണ്ടായി. ഗൃഹനാഥനായ പുല്ലറക്കൽ ആന്റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. ആന്റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച്ച മരിച്ചിരുന്നു.…
Read More » - 2 February
മുക്കുപണ്ടം പണയം വച്ച് പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയിൽ
കോട്ടയം: മുക്കുപണ്ടം പണയം വച്ച് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. അതിരമ്പുഴ കാണക്കാരി ആശുപത്രിപ്പടി തേനാകര ഇല്ലത്ത് ടി.ടി. ശംഭു(27)വിനെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ്…
Read More » - 2 February
ബസ് സ്കൂട്ടറിലിടിച്ച് പരിക്കേറ്റു : ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കളത്തൂക്കടവ്: സ്കൂട്ടറിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കളത്തൂക്കടവ് ആതിരഭവനം രാജൻപിള്ള (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. Read…
Read More »