Nattuvartha
- Feb- 2023 -21 February
സ്പിൽവേയിൽ നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. നൂറനാട് സ്വദേശിനിയായ 39 കാരിയാണ് തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തോട്ടപ്പള്ളി തീരദേശ പൊലീസാണ്…
Read More » - 21 February
വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: വിദേശജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ഇടുക്കി നാരകക്കാനം പാലറയില്‍ ജിതിന് പി. ജോര്‍ജി (34)നെയാണ് അറസ്റ്റ്…
Read More » - 21 February
മുൻവൈരാഗ്യത്തിൽ കുത്തികൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
കൊല്ലം: മുൻവൈരാഗ്യത്തിൽ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മുണ്ടയ്ക്കൽ തെക്കേവിള കളരിയഴികത്ത് കിഴക്കതിൽ ശിവൻ(57) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ…
Read More » - 21 February
കാറിൽ കടത്താൻ ശ്രമം : എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി : കാറിൽ മാരക ലഹരിവസ്തുക്കളുമായി വിൽപ്പനയ്ക്ക് എത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പിൽ നിഥിൻ (22) ആണ് പിടിയിലായത്. രഹസ്യ…
Read More » - 21 February
ഓട നിർമിക്കാനായെടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് അപകടം : യാത്രക്കാരന് ഗുരുതര പരിക്ക്
ചാത്തന്നൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഓട നിർമിക്കാനായി എടുത്ത വലിയ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ചാത്തന്നൂർ താഴം തെക്ക് പുത്തൻ വിള വീട്ടിൽ…
Read More » - 21 February
ബസ് നിര്‍ത്തുന്നതിന് മുമ്പ് ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം
അഞ്ചല്‍: സ്വകാര്യ ബസ് നിര്‍ത്തുന്നതിന് മുമ്പ് ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം. പത്തടി തനൂജ മന്‍സിലില്‍ ഷഹനാബത്ത് (54) ആണ് മരിച്ചത്. മലയോര ഹൈവേയില്‍ ഏരൂര്‍ പത്തടിയില്‍…
Read More » - 21 February
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ആറ്റിങ്ങൽ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുദാക്കൽ നെടുംപുറം എഎസ് ഭവനിൽ ചന്ദ്രസേനൻ നായർ- സരസ്വതി ദമ്പതികളുടെ മകൻ സി. അമൽ (21) ആണ് മരിച്ചത്.…
Read More » - 21 February
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നു വീണു : രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയിലെ ട്രിവാന്‍ഡ്രം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ (സിഇടി) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളില്‍നിന്നു വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. അടൂര്‍ സ്വദേശിയും എംബിഎ രണ്ടാം വര്‍ഷ…
Read More » - 21 February
പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ വീട്ടമ്മയെ വീട്ടിൽകയറി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ബീമാപള്ളി ഈസ്റ്റ് വാര്‍ഡ് കോളനി റോഡില്‍ അപ്പൂസ്…
Read More » - 21 February
മദ്യലഹരിയിൽ ഹൗസ് സർജനെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെഞ്ഞാറമൂട് സ്വദേശി ജയൻ (34) ആണ് പിടിയിലായത്. Read Also :…
Read More » - 21 February
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശാല: നാലുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കൊല്ലം ഇളംകുളത്ത് മുസ്തഫ കോട്ടേജില്‍ അംബേദ്കര്‍ (27)പിടിയിലായത്. Read Also : ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി…
Read More » - 21 February
പെരുന്തേനീച്ച ആക്രമണം : വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്
മണിമല: പെരുന്തേനീച്ചയുടെ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം നിരവധി പേർക്കു പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കരിമ്പിൽമേപ്പുറത്ത് ഭാർഗവിയമ്മയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. Read Also : ആഗോള ഉത്തരവാദിത്വ…
Read More » - 21 February
സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡീക്കൻ മരിച്ചു
പത്തനംതിട്ട: സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഓർത്തഡോക്സ് സഭ ഡീക്കൻ മരിച്ചു. റാന്നി മാന്നാക്കുഴിയിൽ ഫാ. എം.വി. മാത്യൂസിന്റെ മകൻ ഡീക്കൻ ബെനോജി മാത്യൂസാ(45)ണ് മരിച്ചത്.…
Read More » - 20 February
മുഖം മിനുക്കാനൊരുങ്ങി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, വരാനിരിക്കുന്നത് അത്യാധുനിക സജ്ജീകരണങ്ങൾ
കേരളത്തിന്റെ തലസ്ഥാന നഗരിയിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുഖം മിനുക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, വിമാനത്താവളത്തിന്റെ മാതൃകയിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുക. നിലവിലെ പൈതൃക മന്ദിരവും, റെയിൽവേ…
Read More » - 20 February
സ്ത്രീയ്ക്ക് നേരെ അതിക്രമം : വയോധികൻ പിടിയിൽ
തിരുവനന്തപുരം: സ്ത്രീയെ കടന്നുപിടിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. കരമന നെടുങ്കാട് സോമൻ നഗർ തുണ്ടുവിള സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ വിക്രു എന്ന് വിളിക്കുന്ന വിക്രമനെ(64)യാണ്…
Read More » - 20 February
ട്രെയിനിൽ ഗോവൻ മദ്യം കടത്തൽ : ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: ട്രെയിനിൽ ഗോവൻ മദ്യം കടത്തിക്കൊണ്ടുവന്ന കുട്ടനാട് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുട്ടനാട് കണ്ടങ്കരി ഇരുപത്താറിൽച്ചിറ വീട്ടിൽ റോയ്സ്റ്റണാണ്(42) പിടിയിലായത്. ആലപ്പുഴ എക്സൈസ് റേഞ്ച്…
Read More » - 20 February
മണ്ണാർക്കാട് കാനറാ ബാങ്കിന്റെ എടിഎമ്മിൽ തീപിടിത്തം
പാലക്കാട്: മണ്ണാർക്കാട് എടിഎമ്മിൽ തീപിടിച്ചു. കാനറാ ബാങ്ക് എടിഎമ്മിലാണ് തീപിടർന്നത്. Read Also : ഓടുന്ന ട്രെയിനിൽ അശ്ളീല പ്രവർത്തികളുമായി കമിതാക്കൾ: സഹിക്കാനാകാതെ മാറിയിരുന്ന് സഹയാത്രക്കാർ തിങ്കളാഴ്ച…
Read More » - 20 February
മക്കളോടുള്ള പക : കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
പത്തനംതിട്ട: വീട് കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ഒഴിവുപാറ സ്വദേശി സുജാതയാണ് മരിച്ചത്. കാപ്പ കേസിലെ പ്രതിയായ സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഏനാദിമംഗലത്ത്…
Read More » - 20 February
അനധികൃതമായി പടക്കം നിര്‍മിക്കുന്നതിനിടെ അപകടം : രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്: വടക്കഞ്ചേരിയില്‍ അനധികൃതമായി പടക്കം നിര്‍മിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ജയദേവന്, മോഹനന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. Read…
Read More » - 20 February
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : വയോധികൻ പിടിയിൽ
മംഗലംഡാം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. മുടപ്പല്ലൂർ സ്വദേശി കുട്ടികൃഷ്ണ(62)നാണ് അറസ്റ്റിലായത്. Read Also : ‘രൂപയുടെ മാനസിക നിലയ്ക്ക് തകരാർ’: ഐ.എ.എസുകാരിയുടെ സ്വകാര്യചിത്രങ്ങള്‍…
Read More » - 20 February
ക്ഷേത്രത്തിൽ നിന്ന് നിലവിളക്ക് മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്ന് നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വിഴിഞ്ഞം മുലയം മുക്ക് വീട് ഹൗസ് നമ്പർ 509-ൽ ഹംസ(27)യെയാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം…
Read More » - 20 February
മാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ
മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. എളുമ്പുലാശ്ശേരി കരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ.വര്‍ഗീസ് (27) ആണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ…
Read More » - 20 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ െപാലീസ് പിടിയിൽ. എറണാകുളം കുന്നത്തുനാട് ഐരാപുരം സ്വദേശി സുജിത്തിനെയാണ് (23) അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം പൊലീസ് ആണ്…
Read More » - 20 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം : മധ്യവയസ്കൻ പിടിയിൽ
പൊൻകുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. എലിക്കുളം പനമറ്റം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ ഷാബു എന്ന കെ.കെ. പ്രദീപാണ് (50) അറസ്റ്റിലായത്. Read…
Read More » - 20 February
13കാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കി : വയോധികൻ പിടിയിൽ
കൊല്ലം: 13കാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ. കുരീപ്പുഴ സെമിന മൻസിലിൽ അബൂബക്കറാണ് (72) അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വർഷം…
Read More »