ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലിടിച്ച് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മു​ദാ​ക്ക​ൽ നെ​ടും​പു​റം എ​എ​സ് ഭ​വ​നി​ൽ ച​ന്ദ്ര​സേ​ന​ൻ നാ​യ​ർ- സ​ര​സ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി. ​അ​മ​ൽ (21) ആ​ണ് മരിച്ചത്

ആ​റ്റി​ങ്ങ​ൽ: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​ദാ​ക്ക​ൽ നെ​ടും​പു​റം എ​എ​സ് ഭ​വ​നി​ൽ ച​ന്ദ്ര​സേ​ന​ൻ നാ​യ​ർ- സ​ര​സ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി. ​അ​മ​ൽ (21) ആ​ണ് മരിച്ചത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മ​ര​ണം സംഭവിച്ചത്.

Read Also : നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു വീ​ണു : ര​ണ്ടു വി​ദ്യാ​ര്‍​ത്ഥിക​ള്‍​ക്ക് പ​രി​ക്ക്

കഴിഞ്ഞ 12-ന് ​രാ​ത്രി ഒമ്പ​തോ​ടെ ആണ് അപകടം നടന്നത്. ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും മു​ദാ​ക്ക​ലി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ പൂ​വ​ണ​ത്തി​ൻ മൂ​ടി​ന് സ​മീ​പം അ​മ​ൽ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​വുകയായിരുന്നു.

Read Also : അദാനി ഗ്രൂപ്പിന് വീണ്ടും വായ്പ നൽകുന്നതിന് തയ്യാർ, നിലപാട് അറിയിച്ച് ബാങ്ക് ഓഫ് ബറോഡ

ഉ​ട​ൻ ത​ന്നെ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ക്കുക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​രി: ആ​ര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button