ThiruvananthapuramNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : പ്രതി പിടിയിൽ

എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് ഐ​രാ​പു​രം സ്വ​ദേ​ശി സു​ജി​ത്തി​നെ​യാ​ണ് (23) അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ​െപാ​ലീ​സ് പി​ടി​യിൽ. എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് ഐ​രാ​പു​രം സ്വ​ദേ​ശി സു​ജി​ത്തി​നെ​യാ​ണ് (23) അറസ്റ്റ് ചെയ്തത്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്, ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പോക്സോനിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. ഇ​യാ​ൾ​ക്കെതിരെ വൈ​ക്കം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു പോ​ക്സോ കേ​സും നി​ല​വി​ലു​ണ്ടെന്ന് പൊലീസ് അറിയിച്ചു.

Read Also : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി

ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്.​ഒ പ്ര​വീ​ൺ ജെ.​എ​സ്, എ​സ്.​ഐ ശ​ര​ത്ത്, എ​സ്.​സി.​പി.​ഒ ബൈ​ജു, സി.​പി.​ഒ​മാ​രാ​യ അ​ൻ​വ​ർ, അ​ജു, വി​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button