PalakkadNattuvarthaLatest NewsKeralaNews

മണ്ണാർക്കാട് കാനറാ ബാങ്കിന്റെ എടിഎമ്മിൽ തീപിടിത്തം

തിങ്കളാഴ്ച രാവിലെയാണ് എടിഎമ്മിൽ തീപിടിത്തമുണ്ടായത്

പാലക്കാട്: മണ്ണാർക്കാട് എടിഎമ്മിൽ തീപിടിച്ചു. കാനറാ ബാങ്ക് എടിഎമ്മിലാണ് തീപിടർന്നത്.

Read Also : ഓടുന്ന ട്രെയിനിൽ അശ്ളീല പ്രവർത്തികളുമായി കമിതാക്കൾ: സഹിക്കാനാകാതെ മാറിയിരുന്ന് സഹയാത്രക്കാർ

തിങ്കളാഴ്ച രാവിലെയാണ് എടിഎമ്മിൽ തീപിടിത്തമുണ്ടായത്. സംഭവം അറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്.

Read Also : ‘സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം’: പാർലമെന്റ് തീരുമാനിക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി

ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പിടിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button