AlappuzhaKeralaNattuvarthaLatest NewsNews

തെരുവുനായ്ക്കളുടെ ആക്രമണം : ര​ണ്ട് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു

മു​തു​കു​ളം വ​ട​ക്ക് ത​ട്ടാ​രു​മു​ക്കി​നു കി​ഴ​ക്ക് ന​ടു​ക്കേ​പ്പു​ര​യി​ൽ ഫി​ലി​പ്പോ​സി​ന്‍റെ വീ​ട്ടി​ലെ ആ​ടു​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന​ത്

കാ​യം​കു​ളം: വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു നേരേ തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. ര​ണ്ട് ആ​ടു​ക​ളെ തെ​രു​വുനാ​യ്ക്കൾ ക​ടി​ച്ചു​കൊ​ന്നു. മു​തു​കു​ളം വ​ട​ക്ക് ത​ട്ടാ​രു​മു​ക്കി​നു കി​ഴ​ക്ക് ന​ടു​ക്കേ​പ്പു​ര​യി​ൽ ഫി​ലി​പ്പോ​സി​ന്‍റെ വീ​ട്ടി​ലെ ആ​ടു​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന​ത്.

Read Also : ബാലയും എലിസബത്തും ഹാപ്പിയാണ്: ശസ്ത്രക്രിയക്കു ശേഷം നടൻ ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ

ക​ഴി​ഞ്ഞ ദിവസം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കൂ​ട്ട​മാ​യി എ​ത്തി​യ നാ​യ്ക്ക​ൾ തൊ​ഴു​ത്തി​ൽ കെ​ട്ടി​യ ആ​ടു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ​ർ രാ​ത്രി​യി​ലെ പ്രാ​ർ​ത്ഥന​യ്ക്കാ​യി പ​ള്ളി​യി​ൽ പോ​യ​തി​നാ​ൽ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read Also : പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ്: നാലര വർഷത്തിനുശേഷം ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും

മു​തു​കു​ള​ത്ത് നി​ര​വ​ധി ആ​ടു​ക​ളെ​യും കോ​ഴി​ക​ളെ​യും ഇ​തി​ന​കം നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നിട്ടുണ്ട്. തെ​രു​വു​നാ​യ ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button