KottayamKeralaNattuvarthaLatest NewsNews

ബൈ​ക്ക് മോ​ഷ​ണം : യു​വാ​വ് പൊലീസ് പിടിയിൽ

ഇ​ടു​ക്കി ഉ​പ്പു​ത​റ ച​മ്പാ​രി​യി​ൽ വീ​ട്ടി​ൽ സി.​എ​സ് പ്ര​ഭാ​തി​നെ​യാ​ണ്​(21) അറസ്റ്റ് ചെയ്തത്

ഈ​രാ​റ്റു​പേ​ട്ട: ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. ഇ​ടു​ക്കി ഉ​പ്പു​ത​റ ച​മ്പാ​രി​യി​ൽ വീ​ട്ടി​ൽ സി.​എ​സ് പ്ര​ഭാ​തി​നെ​യാ​ണ്​(21) അറസ്റ്റ് ചെയ്തത്. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വി ഡി സതീശനും എം വി ഗോവിന്ദനും നുണപ്രചാരണം പൊളിഞ്ഞതിന്റെ നിരാശ: പരിഹാസവുമായി കെ സുരേന്ദ്രൻ

വാ​ഗ​മ​ൺ കു​രി​ശു​മ​ല ഭാ​ഗ​ത്തു​നി​ന്നാ​ണ്​ ഇ​യാ​ൾ ബൈ​ക്ക് മോ​ഷ്ടി​ച്ച്​ ക​ട​ന്ന​ത്. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്​ ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : വിപണി കീഴടക്കാൻ റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് എത്തുന്നു! ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി

ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്. ഒ ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, എ​സ്.​ഐ ഷാ​ബു​മോ​ൻ ജോ​സ​ഫ്, സി.​പി.​ഒ​മാ​രാ​യ ജോ​ബി ജോ​സ​ഫ്, ജി​നു കെ.​ആ​ർ, അ​ജേ​ഷ് കു​മാ​ർ പി.​എ​സ്, അ​നൂ​പ് സ​ത്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്ക് ഉ​പ്പു​ത​റ, ക​ട്ട​പ്പ​ന, അ​ടി​മാ​ലി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. അറസ്റ്റിലായ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button