AlappuzhaLatest NewsKeralaNattuvarthaNews

ബൈ​ക്കപ​ക​ടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആ​റാ​ട്ടു​പു​ഴ കള്ളിക്കാ​ട് ത​കി​ടി​യി​ൽ മ​നോ​ഹ​ര​ന്‍റെ മ​ക​ൻ മ​നു(24)​വാ​ണ് മ​രി​ച്ച​ത്

ഹ​രി​പ്പാ​ട്: ബൈ​ക്കപ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ആ​റാ​ട്ടു​പു​ഴ കള്ളിക്കാ​ട് ത​കി​ടി​യി​ൽ മ​നോ​ഹ​ര​ന്‍റെ മ​ക​ൻ മ​നു(24)​വാ​ണ് മ​രി​ച്ച​ത്.

Read Also : താനൂർ ബോട്ടപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു: പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ കാ​ർ​ത്തി​ക​പ്പ​ള​ളി പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന മ​നു ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.

Read Also : പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു: ബിഎസ്എഫ് ജവാന് വീരമൃത്യു, ആറ് പേർക്ക് പരിക്ക് 

മൃതദേഹം സംസ്കരിച്ചു. അ​മ്മ: ര​ശ്മി. സ​ഹോ​ദ​രി മാ​ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button