ErnakulamLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് 400 കി​ലോ​ മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

നാ​ലു​പ​ന്നി​ക​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണ് ഉ​പേ​ക്ഷി​ച്ച നിലയിൽ കണ്ടെത്തിയത്

കൂ​ത്താ​ട്ടു​കു​ളം: റോ​ഡ​രി​കി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് പ​ന്നി​യു​ടെ ഇ​റ​ച്ചി​യും ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ദ്ദേ​ശം നാ​ലു​പ​ന്നി​ക​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണ് ഉ​പേ​ക്ഷി​ച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുളള നടപടികൾ ഊർജ്ജിതം, പിഴ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത് കോടികൾ

ഞാ​യ​റാ​ഴ്ച വെ​ളു​പ്പിന് എം​സി റോ​ഡി​ൽ ചോ​ര​ക്കു​ഴി പാ​ല​ത്തി​നു സ​മീ​പം ആണ് സംഭവം. 400 കി​ലോ​ഗ്രാ​മോ​ളം മാം​സ​മു​ള്ള​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ക​ശാ​പ്പു ശാ​ല​യി​ൽ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണെ​ന്നും സം​ശ​യ​മു​ണ്ട്. ​

സംഭവ​മ​റി​ഞ്ഞ് സ്ഥലത്തെത്തിയ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ആ​രോ​ഗ്യ വി​ഭാ​ഗ​വും മാം​സം കു​ഴി​ച്ചു​മൂ​ടാ​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്തി. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button