KottayamKeralaNattuvarthaLatest NewsNews

ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വൈ​​ക്കം മു​​രി​​യ​​ൻ​​കു​​ള​​ങ്ങ​​ര ബോ​​ഡി ഫി​​റ്റ് ജിം​​നേ​​ഷ്യം ഉ​​ട​​മ പു​​ലി​​പ്ര​​യി​​ൽ മൃ​​ദു​​ലാ(അ​​പ്പു - 30)ണ് ​​മ​​രി​​ച്ച​​ത്

വൈ​​ക്കം: ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചികിത്സയിലായിരുന്ന യുവാവ് മ​​രി​​ച്ചു. വൈ​​ക്കം മു​​രി​​യ​​ൻ​​കു​​ള​​ങ്ങ​​ര ബോ​​ഡി ഫി​​റ്റ് ജിം​​നേ​​ഷ്യം ഉ​​ട​​മ പു​​ലി​​പ്ര​​യി​​ൽ മൃ​​ദു​​ലാ(അ​​പ്പു – 30)ണ് ​​മ​​രി​​ച്ച​​ത്.

Read Also : പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾതന്നെ അപകടം? ആദ്യം ഇടത്തോട്ട് മറിഞ്ഞു, എത്ര പേരുണ്ടായിരുന്നെന്നതിൽ അവ്യക്തത

ശ​​നി​​യാ​​ഴ്ച രാ​​ത്രി 8.30-നു ​​തൃ​​പ്പൂ​​ണി​​ത്തു​​റ​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്. മൃ​​ദു​​ൽ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് കാ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​വീ​​ണ യു​​വാ​​വ് പി​​ന്നാ​​ലെ വ​​ന്ന ടോ​​റ​​സ് ലോ​​റി​​യു​​ടെ അ​​ടി​​യി​​ല​​ക​​പ്പെ​​ട്ട് കാ​​ലി​​ന് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. യു​​വാ​​വി​​നെ ഉ​​ട​​ൻ എ​​റ​​ണാ​​കു​​ള​​ത്തു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ച​​യോ​​ടെ ഹൃ​​ദ​​യ​​സ്തം​​ഭ​​നം​​മൂ​​ലം മ​രി​ക്കുകയായിരുന്നു.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പി​​താ​​വ് പ​​രേ​​ത​​നാ​​യ മ​​ഞ്ജു​​നാ​​ഥ് പൈ. ​​മാ​​താ​​വ്: വി​​ദ്യ. സം​​സ്കാ​​രം പി​​ന്നീ​​ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button