ThrissurNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ വ​ഴി​യാ​ത്രക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി : നാലുപേർക്ക് പരിക്ക്

കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ അ​നി​ല​ൻ മ​ക​ൾ അ​മി​ത(16), അ​നി മ​ക​ൾ ആ​ർ​ച്ച​ന(11), രാ​ജ​ൻ മ​ക​ൾ അ​നാ​മി​ക(13), സ്കൂ​ട്ട​ർ യാ​ത്രക്കാരൻ കൈ​പ്പ​റമ്പ് സ്വ​ദേ​ശി നീ​ല​ങ്കാ​വി​ൽ വീ​ട്ടി​ൽ ബാ​ബു മ​ക​ൻ നോ​ബി​ൻ(19)​എ​ന്നി​വർക്കാണ് പരിക്കേറ്റത്

കൈ​പ്പ​റ​മ്പ്: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് വ​ഴി​യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റിയുണ്ടായ അപകടത്തിൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേറ്റു. കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ അ​നി​ല​ൻ മ​ക​ൾ അ​മി​ത(16), അ​നി മ​ക​ൾ ആ​ർ​ച്ച​ന(11), രാ​ജ​ൻ മ​ക​ൾ അ​നാ​മി​ക(13), സ്കൂ​ട്ട​ർ യാ​ത്രക്കാരൻ കൈ​പ്പ​റമ്പ് സ്വ​ദേ​ശി നീ​ല​ങ്കാ​വി​ൽ വീ​ട്ടി​ൽ ബാ​ബു മ​ക​ൻ നോ​ബി​ൻ(19)​ എ​ന്നി​വർക്കാണ് പരിക്കേറ്റത്.

Read Also : മണിപ്പൂരിൽ തീവ്രവാദ നുഴഞ്ഞുകയറ്റ ശ്രമം, ഇംഫാൽ താഴ്‌വരയിൽ വ്യോമനിരീക്ഷണം തുടരുന്നു

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൈ​പ്പ​റമ്പ് വി​ദ്യ കോ​ളേ​ജ് വ​ഴി​യി​ൽ ആണ് സംഭവം. പ​രി​ക്കു​പ​റ്റി​യവ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button