Nattuvartha
- May- 2023 -31 May
ശബരിമലയിൽ പ്രതിഷ്ഠാദിന പൂജകൾ സമാപിച്ചു, ഭക്തിസാന്ദ്രമായി ക്ഷേത്രപരിസരം
ശബരിമലയിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പൂജകൾ സമാപിച്ചു. ഇന്നലെ പുലർച്ചെ 4.30ന് ദേവനെ പള്ളിയുണർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ…
Read More » - 31 May
കാസർഗോഡ് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി: പ്രതിയെ കസ്റ്റഡിയിലെടുക്കവെ കൈഞരമ്പ് മുറിക്കാൻ ശ്രമം
കാസർഗോഡ്: കെട്ടുംകല്ലിൽ വൻ സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോലിച്ചിയടുക്കം സ്വദേശി മുസ്തഫ പിടിയിലായി. മുസ്തഫയുടെ വീട്ടിൽ നിന്നാണ് 2750 ഡിറ്റെനേറ്ററുകളും, 13 പെട്ടികളിലായി…
Read More » - 31 May
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
തൃശ്ശൂർ കുന്നംകുളത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കാണിപ്പയ്യൂർ പോർക്കളേങ്ങാട് സ്വദേശി ജംഷിയെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ…
Read More » - 30 May
താഹിർ മട്ടാഞ്ചേരി വിടവാങ്ങി
പാലക്കാട്: മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു. പുതിയ ചലച്ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്ക് ഇന്ന് രാവിലെ പാലക്കാട്ടേക്ക് പോയതായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക…
Read More » - 30 May
11 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ വയോധികൻ മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ…
Read More » - 30 May
കാസർഗോഡ് ഹവാല പണം പിടികൂടി: യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാസർഗോഡ് എട്ടു ലക്ഷം രൂപയുടെ ഹവാല പണവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ. തളങ്കര പട്ടേൽ റോഡ് ഫാഹിദ് മാൻസിലിൽ മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. Read Also…
Read More » - 30 May
കിണര്‍ വൃത്തിയാക്കാനിറങ്ങി കിണറ്റിൽ കുടുങ്ങി: 72കാരനെ രക്ഷപ്പെടുത്താനായത് 11 മണിക്കൂറുകൾക്ക് ശേഷം
ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽ കുടുങ്ങിയ വയോധികനെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72…
Read More » - 30 May
പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.…
Read More » - 30 May
പൊറോട്ട നല്കാന് വൈകിയതിനെ തുടർന്ന് സംഘർഷം: തട്ടുകട അടിച്ചുതകര്‍ത്തു, ഉടമയെ മർദ്ദിച്ചു, 6 പേര് പിടിയിൽ
കോട്ടയം: പൊറോട്ട നല്കാന് വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ തട്ടുകട അടിച്ചുതകര്‍ക്കുകയും ഉടമയെയടക്കം മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ, ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കാരിത്താസ് ജംഗ്ഷനില്‍…
Read More » - 30 May
ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം : സംഭവം കോഴിക്കോട് കൊടുവള്ളിയിൽ
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. Read Also : നിഖിൽ…
Read More » - 30 May
വിവിധ ക്രിമിനൽ കേസുകളിൽ പ്രതി: ഡ്രാക്കുള ബാബുവിനെ കാപ്പചുമത്തി നാടുകടത്തി
കോട്ടയം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഡ്രാക്കുള ബാബു, ചുണ്ടെലി ബാബു എന്നീ പേരുകളിൽ അറിയപ്പെടുന്ന ബാബുവിനെയാണ് (48) കാപ്പ നിയമപ്രകാരം…
Read More » - 30 May
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നു: അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കോടതി നിർദ്ദേശം ഉണ്ടായിട്ടും പുതിയ അധ്യയനവർഷത്തെ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു…
Read More » - 30 May
വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര ജവാൻ മുക്ക് കണ്ടയ്ക്കാട്ടു തെക്കതിൽ മണി എന്ന ശ്രീലാൽ (32) ആണ്…
Read More » - 30 May
എസ്.ഐയെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമം : മൂന്നാം പ്രതി അറസ്റ്റിൽ
പൂന്തുറ: പട്രോളിങ്ങിനിടെ പൂന്തുറ എസ്.ഐ ജയപ്രകാശിനെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. ബീമാപളളി ടി.സി- 70 / 3350 പുതുവല്‍…
Read More » - 30 May
മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നു, തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം…
Read More » - 30 May
എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റിൽ
വെള്ളറട: എം.ഡി.എം.എയുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍ കുഴി സ്വദേശി സുധി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട്…
Read More » - 30 May
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം
തൊടുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. Read Also : കാസർഗോഡ് വൻ സ്ഫോടക ശേഖരം…
Read More » - 30 May
യുവതിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത് ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകളും ഉള്ളയാള്‍
കണ്ണൂർ: ചെറുപുഴയിൽ സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയത് കാസര്‍ഗോഡ് ചിറ്റാരിക്കാൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നയുടന്‍ ഇയാൾ…
Read More » - 30 May
സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സിവിൽ പൊലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്തിനെ(45) തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also : മണിപ്പൂർ…
Read More » - 30 May
വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കൊണ്ണിയൂർ താന്നിയോട് ഗോവിന്ദം വീട്ടിൽ ഗോവിന്ദന്റെ മകൻ സന്തോഷ്(59) ആണ് മരിച്ചത്. Read Also : സ്വന്തം…
Read More » - 30 May
ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 30 പേർക്ക് പരിക്ക്
തൃശൂർ: മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും…
Read More » - 30 May
പത്തു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം : പ്രതിക്ക് 17 വര്‍ഷം തടവ്
ചേര്‍ത്തല: പത്തു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. അർത്തുങ്കൽ കാക്കരിയിൽ പൊന്ന(തോമസ്-57)നെ ആണ് കോടതി ശിക്ഷിച്ചത്. ചേർത്തല…
Read More » - 30 May
ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവതി അറസ്റ്റിൽ
ചാരുംമൂട്: ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസിൽ യുവതി പൊലീസ് പിടിയിൽ. തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി(34)യെയാണ് അറസ്റ്റ്…
Read More » - 30 May
വാനില്‍ കൊണ്ടുവന്ന പൈപ്പ് കെട്ടഴിഞ്ഞ് കാറിനുള്ളിലേക്ക് ഇടിച്ചുകയറി അപകടം
കടുത്തുരുത്തി: അശ്രദ്ധമായി മിനി വാനില്‍ കെട്ടിവച്ചു കൊണ്ടുവന്ന പൈപ്പ് ഇറക്കത്തില്‍ പുറത്തേക്കു തെറിച്ച് എതിര്‍ദിശയില്‍ നിന്നെത്തിയ കാറിനുള്ളിലേക്കു ഇടിച്ചുകയറി. തലയോലപ്പറമ്പ് ഡിബി കോളജ് അധ്യാപികയായ കീഴൂര്‍ മംഗലത്ത്…
Read More » - 30 May
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
ഗാന്ധിനഗർ: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. മാന്നാനം സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആർപ്പൂക്കര വില്ലൂന്നി ജംഗ്ഷനിൽ…
Read More »