
തൊടുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.
Read Also : കാസർഗോഡ് വൻ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവം, പ്രതി ഞരമ്പ് മുറിച്ച് ആശുപത്രിയിൽ, വീട്ടിലും സ്ഫോടക ശേഖരം
മൂലമറ്റത്ത് രാവിലെ 11 ഓടെ ത്രിവേണി സംഗമ സ്ഥലത്താണ് അപകടമുണ്ടായത്. യുവാക്കൾ കുളിക്കാനിറങ്ങിയതിന് പിന്നാലെ പുഴയിൽ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഇതോടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു.
Read Also : വിപണിയിലേക്ക് കൂടുതൽ ശീതള പാനീയങ്ങൾ എത്തിക്കും, ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ബിസ്ലേരി
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments