ThiruvananthapuramNattuvarthaLatest NewsKeralaNews

ജെ​സി​ബി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം ച​ന്ന​പ്പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്

പാ​ലോ​ട്: ജെ​സി​ബി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ അഞ്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. കൊ​ല്ലം ച​ന്ന​പ്പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്.

Read Also : കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; എല്ലാം മറന്ന് സൗമ്യയെ ജാമ്യത്തിൽ ഇറക്കിയത് ഭർത്താവ് സുനിൽ

ന​ന്ദി​യോ​ട് കാ​ല​ൻ​കാ​വി​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യ്ക്കാ​ണ് സം​ഭ​വം. വി​തു​ര​യി​ലേ​ക്ക് പോ​യ ജെ​സി​ബി​യും വി​തു​ര​യി​ൽ നി​ന്നും​ വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു.

Read Also : ദേശീയ സ്കൂൾ ഗെയിംസ്: വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികളിൽ യാത്ര ചെയ്യാം, യാത്രാ സൗകര്യമൊരുക്കി റെയിൽവേ

പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button