PalakkadKeralaNattuvarthaLatest NewsNews

കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി: നിരവധിപ്പേർക്ക് പരിക്ക്, അപകടം പാലക്കാട്

ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരടക്കം പത്തോളം യാത്രക്കാർക്കാണ് പരിക്കേറ്റത്

പാലക്കാട്: കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരടക്കം പത്തോളം യാത്രക്കാർക്കാണ് പരിക്കേറ്റത്.

Read Also : 17കാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കി, കുഞ്ഞ് പിറന്നപ്പോൾ കുഞ്ഞിനെ ദത്ത് നൽകി: പ്രതിക്ക് നാല്‍പതര വര്‍ഷം കഠിന തടവും പിഴയും

കഞ്ചിക്കോട് വെച്ചാണ് അപകടം നടന്നത്. ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്.

Read Also : കേന്ദ്രസർക്കാർ ഇടപെടൽ വിജയകരം! ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് 61 ശതമാനം വരെ കുറഞ്ഞു

ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരിക്ക് ​ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button