Nattuvartha
- Jun- 2023 -15 June
മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്തു: യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
കണ്ണൂർ: മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ നാല് പേരെ തലശ്ശേരി പോലീസ് പിടികൂടി. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന…
Read More » - 15 June
ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കോന്നി: പയ്യനാമണ്ണിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കോന്നി തണ്ണിത്തോട് റോഡിൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം നടന്നത്. ബുധനാഴ്ച രാവിലെ പാറമടയിൽനിന്ന് ഉൽപന്നം…
Read More » - 15 June
എം.ഡി.എം.എയുമായി സ്ത്രീകളുള്‍പ്പെടെ നാലുപേർ അറസ്റ്റിൽ
കുണ്ടറ: എം.ഡി.എം.എയുമായി സ്ത്രീകളുള്‍പ്പെടെ നാലുപേർ അറസ്റ്റിൽ. കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാന്‍ (39), മുണ്ടയ്ക്കല്‍ തെക്കേവിള ഏറത്തഴികത്ത് കിഴക്കതില്‍ വിഷ്ണു (32), ചവറ സൗത്ത് എം.ആര് ഭവനില്‍…
Read More » - 15 June
വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
പുന്നയൂർക്കുളം: വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അകലാട് മൊഹ്യുദ്ദീന് പളളി ബീച്ച് പടിഞ്ഞാറയില്‍ ഷിഹാബുദ്ദീനെയാണ്(49) അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 15 June
തെരുവുനായയുടെ ആക്രമണം : 10 പേർക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. വല്ലച്ചിറ, ഊരകം പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആക്രമണകാരിയായ നായയെ പിന്നീട് വാഹനമിടിച്ച് ചത്ത…
Read More » - 15 June
ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം : ഒരാൾ അറസ്റ്റിൽ
വർക്കല: ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. പരവൂർ കല്ലുംകുന്ന് സുനാമി ഫ്ലാറ്റിൽ താമസക്കാരനായ സലിമി(52)നെ ആണ് അറസ്റ്റ് ചെയ്ത്. അയിരൂർ…
Read More » - 15 June
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
പാലക്കാട്: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നെന്മാറ അളുവശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ രമ്യ(36) ആണ് മരിച്ചത്. Read Also :…
Read More » - 15 June
വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ചു: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
നാഗർകോവിൽ: വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നാഗർകോവിൽ സ്വദേശി…
Read More » - 15 June
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം : സംഭവം ചീയപ്പാറയിൽ
കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാര്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.…
Read More » - 15 June
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
അരൂർ: എരമല്ലൂരിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എരമല്ലൂർ കൊച്ചുവെളി കവല ശ്രീനാരായണപുരം റെയിൽവെ ക്രോസിന് തെക്ക് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. Read Also…
Read More » - 15 June
ഓട്ടത്തിനിടെ കാറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി: സംഭവം തൊടുപുഴയിൽ
തൊടുപുഴ: ഓട്ടത്തിനിടെ കാറിനു തീ പിടിച്ചു. മണക്കാട് സ്വദേശി ഡിമൽ മാത്യുവും പിതാവ് മാത്യു അഗസ്റ്റിനുമായിരുന്നു കാറിലുണ്ടായിരുന്നത്. Read Also : കുന്നംകുളത്ത് നിന്ന് ഒളിച്ചോടിയ വികാരിയും…
Read More » - 15 June
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ
എടത്വ: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. തലവടി സ്വദേശിയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ശേഷം മുങ്ങി നടന്ന കരുവാറ്റ ചക്കിട്ടയില്‍…
Read More » - 15 June
വയോധികന്റെ മൃതദേഹം കഴുത്തിൽ മുറിവേറ്റ നിലയിൽ: സമീപത്ത് കറിക്കത്തി കണ്ടെത്തി
തിരുവല്ല: മേപ്രാലിൽ വയോധികന്റെ മൃതദേഹം കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. മേപ്രാൽ വളഞ്ചേരിൽ വീട്ടിൽ സി.വി. പത്രോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 6.30ഓടെ കാരയ്ക്കൽ-മേപ്രാൽ…
Read More » - 15 June
തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം: ഗൃഹനാഥനെയും ആട്ടിൻകുട്ടിയെയും കടിച്ച് പരിക്കേൽപിച്ചു
ചാരുംമൂട്: താമരക്കുളത്ത് വീണ്ടും തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം. ഗൃഹനാഥനെയും കൂട്ടിലടച്ചിരുന്ന ആട്ടിൻകുട്ടിയെയും നായ്ക്കൂട്ടം കടിച്ചുപരിക്കേൽപിച്ചു. താമരക്കുളം നാലുമുക്ക് ജെ.എം കോട്ടേജിൽ ചന്ദ്രനെ(65)യാണ് നായ്ക്കൾ കടിച്ചത്. ആറുമാസം പ്രായമുള്ള ആട്ടിൻകുട്ടി…
Read More » - 15 June
വാക്കു തർക്കം: ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
ചവറ: വാക്കു തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടകര ദളവാപുരം മഠത്തിൽ വീട്ടിൽ അനൂപി(31)നെ ആണ് അറസ്റ്റ് ചെയ്തത്. ചവറ പൊലീസ്…
Read More » - 15 June
പൂര്‍ണ ഗര്‍ഭിണിയായ ആടിനെ തെരുവ് നായ്ക്കൾ കടിച്ചു കൊലപ്പെടുത്തി
വെഞ്ഞാറമൂട്: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നു. യുവതിക്ക് നേരെ നായ്ക്കളുടെ ആക്രമണ ശ്രമമുണ്ടായി. കല്ലറ പാല്‍ക്കുളം വൈഷ്ണവ ആയിരവില്ലി ക്ഷേത്രത്തിനു സമീപം ആര്യാഭവനില്‍…
Read More » - 15 June
മണ്ണിടിഞ്ഞ് ആൾമറയില്ലാത്ത കിണറ്റിൽ വീണ് വയോധികൻ മരിച്ചു
തൃശൂർ: സ്വന്തം വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ വയോധികൻ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ (64) ആണ് മരിച്ചത്. ഭാര്യ…
Read More » - 15 June
പണം ചോദിച്ചിട്ട് കൊടുക്കാത്തതിൽ വിരോധം,ലോട്ടറിവില്പനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു:രണ്ടുപേര്‍ പിടിയിൽ
പാലാ: ലോട്ടറി വില്പനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. ളാലം പരുമലക്കുന്ന് പരുമല ജോജോ ജോര്‍ജ് (27), ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല കുടമലയില്‍…
Read More » - 15 June
വാനും ബൈക്കും കൂട്ടിയിടിച്ച് ബിഎസ്എൻഎൽ ജീവനക്കാരന് ദാരുണാന്ത്യം
ചങ്ങനാശേരി: വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിഎസ്എൻഎൽ ജീവനക്കാരൻ മരിച്ചു. മല്ലപ്പള്ളി പൂവത്തുങ്കൽ സുനിൽ കുമാർ (42, ബിഎസ്എൻഎൽ, ചങ്ങനാശേരി) ആണ് മരിച്ചത്. Read Also :…
Read More » - 15 June
19 കാരനായ റസൂലിനൊപ്പം ഒളിച്ചോടി 35 കാരിയായ നിഷിത; അമ്മയുടെ അവിഹിതബന്ധം ചോദ്യം ചെയ്ത മകനെ മർദ്ദിച്ചു, കൂടുതൽ വിവരങ്ങൾ
കൊല്ലം: അമ്മയുടെ അവിഹിതബന്ധത്തെ ചോദ്യം ചെയ്ത മകനെ കൂരമായി മർദ്ദിച്ച അമ്മയെയും കാമുകനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയതായി നാട്ടുകാർ അറിയിച്ചതിനെ…
Read More » - 15 June
ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം : ഓട്ടോ ഡ്രൈവര്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്
തൃശൂര്‍: ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നു വയസുകാരന് മകന് അദ്രിനാഥ്, നീതുവിന്റെ പിതാവ്…
Read More » - 15 June
വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ; പാലക്കാട് യുവാവിന്റെ മൃതദേഹം കണ്ടെത്തി, ഞെട്ടൽ
പാലക്കാട്: അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തെ…
Read More » - 15 June
ഇടുക്കിക്കാരുടെ സ്വപ്നം പൂവണിയുന്നു! ബോഡിനായ്ക്കന്നൂരിൽ നിന്നുളള ട്രെയിൻ സർവീസ് ഇന്ന് മുതൽ ആരംഭിക്കും
ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇടുക്കിക്കാരുടെ യാത്ര ക്ലേശത്തിന് ഇന്ന് മുതൽ പരിഹാരം. കേരള-തമിഴ്നാട് അതിർത്തി നഗരമായ ബോഡിനായ്ക്കന്നൂരിൽ നിന്നുളള ട്രെയിൻ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ഇടുക്കി ജില്ലക്കാർക്ക്…
Read More » - 15 June
ശബരിമല: മിഥുനമാസ പൂജകൾക്കായി നട ഇന്ന് തുറക്കും
മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി നട…
Read More » - 14 June
ലേക് ഷോർ ഇല്ലെങ്കിലും താങ്കൾക്ക് ഒന്നുമില്ലായിരിക്കാം, ഷാജൻ സ്കറിയയുടെ അമ്മയുടെ കണ്ണുനീർ യൂസഫലിയെ പൊള്ളിക്കും: കുറിപ്പ്
ആലപ്പുഴ: മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയക്കെതിരായി മാനനഷ്ടക്കേസ് കൊടുത്ത വ്യവസായി എംഎ യൂസഫലിക്കെതിരെ രൂക്ഷവിമർശനവുമായി അധ്യാപകനും സംവിധയകനുമായ ജോൺ ഡിറ്റോ രംഗത്ത്. ഒരു ഓൺലൈൻ വാർത്ത കൊണ്ട്…
Read More »