KannurKeralaNattuvarthaLatest NewsNews

തെ​രു​വു​നാ​യ ആ​ക്ര​മണം : വീട്ടമ്മയ്ക്ക് പരിക്ക്

വാ​യാ​ട് പു​തി​യ​ട​ത്ത് പ്ര​സ​ന്ന​യ്ക്കാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ ആ​ക്ര​മണത്തിൽ വീ​ട്ട​മ്മ​യ്ക്ക് പരിക്കേറ്റു. വാ​യാ​ട് പു​തി​യ​ട​ത്ത് പ്ര​സ​ന്ന​യ്ക്കാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Read Also : സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു: ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും പ്രഖ്യാപനം

പ​രി​യാ​രം വാ​യാ​ടാണ് തെ​രു​വു​നാ​യ ആ​ക്ര​മണം ഉണ്ടായത്. പ്ര​സ​ന്ന​യു​ടെ കാ​ലി​നാണ് ക​ടി​യേ​റ്റത്. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സ തേടി.

Read Also : ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് കണ്ടെത്തല്‍, പിതാവിനെതിരെ കേസ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button