Nattuvartha
- Aug- 2023 -7 August
കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു
കൊല്ലം: കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു. വിലങ്ങ് ഉപയോഗിച്ചാണ് ജനൽ ചില്ലുകൾ തകർത്തത്. പ്രതികൾ അക്രമാസക്തരാവുകയായിരുന്നു. ബേസ് മൂവ്മെന്റ് പ്രവർത്തകരാണ് പ്രതികൾ.…
Read More » - 7 August
ജീപ്പിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍
കൊല്ലം: പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാന്(50) ആണ് മരിച്ചത്. Read Also : മലക്കം മറിഞ്ഞ്…
Read More » - 7 August
ബസും കാറും കൂട്ടിയിടിച്ച് അപകടം: എട്ടു പേർക്ക് പരിക്ക്
മുണ്ടക്കയം: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്ത എറണാകുളം സ്വദേശികളായ സജീവ്, സുജാത, ഷാജി, നസീറ, ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടി…
Read More » - 7 August
‘വാഴ വെട്ടിയത് മനുഷ്യജീവന് ഭീഷണിയായതിനാല്‍: കെഎസ്ഇബിയുടെ വാഴ വെട്ടില്‍ വിശദീകരണവുമായി മന്ത്രി
എറണാകുളം: കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ കെഎസ്ഇബി അധികൃതർ വെട്ടിമാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി വെദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മനുഷ്യ ജീവന് അപകടം…
Read More » - 7 August
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പൊടിക്കുന്ന കമ്പനിയിൽ തീപിടിത്തം
പെരുമ്പാവൂർ: പോഞ്ഞാശേരി ചുണ്ടമലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പൊടിക്കുന്ന കമ്പനിയിൽ തീപിടിത്തം. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ആറ് യൂണിറ്റ് ഫയർഫോഴ്സ് സംഘത്തിന്റെ ശ്രമഫലമായി തീയണച്ചു.…
Read More » - 7 August
ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് തീ ആളിപ്പടർന്നു: പരിഭ്രാന്തി
തിരുവല്ലം: ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് തീപിടിച്ച് ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. തിരുവല്ലം സ്വദേശി അബ്ദുൽ റഹിം എന്നയാളുടെ ഉടമസ്ഥതയിൽ പാച്ചല്ലൂർ എൽ.പി സ്കൂളിന് സമീപത്തെ ആക്രിക്കടയിലാണ്…
Read More » - 7 August
പ്രഭാതനടത്തത്തിന് പോയ വീട്ടമ്മ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍
ആലപ്പുഴ: പ്രഭാതനടത്തത്തിന് പോയ വീട്ടമ്മയെ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശി തങ്കമണി(63) ആണ് മരിച്ചത്. Read Also : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ…
Read More » - 7 August
സൈനികൻ കടലിൽ മരിച്ച നിലയിൽ: സംഭവം കോഴിക്കോട്
കോഴിക്കോട്: വെള്ളയിൽ ഹാർബറിന്റെ സമീപത്ത് സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27 ) ആണ് മരിച്ചത്. Read Also : സ്വകാര്യ…
Read More » - 7 August
യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മുണ്ടേരി ചെമ്പാരി മൂക്കനോലിക്കൽ പി.വി. സുധീഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ്…
Read More » - 7 August
കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
വൈക്കം: കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിൽ. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തില്‍ രഞ്ജിത്ത് (27), പനച്ചിക്കാട് പൂവന്തുരുത്ത് പവര്‍ഹൗസിന് സമീപം ആതിരാഭവനിൽ അനന്തു (27), കോട്ടയം…
Read More » - 7 August
കാപ്പാ നിയമം ലംഘിച്ചു: വയോധികൻ അറസ്റ്റിൽ
കോട്ടയം: കാപ്പാ നിയമം ലംഘിച്ചയാൾ പൊലീസ് പിടിയിൽ. കൈപ്പുഴ മുണ്ടയ്ക്കല്‍ എം.സി. കുര്യനെ(62)യാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : ചന്ദ്രബോസ്…
Read More » - 7 August
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് പരിക്ക്
ഏറ്റുമാനൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഏറ്റുമാനൂർ – അയർക്കുന്നം റോഡിൽ മാടപ്പാട് ഊറ്റക്കുഴിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ…
Read More » - 7 August
നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവം: ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞ് തകർത്തു, 8 പേർക്കെതിരെ കേസ്
തൃശൂർ: കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മതിലകം, കൊടുങ്ങല്ലൂര്‍…
Read More » - 7 August
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും 50,000 രൂപയുടെ വെളിച്ചെണ്ണയും കവർന്നതായി പരാതി
ഇരിങ്ങാലക്കുട: വെളിച്ചെണ്ണ വിതരണക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒന്നര ലക്ഷം രൂപയും 50,000 രൂപയുടെ വെളിച്ചെണ്ണയും കവര്‍ന്നതായി പരാതി. ഇയാൾ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.…
Read More » - 7 August
മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞ് അപകടം
തലശ്ശേരി: മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞ് അപകടം. 10 തൊഴിലാളികൾ രക്ഷപ്പെട്ടു. വടകര കൂരിയാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച്…
Read More » - 7 August
കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
ചേർത്തല: കഥകളിക്കിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആർ.എൽ.വി കോളജിലെ വിദ്യാർത്ഥിയാണ്. Read Also…
Read More » - 7 August
കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി
നീലേശ്വരം: കുടുംബം ഉപയോഗിക്കുന്ന കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. മടിക്കൈ പഞ്ചായത്തിലെ മൂന്ന്റോഡ് കരിയാടയിലെ നഴ്സായ സിഞ്ചു സാബുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 7 August
പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ചു: യുവാവ് അറസ്റ്റിൽ
കൊച്ചി: പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് കടലൂർ സ്വദേശി ബാബു(36)വാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് പിടികൂടിയത്. Read Also : വീതികുറഞ്ഞ റോഡിൽ…
Read More » - 7 August
കോൺക്രീറ്റ് മിക്സുമായി പോയ ട്രക്ക് ഇടിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കോൺക്രീറ്റ് മിക്സുമായി പോയ ട്രക്ക് ഇടിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശികളായ വിശാൽ, ദീപക് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ്…
Read More » - 6 August
ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ വൈകുന്നു: ഓഗസ്റ്റ് 19 കോണ്‍ഗ്രസ് ഹര്‍ത്താല്‍!!
എല്‍ഡിഎഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ്
Read More » - 6 August
വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ ഷണ്മുഖം (18), തിരുപ്പതി (18) എന്നിവരെയാണ് ഡാമില്‍ കാണാതായത്. Read Also :…
Read More » - 6 August
യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം: സംഭവം വയനാട്ടിൽ
വയനാട്: പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. പാലത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും ചെരിപ്പും കണ്ടെത്തി. Read Also : മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ…
Read More » - 6 August
മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചു
കൊച്ചി: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര് മുങ്ങി മരിച്ചു. ആര്യങ്കാവ് സ്വദേശികളായ ജോണ്സന് (56), അലോഷി(16), ജിസ്മോള്‍(15) എന്നിവരാണ് മരിച്ചത്. ഇവര്‍ മൂന്ന് പേരും…
Read More » - 6 August
നായ് കുറുകെ ചാടി അപകടം: രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
ആനക്കര: നായ് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കപ്പൂര്‍ പഞ്ചായത്തിലെ മാരായംകുന്നിലുണ്ടായ അപകടത്തില്‍ കൊള്ളന്നൂർ സ്വദേശി റഹൂഫിനാണ്(24) പരിക്കേറ്റത്. മുഖത്തും കാലിനും…
Read More » - 6 August
ട്രെയിനിൽ നിന്ന് വീണ് എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് ദാരുണാന്ത്യം
കല്യാശ്ശേരി: ട്രെയിനിൽ നിന്ന് വീണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ മരിച്ചു. കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന, കാസർകോട് ഡിവിഷനിലെ ഉദ്യോഗസ്ഥനായ കണ്ണൂർ കല്യാശ്ശേരി സ്വദേശി…
Read More »