WayanadKeralaNattuvarthaLatest NewsNews

യു​വാ​വ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​താ​യി സം​ശ‌​യം: സംഭവം വ​യ​നാ​ട്ടി​ൽ

മാ​ന​ന്ത​വാ​ടി കൊ​യി​ലേ​രി കാ​പ്പും​ചാ​ല്‍ ക​ല്ലി​ട്ടാ​താ​ഴെ കോ​ള​നി​യി​ലെ ജ​യേ​ഷ് (39) ആ​ണ് ചാ​ടി​യ​തെ​ന്നാ​ണ് സൂ​ച​ന

വ​യ​നാ​ട്: പാ​ല​ത്തി​ൽ നി​ന്നും യു​വാ​വ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​താ​യി സം​ശ‌​യം. പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ചെ​രി​പ്പും ക​ണ്ടെ​ത്തി.

Read Also : മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ മു​ങ്ങി മ​രി​ച്ചു

മാ​ന​ന്ത​വാ​ടി കൊ​യി​ലേ​രി കാ​പ്പും​ചാ​ല്‍ ക​ല്ലി​ട്ടാ​താ​ഴെ കോ​ള​നി​യി​ലെ ജ​യേ​ഷ് (39) ആ​ണ് ചാ​ടി​യ​തെ​ന്നാ​ണ് സൂ​ച​ന. നാ​ട്ടു​കാ​രാ​ണ് ഇ​ത് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന്, പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പണം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് നേരെ കോഴി ഫാം ഉടമയുടെ അതിക്രൂര പീഡനം

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്. മാ​ന​ന്ത​വാ​ടി പൊലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button