KozhikodeLatest NewsKeralaNattuvarthaNews

സൈനികൻ കടലിൽ മരിച്ച നിലയിൽ: സംഭവം കോഴിക്കോട്

കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27 ) ആണ് മരിച്ചത്

കോഴിക്കോട്: വെള്ളയിൽ ഹാർബറിന്റെ സമീപത്ത് സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27 ) ആണ് മരിച്ചത്.

Read Also : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച: ഒരു കോടിയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു, സംഭവം കോട്ടയത്ത്

ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതുദേഹം ബന്ധുക്കൾക്ക് കൈമാറും.

Read Also : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കശ്മീരിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയില്ല: ഗുലാം നബി ആസാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button