PalakkadLatest NewsKeralaNattuvarthaNews

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ ഷണ്‍മുഖം (18), തിരുപ്പതി (18) എന്നിവരെയാണ് ഡാമില്‍ കാണാതായത്

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ ഷണ്‍മുഖം (18), തിരുപ്പതി (18) എന്നിവരെയാണ് ഡാമില്‍ കാണാതായത്.

Read Also : പണം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് നേരെ കോഴി ഫാം ഉടമയുടെ അതിക്രൂര പീഡനം

തമിഴ്‌നാട്ടിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭാഗത്താണ് അപകടമുണ്ടായത്. അവധി ദിവസം ചെലവഴിക്കാന്‍ സഹപാഠികളോടൊപ്പം എത്തിയതായിരുന്നു ഇവർ.

Read Also : ഏകീകൃത കുര്‍ബാന, മാര്‍പാപ്പ നിയോഗിച്ച പ്രതിനിധിയെ തള്ളി എറണാകുളം-അങ്കമാലി അതിരൂപത: വൈദികരും വിശ്വാസികളും ഒറ്റക്കെട്ട്

വാളയാര്‍ പൊലീസും കഞ്ചിക്കോട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഡാമില്‍ തിരച്ചില്‍ നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button