Nattuvartha
- Aug- 2023 -6 August
സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ പോയ യുവാവിനെ കായലിൽ വീണ് കാണാതായി
ആറാട്ടുപുഴ: സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ പോയ യുവാവിനെ കായലിൽ വീണ് കാണാതായി. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്തുകടവ് ഷിജു ഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിനെയാണ് (അപ്പൂസ് -21) കാണാതായത്. Read…
Read More » - 6 August
ഇടുക്കിയില്‍ മൃഗവേട്ട: മൂന്നുപേർ വനംവകുപ്പിന്റെ പിടിയിൽ
ഇടുക്കി: ഇടുക്കിയില്‍ മൃഗവേട്ടക്കാര്‍ വനംവകുപ്പിന്റെ പിടിയിൽ. രാജാക്കാട് സ്വദേശികളായ ഡസിന്, ദിനേശ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. Read Also : മിത്ത് വിവാദം, എ.എന്‍ ഷംസീര്‍ പ്രസ്താവന…
Read More » - 6 August
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ തിരുവനന്തപുരം കഠിനംകുളം അശ്വതി ഭവനിൽ വിപിൻ (കണ്ണൻ-26) ആണ് പിടിയിലായത്. Read Also…
Read More » - 6 August
വീട് കുത്തിത്തുറന്ന് സ്വർണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ചു: അഞ്ചുപേർ അറസ്റ്റിൽ
കൊല്ലം: ചിതറയിൽ വീട് കുത്തിത്തുറന്ന് സ്വർണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജുവും സംഘവുമാണ് പിടിയിലായത്. Read Also :…
Read More » - 5 August
മഞ്ചേരി മെഡിക്കൽ കോളജിൽ കുട്ടികളുടെ വാർഡിൽ നിന്ന് പാമ്പിനെ പിടികൂടി
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ നിന്നും പാമ്പിനെ പിടികൂടി. സംഭവസമയത്തു 11 കുട്ടികളാണ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ മറ്റു വാർഡുകളിലേക്ക് മാറ്റി. മുൻ…
Read More » - 5 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടി: ദമ്പതികള്‍ അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഊട്ടിക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയ കേസിൽ ദമ്പതികള്‍ അറസ്റ്റില്‍. പള്ളുരുത്തി ചാനിപ്പറമ്പില്‍ അക്ഷയ് അപ്പു (22), ഭാര്യ…
Read More » - 5 August
സുകുമാരന്‍ നായരുടെ പൊട്ട് വിശ്വാസം, കണ്ണട ശാസ്ത്രം: ‘മിത്ത്’ വിവാദത്തില്‍ സിപിഎം തിരുത്തിയിട്ടില്ലെന്ന് പി ജയരാജന്
കണ്ണൂര്‍: ‘മിത്ത്’ വിവാദത്തില്‍ സിപിഎം ഒന്നും തിരുത്തിയിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി പി ജയരാജന്. ജി സുകുമാരന്‍ നായരുടെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്.…
Read More » - 5 August
പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടി പെണ്‍കുട്ടി മരിച്ചു
തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് പെണ്‍കുട്ടി താഴേയ്ക്ക് ചാടി മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ ഐശ്വര്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മൃതദേഹം…
Read More » - 5 August
സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന പഠന വിനോദ യാത്രകൾ നിർത്തലാക്കണം: ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ തുടങ്ങിയവ നടത്തുന്ന പഠന വിനോദ യാത്രകൾ നിർത്തലാക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ 60…
Read More » - 5 August
വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
എറണാകുളം: വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ജഹാസാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് കുട്ടികളുടെ പരാതിയിന്മേലാണ് നടപടി. പിടിയിലായ പ്രതിയെ ചോദ്യം…
Read More » - 5 August
വഴിയിൽ വെച്ച് അപമാനിച്ചതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി: ആത്മഹത്യാപ്രേരണയിൽ പ്രതിക്ക് 10 വർഷം തടവും പിഴയും
കൊച്ചി: യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ കേസിൽ, ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ…
Read More » - 5 August
കായിക മത്സരത്തില്‍ പങ്കെടുത്ത 15 വയസുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ബംഗളുരു: സ്കൂള്‍ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭീമശങ്കറാ(15)ണ് കുഴഞ്ഞുവീണ് മരിച്ചത്. കര്‍ണാടകയിലെ തുമകുരു താലൂക്കില്‍ ഉള്‍പ്പെട്ടെ ചിക്കതോട്ടലുകെരെയിലായിരുന്നു സംഭവം. സ്കൂള്‍ സ്പോര്‍ട്സ്…
Read More » - 5 August
മാതാവിനൊപ്പം കടയിൽ സാധനം വാങ്ങാനെത്തിയ 12 കാരനെ കാണാതായി
കൊല്ലം: കൊട്ടാരക്കര കിഴക്കെത്തെരുവിൽ പന്ത്രണ്ടു വയസ്സുകാരനെ കാണാതെയായതായി പരാതി. പള്ളിമുക്ക് സ്വദേശി അനിതയുടേയും അനിൽകുമാറിന്റേയും മകൻ അജയ് കുമാറിനെയാണ് കാണാതെയായത്. Read Also : പോപ്പുലർ ഫ്രണ്ട്…
Read More » - 5 August
- 5 August
‘വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി റിയാസ്’: കെ സുരേന്ദ്രൻ
കാസർഗോഡ്: വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞു…
Read More » - 5 August
മലപ്പുറത്ത് രണ്ടരവയസുകാരന് ചാണകക്കുഴിയില്‍ വീണ് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം വാഴക്കാട് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണു മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള…
Read More » - 5 August
ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറി: യുവാവ് കസ്റ്റഡിയിൽ
കണ്ണൂർ: ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. ചെറുകുന്ന് സ്വദേശി അരുൺ കുമാറാണ് കസ്റ്റഡിയിലുള്ളത്. Read Also : പണമുണ്ടാക്കാനായി യൂട്യൂബില്‍ എന്തും പറയാമെന്ന…
Read More » - 5 August
അമിത വേഗത്തിലെത്തിയ ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് കയറി യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് കാറ്ററിംഗ് ജീവനക്കാരായ യുവാക്കൾ മരിച്ചു. കുറ്റിക്കാട് തുമ്പരത്കുടിയിൽ വീട്ടിൽ മോഹന്റെ മകൻ രാഹുൽ (24), മുണ്ടൻമാണി വീട്ടിൽ സോജന്റെ മകൻ സനൽ (21)…
Read More » - 5 August
കൈക്കൂലി കേസില്‍ ശിക്ഷിച്ചു: സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
കോഴിക്കോട്: കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പി.കെ. ബീനയെ ആണ് പിരിച്ചുവിട്ടത്. Read Also: ബൈക്ക് അപകടത്തില്‍ മരിച്ച മകന്റെ വേര്‍പാടില്‍…
Read More » - 5 August
നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി: 11 പേര്‍ക്കു പരിക്ക്
കോട്ടയം: നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു. പുഷ്പ (48), നിഷ (36), മറിയാമ്മ (49), അലക്നൗ…
Read More » - 5 August
രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു
മുംബൈ: രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാദ് ജില്ലയിലായിരുന്നു സംഭവം നടന്നത്. Read Also :…
Read More » - 5 August
വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ അറസ്റ്റിൽ
മട്ടാഞ്ചേരി: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍…
Read More » - 5 August
ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് ജീവനക്കാര്‍ക്കെതിരെ കൈയേറ്റശ്രമം: രണ്ടുപേർ പിടിയിൽ
കുളത്തൂപ്പുഴ: ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ കൈയേറ്റശ്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ഡാലിക്കരിക്കം വട്ടവിള വീട്ടില്‍ അശോകന്, ഓന്തുപച്ച മേലേമുക്ക് സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. Read…
Read More » - 5 August
വാട്ടർ അതോറിറ്റിയുടെ ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
പത്തനംതിട്ട: വാട്ടർ അതോറിറ്റിയുടെ 220 മീറ്റർ ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെരുനാട് കിഴക്കേ മാമ്പാറ മുരുപ്പേൽ അദ്വൈത് റെജി (30) ആണ് അറസ്റ്റിലായത്.…
Read More » - 5 August
അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നൽ പരിശോധന: ക്രമക്കേട് കണ്ടെത്തി
കണ്ണൂർ: ജില്ലയിലെ പത്തോളം അക്ഷയ കേന്ദ്രങ്ങളിൽ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷന് ഇ-സേവ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന നടപടിയുടെ ഭാഗമായാണ് പരിശോധന. പൊതുജനങ്ങൾക്കായുള്ള…
Read More »