Nattuvartha
- Aug- 2023 -10 August
67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
തിരുവല്ല: 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. കല്ലുങ്കൽ മംഗലപറമ്പിൽ കൃപാലയം വീട്ടിൽ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്. പുളിക്കീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്. Read…
Read More » - 10 August
ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി: വീട്ടമ്മയുടെ കാല്പാദം അറ്റു
കോഴിക്കോട്: ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി വീട്ടമ്മയുടെ കാല്പാദം അറ്റു. മലപ്പുറം ചങ്ങരംകുളം സ്വദേശി സതി (56) ആണ് അപകടത്തില്‍പെട്ടത്. Read…
Read More » - 10 August
വാടക വീട്ടിൽ മയക്കുമരുന്ന് കച്ചവടം: നാല് യുവാക്കൾ എക്സൈസ് പിടിയിൽ
തൃപ്പൂണിത്തുറ: വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ നാലു യുവാക്കൾ എക്സൈസ് പിടിയിൽ. തെക്കൻ പറവൂർ കൊട്ടിപ്പറമ്പ് വീട്ടിൽ ശ്രീഹരി (23), തിരുവനന്തപുരം പിരപ്പൻകോട് സ്വദേശി…
Read More » - 10 August
ക്രെയിൻ സർവീസ് ജീവനക്കാരെ ആക്രമിച്ച് പണവും ഫോണും കവർന്നു: മൂന്നുപേർ പിടിയിൽ
ഉദയംപേരൂർ: ക്രെയിൻ സർവീസ് ജീവനക്കാരെ ആക്രമിച്ച് പണവും ഫോണും കവർന്ന മൂന്നുപേർ പൊലീസ് പിടിയിൽ. ഉദയംപേരൂർ കാരപ്പറമ്പ് ഈലുകാട് വീട്ടിൽ ശ്രീരാജ് (29), കൊച്ചുപള്ളി ഉപ്പൂട്ടിപ്പറമ്പിൽ വീട്ടിൽ…
Read More » - 10 August
ബിയർ കുപ്പികൾ വലിച്ചെറിഞ്ഞു, വടിവാളുമായി വീട്ടിൽ കയറി ആക്രമണം: രണ്ടുപ്രതികൾ പിടിയിൽ
പത്തനംതിട്ട: വീടുകയറി ആക്രമിച്ച് രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ മണക്കാല വട്ടമലപ്പടി കൊച്ചുപ്ലാവിള പടിഞ്ഞാറ്റേതിൽ വിഷ്ണു മോഹൻ (30),…
Read More » - 10 August
മുതലപ്പൊഴിയില്‍ വീണ്ടും അപകടം: മത്സ്യതൊഴിലാളി കടലില്‍ വീണു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യതൊഴിലാളി കടലില്‍ വീണു. പൂന്തുറ സ്വദേശി ജോണ്‍സനാണ് കടലിൽ വീണത്. ഇയാളെ രക്ഷപ്പെടുത്തി. അപകടത്തിൽ ജോണ്സന് പരിക്കേറ്റിട്ടുണ്ട്. Read Also :…
Read More » - 10 August
വിവാഹ വാഗ്ദാനം നൽകി യുവതിയുടെ ഫോട്ടോകൾ സംഘടിപ്പിച്ച് പ്രചരിപ്പിച്ചു, പണം തട്ടി: യുവാവ് പിടിയിൽ
കോഴഞ്ചേരി: വിവാഹ വാഗ്ദാനം നൽകി യുവതിയുടെ ഫോട്ടോകൾ സംഘടിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പുല്ലാട് കുറുങ്ങഴ പള്ളിക്കൽ പുത്തൻ പുരയ്ക്കൽ…
Read More » - 10 August
കാനഡയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: രണ്ടുപേർ അറസ്റ്റിൽ
കഴക്കൂട്ടം: കാനഡയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികൾ പൊലീസ് പിടിയിൽ. വർക്കല ഇടവ പാറയിൽ വീട്ടിൽ സിറാജ്…
Read More » - 10 August
സുഹൃത്തിന്റെ കടയിൽ കയറി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിൽ വിരോധം, യുവാവിനെ വധിക്കാൻ ശ്രമം:രണ്ടുപേർ പിടിയിൽ
വിഴിഞ്ഞം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവല്ലം വേട്ടക്കകല്ലിന് സമീപം ആഷിക്, വണ്ടിത്തടം സ്വദേശിയായ ഷബിൻ എന്നിവരെയാണ് പിടികൂടിയത്. കോവളം പൊലീസ്…
Read More » - 10 August
യുവാവിനെ കാൽപാദത്തിൽ നിർബന്ധപൂർവം ചുംബിപ്പിച്ച കേസ്: പ്രതി പിടിയിൽ
പേരൂർക്കട: മൊബൈൽ ഫോൺ നൽകാമെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി നിർബന്ധപൂർവം കാലിൽ ചുംബിപ്പിക്കുകയും ക്ഷമ യാചിപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. സ്റ്റേഷൻ പരിധിയിൽ നെഹ്രു ജംഗ്ഷന്…
Read More » - 10 August
കിണറ്റിൽ വീണ 57കാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
നെടുമങ്ങാട്: കിണറ്റിൽ വീണ 57കാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആര്യനാട് ചൂഴ സ്വദേശിനി ഇന്ദിരയെയാണ് (57) അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. Read Also : പ്രതിപക്ഷത്തിന് തിരിച്ചടിയായി മാസപ്പടി വിവാദത്തിൽ…
Read More » - 10 August
ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
വെള്ളൂർ: അടുക്കളയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബിസ്മില്ലാ മൻസിൽ ജമീല (68) ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 10 August
ശബരിമലയിൽ ഇന്ന് നിറപുത്തരി മഹോത്സവം
ശബരിമലയിൽ ഇന്ന് നിറപുത്തരി മഹോത്സവ ചടങ്ങുകൾക്ക് തുടക്കമായി. നിറപുത്തരിക്ക് ആവശ്യമായ നെൽക്കതിരുകൾ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം തന്ത്രി കണ്ഠര് രാജീവരര് നെൽക്കതിരുകൾ പൂജിച്ച് ശ്രീകോവിലിനുള്ളിൽ…
Read More » - 9 August
പ്രേമം നിരസിച്ച പതിമൂന്നു വയസുകാരിയെ ഭീഷണിപ്പെടുത്തി: പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍
കൊച്ചി: പതിമൂന്നു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന് എന്ന നിരഞ്ജന് (20) ആണ്…
Read More » - 9 August
മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച്…
Read More » - 9 August
‘ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു’: ഹരീഷ് പേരടി
കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ഹരീഷ് പേരടി. ‘രണ്ട് അമ്മമാർ പെറ്റിട്ടവർ.. ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ, ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന…
Read More » - 9 August
‘വീണയുടെ വിഷയത്തിൽ റിയാസ് പ്രതികരിക്കണമെന്ന് വാശിപിടിക്കരുത്’: പരിഹാസവുമായി എംടി രമേശ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ, പ്രതികരിച്ച് ബിജെപി നേതാവ് എംടി രമേശ്. വിഷയത്തിൽ വീണയുടെ…
Read More » - 9 August
കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം: അഞ്ചുപേർ പിടിയിൽ
ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. സംഭവത്തിൽ അഞ്ചു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ തറയിൽ വീട്ടിൽ അഷ്കർ (24), കെ…
Read More » - 9 August
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍
തിരുവല്ല: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പായിപ്പാട് മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ ഷെബിൻ മുഹമ്മദ്(35) ആണ് അറസ്റ്റിലായത്.…
Read More » - 9 August
സാമ്പത്തിക പ്രതിസന്ധി: അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കും, നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകും
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകുക എന്നതാണ്…
Read More » - 9 August
എംഡിഎംഎ വില്‍പ്പന: ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റിൽ
കോഴിക്കോട്: കൂമ്പാറയില് എംഡിഎംഎ വില്‍പ്പനയ്ക്കിടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ പൊലീസ് പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 9 August
‘ഇടതുപക്ഷത്തിന്റെ കൈകകളിലാണ് കേരളത്തെ ജനം ഏൽപ്പിച്ചത്, ഓണത്തിന് ഒരു കുറവും ഉണ്ടാവില്ല’: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത്. മുടിഞ്ഞവരുടെ കൈയിലല്ല,…
Read More » - 9 August
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: ഫാമിലെ പന്നികളെ കൊന്നൊടുക്കി
മൂവാറ്റുപുഴ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ ഫാമിലെ പന്നികളെ കൊന്നൊടുക്കി. 17 പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. മാറാടി പഞ്ചായത്തിലെ 13-ാം വാർഡിലെ ഫാമിലെ പന്നികളിലാണ്…
Read More » - 9 August
‘വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റ്’: ചെകുത്താനെതിരെ മാനനഷ്ടക്കേസുമായി ബാല
കൊച്ചി: യൂട്യൂബർ അജു അലക്സിനിനെതിരെ (ചെകുത്താൻ) മാനനഷ്ടകേസ് നൽകാനൊരുങ്ങി നടൻ ബാല. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടി അജു അലക്സിന് ബാല വക്കീൽ നോട്ടീസ് അയച്ചു. വീട്…
Read More » - 9 August
ആപ്പിള്‍ നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് വാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് നാലു പേര്‍ക്ക് ദാരുണാന്ത്യം
ഷിംല: ഷിംലയില്‍ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ ദമ്പതികള്‍ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. ആപ്പിള്‍ കയറ്റിയ ട്രക്കാണ് നാലു പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയത്. ഷിംല ജില്ലയിലെ…
Read More »