ബീഗം ആഷാ ഷെറിൻ
വർക്കല: വർക്കലയിൽ +2 വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ.
നെടുങ്ങണ്ട സ്കൂളിൽ സയൻസ് ബാച്ചിൽ പരീക്ഷ എഴുതിയ വർക്കല ജോയി വില്ലയിൽ രേഖയുടെ മകൾ രാകേന്ദുവാണ് തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Post Your Comments