Nattuvartha
- May- 2017 -28 May
അമ്പലങ്ങൾ തകർക്കപെടുമ്പോൾ മാനസിക രോഗികൾ പ്രതികളാവുന്നു-കെ.പി ശശികല
മലപ്പുറം•തകർക്കപ്പെട്ട പൂക്കോട്ടുംപാടം വില്ല്വത്തു ശിവ ക്ഷേത്രം സ്ഥിതിഗതികൾ വിലയിരുത്താൻ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ പൂക്കോട്ടുംപാടത്തെത്തി ഭക്തജനങ്ങൾക്കു ആശ്വാസമേകി. പിടികൂടിയ പ്രതിയുടെ കൂട്ട്പ്രതികളെ കണ്ടെത്തും വരെ ന്യായമായ പ്രക്ഷോപങ്ങൾ…
Read More » - 28 May
വില്ല്വത്ത് ക്ഷേത്രം തകർത്ത കേസ്; പ്രതിയെക്കുറിച്ച് ദുരൂഹതയേറുന്നു
രൂപേഷ് ചിറക്കൽ മലപ്പുറം: പ്രമാദമായ പൂക്കോട്ടുംപാടം വില്ല്വത്തു മഹാ ശിവ ക്ഷേത്രം, വാണിയമ്പലം ത്രിപുര സുന്ദരീ ക്ഷേത്രങ്ങളിൽ അക്രമം നടത്തിയ പേരിൽ പോലീസ് പിടിയിലായ തിരുവനന്തപുരം സ്വദേശി…
Read More » - 28 May
അവില് മില്‍ക്കില്‍ പുഴു: പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റിലെ ഡ്രീംസ് കൂള്‍ബാര്‍ അടച്ചു പൂട്ടി
പെരിന്തല്‍മണ്ണ: അവില് മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധയില്‍ കൂള്‍ബാര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മിനഴി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംസ് എന്ന…
Read More » - 28 May
പ്രധാനമന്ത്രിയെ അപമാനിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകൾ
തിരുവനന്തപുരം/വർക്കല: വർക്കല നടയറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതു വലിയ പ്രതിഷേധത്തിനിടയാക്കുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൃഗസംരക്ഷണ നിയമത്തിന്റെ പ്രതിഷേധം എന്ന…
Read More » - 27 May
പെരിന്തല്‍മണ്ണ ഗവ: ആശുപത്രിയില്‍ തുടര്‍ച്ചയായ ഒന്‍പതു വര്‍ഷങ്ങളില്‍ സൗജന്യ നോമ്പ് തുറയുമായി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
പെരിന്തല്‍മണ്ണ: തുടര്‍ച്ചയായ ഒന്‍പതു വര്‍ഷങ്ങളില്‍ ജില്ലാ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും സൗജന്യമായി നോമ്പ് തുറക്കാനുള്ള അവസരമൊരുക്കുന്ന ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും മുസ് ലിം…
Read More » - 27 May
മലപ്പുറം, പൂക്കോട്ടുംപാടം വില്ല്വത്തു മഹാ ശിവ ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
മലപ്പുറം: മലപ്പുറം, പൂക്കോട്ടുംപാടം വില്ല്വത്തു മഹാ ശിവ ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ഷേത്രത്തിന്റെ പിൻവശം വഴി ഓടെടുത്തു അതിക്രമിച്ചു കേറി, ഭഗവാൻ ശിവന്റെയും, ദേവിയുടെയും, വിഷ്ണുവിന്റെയും, വേട്ടക്കൊരുമകന്റെയും…
Read More » - 26 May
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പുലാമന്തോൾ•കുന്തിപ്പുഴ മുതുകുർശ്ശി മപ്പാട്ടുകര തടയണയിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.പൊന്നാനി തെയ്യങ്ങാട് സ്വദേശിഅണ്ടിപാട്ടിൽ യൂസഫിന്റെമകൻ ഫിയാദ് (22) ആണ്കുന്തിപ്പുഴയിൽ മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ…
Read More » - 26 May
വിഭാഗീയത അതിര് കടന്നപ്പോള്‍ സി.പി.എം നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിച്ചു
തിരുവനന്തപുരം : സി.പി.എമ്മിലെ കടുത്ത വിഭാഗീയത കാരണം വെള്ളല്ലൂരില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളും വര്‍ഗബഹുജന സംഘടനാ നേതാക്കളും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും കെ.എസ്.ടി.എ…
Read More » - 25 May
പൂജാ കശ്യപിന്റെ മ്യൂറൽ പെയിൻ്റിംഗ് പ്രദർശനം കോഴിക്കോട്
സിഎ പുഷ്പപരാജൻ കോഴിക്കോട്: മലപ്പുറം പയ്യനൂർ സത്കലാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വീണാ കശ്യപിന്റെ മ്യൂറൽ പെയിൻ്റിംഗ് പ്രദർശനം 26-05-17 മുതൽ 28-05-17 വരെ കോഴിക്കോട് ഹോട്ടൽ ന്യൂനളന്ദയിൽ…
Read More » - 25 May
കേരളത്തിന്റെ സമ്പൂർണ വൈദ്യുതീകരണ പൂർത്തികരണം കെ.എസ്.ഇ.ബി ജീവനക്കാർ വാഹന പ്രചരണ ജാഥ നടത്തി
വളപുരം: കേരള പിറവിയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായ സമ്പൂർണ വൈദ്യുതീകരണം കൈവരിക്കാൻ സാധിച്ചതിൽ അങ്ങേയറ്റം അഭിമാനകരമാണ്. മലപ്പുറം ജില്ലയിൽ…
Read More » - 25 May
അമ്മയെ സ്ഥിരമായി മര്‍ദിക്കുന്നത് കണ്ട് മടുത്ത 10 ാം ക്ലാസുകാരന് ഒടുവില്‍ അച്ഛന്റെ കാല് വെട്ടി.
ഗംഗ കോട്ടയം കോട്ടയം•മദ്യപിച്ചെത്തി അമ്മയെ സ്ഥിരമായി മര്‍ദിക്കുന്നത് കണ്ട് മടുത്ത 10 ാം ക്ലാസുകാരന് ഒടുവില്‍ അച്ഛന്റെ കാല് വെട്ടി. കോട്ടയം മണര്‍കാട്ട് ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.…
Read More » - 24 May
ജില്ലയിലെ ആരാധനാലയങ്ങളില്‍ ഹരിത നിയമാവലി നടപ്പാക്കുന്നു
കൃഷ്ണകുമാർ മഞ്ചേരി മലപ്പുറം•ജില്ലയിലെ ആരാധനാലയങ്ങളില്‍ പൂര്‍ണമായും ഹരിത നിയമാവലി നടപ്പാക്കുന്നതിന് ജില്ലാകലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ‘ഉപയോഗിച്ച് വലിച്ചറിയുക’ എന്നുള്ള അതിവേഗം വളരുന്ന…
Read More » - 24 May
പട്ടികജാതി വികസന ഓഫീസർക്കെതിരെ പീഡനപരാതി
തൃശൂർ•ജില്ലാ പട്ടികജാതി വികസന ഓഫീസർ ടോമി ചാക്കോക്കെതിരെ പീഡനപരാതിയുമായി വനിതാ ജീവനക്കാരി. ഒരേ ഓഫീസിലെ വനിതാ ജീവനക്കാരി നൽകിയ പീഡന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. -ബാലകൃഷ്ണ…
Read More » - 24 May
ചെങ്ങന്നൂർ എംസി റോഡിൽ കെ.എസ്.ആർ.ടി.സി മരണപ്പാച്ചിൽ; രണ്ടു മരണം
പ്രമോദ് കാരയ്ക്കാട് ആലപ്പുഴ: ചെങ്ങന്നൂർ, കാരയ്ക്കാട് പാറയ്ക്കൽ ജംഗ്ഷനിൽ KSRTC ബസുമായി കൂട്ടിയിടിച്ച് കാർ അശേഷം തകർന്നു. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ 2 മരണം. മറ്റു…
Read More » - 21 May
ക്ഷേത്ര തിരുമുഖം വൃത്തിയാക്കി ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ
ഷിബു ശങ്കര ആലപ്പുഴ: ആലപ്പുഴ, ചെങ്ങന്നൂരിലെ പ്രശസ്തമായ പുലിയൂർ ക്ഷേത്രത്തിനു കിഴക്കേ നടക്കു മുന്നിലൂടെ യാത്ര ചെയ്താൽ ചെളിയിലൂടെ നീന്തേണ്ട അവസ്ഥ. ചെറിയ മഴ പെയ്താൽ…
Read More » - 21 May
അശാസ്ത്രീയ മേൽപ്പാല നിർമ്മാണം, തിങ്ങിഞെരുങ്ങി വാഹനങ്ങൾ
ഷിബു ശങ്കര ആലപ്പുഴ: ആലപ്പുഴ, മാവേലിക്കരയിലെ കോടതിക്കു മുന്നിലുള്ള റെയില്‍വേ മേൽപ്പാല നിർമ്മാണത്തിലെ ആശാസ്ത്രീയത, അടിയിലെ റോഡിൻറെ വീതികുറവ് കാരണം തിങ്ങിഞെരുങ്ങി വാഹനങ്ങളുടെ യാത്ര തീർത്തും…
Read More » - 21 May
പാറയെക്കാൾ ദൃഢം ഈ പെൺമനസ്….. വേറിട്ട ഉപജീവനവഴിയിൽ കലാമണി
രാധാകൃഷ്ണൻ, മണ്ണനുർ മലപ്പുറം: “നിന്റെ മനസെന്താ…? കല്ലാണോ?” എന്ന് ചോദിച്ചാൽ ഈ ചിത്രത്തിൽ കാണുന്ന കലാമണി എന്ന യുവതി ചിലപ്പോൾ ‘അതെ’ എന്നുത്തരം പറയും. കല്ലെന്നല്ല –…
Read More » - 20 May
വർഗ്ഗീയ ധ്രുവീകരണത്തിന് ഉതകുന്ന ലഘുലേഖകൾ പള്ളികളിലൂടെ വിതരണം ചെയ്ത് എസ.ഡി.പി.ഐ
മലപ്പുറം•കാസർഗോഡ് റിയാസ് മൗലവി വധത്തിന്റെ അന്വേഷണം നടക്കുകയും, പ്രതികളെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടും, ഇതിലെ വസ്തുതകൾ പുറത്തു കൊണ്ടുവന്ന പോലീസ് അന്വേഷണത്തെ തെറ്റായി…
Read More » - 19 May
പുകച്ചു പുറത്തു ചാടിക്കുന്ന കടക്കാരനെതിരെ നടപടിയുമായി യുവതി
പത്തനംതിട്ട•ഏറാത്തു പഞ്ചായത്തിൽ, പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മൺപാത്ര വിൽപ്പന കച്ചവടം നടത്തുന്ന വീട്ടമ്മ അയൽപക്ക കടക്കാരന്റെ തട്ടുകടക്കെതിരെ രംഗത്ത്. മൺപാത്ര നിർമ്മാണ സമുദായത്തിൽപ്പെട്ട യുവതി നടത്തുന്ന അഷ്ടമി ക്ലേ…
Read More » - 19 May
നിയമം കാറ്റിൽപ്പറത്തി പോലീസ്
കൊല്ലം:കൊല്ലം ഹൈസ്കൂൾ ജംങ്ഷനിൽ പാർക്കിംഗ് നിരോധിത മേഖലയിൽ പോലീസ് ജീപ്പ് പാർക്ക് ചെയ്തു, ഇന്ന് രാവിലെ പത്ത് മണിക്ക് വാഹനത്തിൽ ഇരുന്നു പെറ്റി അടിക്കുന്ന കൊല്ലം ട്രാഫിക്…
Read More » - 19 May
കുടുംബത്തിലെ ദൈന്യത തുറന്നുകാട്ടി മാധ്യമങ്ങള്‍, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കണ്ണൂര്‍: പ്ലസ് ടുവിന് മികച്ച ജയം നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍. തന്റെ ജീവിത കഷ്ടപ്പാടുകളും, ചുറ്റുപാടും മറ്റുള്ളവര്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനാലാണ് ആത്മഹത്യ എന്ന് ബന്ധുക്കള്‍ പറയുന്നു. കോളനിയിലെ ഒറ്റമുറി…
Read More » - 19 May
കെ.എസ്.ആര്.ടി.സി. ബസില്‍ കാറിടിച്ച് രണ്ടു പേര് മരിച്ചു, ആറു പേര്‍ക്ക് പരുക്ക്
കൃഷ്ണകുമാര്‍ മഞ്ചേരി തേഞ്ഞിപ്പലം: ദേശീയപാത താഴെ ചേളാരിയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ കാറിടിച്ച് രണ്ട് പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന…
Read More » - 18 May
സിഐടിയു പ്രവർത്തകന്റെ കൈകൾ സിപിഎമ്മുകാർ തല്ലിയൊടിച്ചു
പത്തനംതിട്ട : അടൂർ തെങ്ങമത്ത് സി ഐടിയു പ്രവർത്തകന്റെ കൈകൾ സിപിഎമ്മുകാർ തല്ലിയൊടിച്ചു . സിഐടിയു ടിപ്പേഴ്സ് യൂണിയൻ പ്രവർത്തകൻ ഹരികൃഷ്ണനെയാണ് സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ…
Read More » - 18 May
നാട്ടിലെ ദാഹമകറ്റി പ്രവാസി കൂട്ടായ്മ
നിലമ്പൂർ•ദാഹജലത്തിനായി നെട്ടോട്ടമോടുന്ന നാട്ടുകാർക്ക് കുളിരായി കരുളായി ജിദ്ദ പ്രവാസി കൂട്ടായ്മയിലെ ഒരുപറ്റം മനുഷ്യസ്നേഹികൾ നാടിനു മാതൃകയാവുന്നു. കാരുണ്യത്തിൻറ്റെ സ്പര്‍ശവുമായി കരുളായി പഞ്ചായത്തിലെ ജിദ്ദയിലെ പ്രാവാസികളുടെ കൂട്ടായ്മയായ കെ.പി.എസ്…
Read More » - 18 May
ആദിവാസി വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ മതിൽ പൊളിച്ച് ബാറിലേക്ക് റോഡ്
ബിനിൽ കണ്ണൂർ കണ്ണൂർ : ഇരിട്ടിയിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ള സർക്കാർ ഹോസ്റ്റലിന്റെ മതിൽ പൊളിച്ചുകൊണ്ട് സ്വകാര്യ മദ്യ വിൽപനശാലയ്ക്ക് റോഡ് പണിതതിൽ വൻ പ്രതിഷേധം. ഹൈവേ റോഡിൽ…
Read More »