Nattuvartha

നിയമം കാറ്റിൽപ്പറത്തി പോലീസ്

കൊല്ലം:കൊല്ലം ഹൈസ്കൂൾ ജംങ്ഷനിൽ പാർക്കിംഗ് നിരോധിത മേഖലയിൽ പോലീസ് ജീപ്പ് പാർക്ക് ചെയ്തു, ഇന്ന് രാവിലെ പത്ത് മണിക്ക് വാഹനത്തിൽ ഇരുന്നു പെറ്റി അടിക്കുന്ന കൊല്ലം ട്രാഫിക് SI യുടെ നിയമലംഘനം. വാഹനത്തിനടുത്തു ചെന്ന് രേഖകൾ പരിശോധിക്കണം എന്ന പുതിയ നിർദ്ദേശം നിലവിലിരിക്കെ, തൻറെ അടുത്തേക്ക് രേഖകളുമായി വാഹന ഉടമകളെ പറഞ്ഞുവിടുന്ന പോലീസുകാരും നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നു. മുഖ്യമന്ത്രിയുടേയിം, ഡിജിപി യുടെയിം ഉത്തരവുകൾക്കു പുല്ലുവില കല്പിച്ചുകൊണ്ടു പോലീസ് നടത്തുന്ന ഈ പ്രവർത്തനത്തിനെതിരെ പ്രതിഷേധം ശക്തം.

കടപ്പാട് ജിത്തു ശ്രീധർ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button