KeralaNattuvarthaNews

ക്ഷേത്ര തിരുമുഖം വൃത്തിയാക്കി ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ

ഷിബു ശങ്കര

 
ആലപ്പുഴ: ആലപ്പുഴ, ചെങ്ങന്നൂരിലെ പ്രശസ്തമായ പുലിയൂർ ക്ഷേത്രത്തിനു കിഴക്കേ നടക്കു മുന്നിലൂടെ യാത്ര ചെയ്‌താൽ ചെളിയിലൂടെ നീന്തേണ്ട അവസ്ഥ. ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിനിന്നു ഭക്ത ജനങ്ങള്‍ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥ.

അധികൃതർ അനങ്ങാപ്പാറ നയം തുടർന്നപ്പോൾ ഒരുകൂട്ടം ഒാട്ടോ തൊഴിലാളികള്‍ തന്നെ പഴയ ടൈൽ കഷ്ണങ്ങൾ ശേഖരിച്ച് റോഡില്‍ വിരിച്ചു ഭംഗയാക്കി നാടിനു മാതൃകയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button