Nattuvartha
- Sep- 2018 -23 September
യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; 8 പേർ പിടിയിൽ
ചാവക്കാട് : ബൈക്ക് തടഞ്ഞ് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പ്രതികളായ 8 പേർ പിടിയിൽ. മണത്തല പരപ്പിലാണ് സംഭവം. ചാവക്കാട് ആശുപത്രിപ്പടി തൈക്കണ്ടിപറമ്പിൽ മിൻഹാജ്(23), എടക്കഴിയൂർ കാരക്കാട്ട്…
Read More » - 23 September
തെങ്ങുകയറ്റം ഇനി ഭിന്നലിംഗക്കാർക്കും സ്വന്തം
തിരുവല്ല : തെങ്ങുകയറ്റം ഇനി ഭിന്നലിംഗക്കാർക്കും സ്വന്തം. യന്ത്രവൽകൃത തെങ്ങുകയറ്റത്തിലും കൂൺ കൃഷിയിലും പരിശീലനം നേടുകയാണ് ഭിന്നലിംഗക്കാർ. തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രമാണ് പരിശീലനത്തിന് നേതൃത്വം…
Read More » - 23 September
ആലപ്പുഴയില്‍ ഇരുപത്തിയഞ്ചോളം യാത്രക്കാരുമായിപ്പോയ ഹൗസ് ബോട്ട് മുങ്ങി
ആലപ്പുഴ: ആലപ്പുഴയില്‍ ഇരുപത്തിയഞ്ചോളം യാത്രക്കാരുമായിപ്പോയ ഹൗസ് ബോട്ട് മുങ്ങി. മഹാരാഷ്ട്രയില്‍ നിന്നുള്ള സഞ്ചാരികള്‍ പുറപ്പെട്ട ഹൗസ് ബോട്ടാണ് പള്ളാത്തുരുത്തിയിലെ പമ്പയാറ്റില്‍ അപകടത്തില്‍ പെട്ടത്. യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍…
Read More » - 23 September
കാറുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ചു; യുവാവിന് പൊള്ളലേറ്റു
ചെങ്ങന്നൂർ : കാറുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ചു. സംഭവത്തിൽ ബൈക്ക് യാത്രികനായ യുവാവിനു പൊള്ളലേറ്റു. ചെറിയനാട് ആണ്ടേത്ത് സാമിനാണു (23) പൊള്ളലേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 23 September
ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി നവജാതശിശു മരിച്ചു
കൊല്ലം: നവജാത ശിശുവിനെ മരിച്ച നിലയില്‍. ഏഴുകോണില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ഏഴുകോണ് വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും മകളാണ്. ശനിയാഴ്ച…
Read More » - 23 September
പോത്തിന്റെ വാല് മുറിച്ചുമാറ്റി
വര്‍ക്കല: പോത്തിന്റെ വാല് മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുല്ലാന്നികോട് കല്ലാഴി സ്കൂളിന് സമീപം കല്ലുവിള വീട്ടില്‍ കൃഷ്ണന് കുട്ടി നായരുടെ വീട്ടിലെ വളര്‍ത്തു പോത്തിന്റെ…
Read More » - 22 September
ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍
കാസര്‍ഗോഡ്: ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍. കാസര്ഗോട്ടാണ് ഹാഷിഷ് ഓയിലുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഫൈസല്‍, മുഹമ്മദ്…
Read More » - 22 September
കൃഷിയിടങ്ങൾ കയ്യേറി കുരങ്ങുകൾ, വെട്ടിലായി കൃഷിക്കാർ
തലപ്പുഴ: കുരങ്ങുകൾ കാടുകളിൽ തീറ്റ കുറഞ്ഞതോടെ കൂട്ടമായി കൃഷിയിടങ്ങളിൽ എത്തുന്നത് രൂക്ഷമാകുന്നു. ഇതുകാരണം കഷ്ടത്തിലായിരിക്കുകയാണ് ഒരുകൂട്ടം കർഷകർ. മഴ മാറിയതിനൊപ്പം ചൂട് കൂടിയതോടെ കാടുകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ…
Read More » - 22 September
അനധികൃത വിദേശമദ്യ വിൽപ്പന, യുവാക്കൾ പോലീസ് പിടിയിൽ
പനമരം: യുവാക്കളെ 30 കുപ്പി വിദേശമദ്യവുമായി കമ്പളക്കാട് പോലീസ് അറസ്ററ് ചെയ്തു. പൊഴുതന സ്വദേശി സുധീഷ് (32), കാവുംമന്ദം സ്വദേശി താജുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇരുചക്രവാഹനത്തിൽ മദ്യം…
Read More » - 22 September
കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭം സ്ത്രീത്വം മഹത്വവൽക്കരിക്കുന്നു; ബിനോയ് വിശ്വം
കൊല്ലം: കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭം കേരളത്തിന്റെ സ്ത്രീത്വം ഉയർത്തി പിടിക്കുന്നുവെന്ന് ബിനോയ് വിശ്വം. കേരളീയ സമൂഹം അത് ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്യാട് ഗോപി അനുസ്മരണവും മാധ്യമ…
Read More » - 22 September
വൈദ്യുത തകരാർ, കൊച്ചി മെട്രോ യാത്ര നിലച്ചു
കൊച്ചി: വൈദ്യുത തകരാറിനെത്തുടര്‍ന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് സ്റ്റേഷനുകളില്‍ കെഎസ്ഇബി ട്രിപ്പിങ്ങ് സംവിധാനം തകരാറിലായതാണ് ഗതാഗതം തടസ്സപ്പെടാനുള്ള കാരണം. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്…
Read More » - 22 September
കൊല്ലത്ത് തൂങ്ങിമരിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി
കുളത്തൂപ്പുഴ: കൊല്ലത്ത് തൂങ്ങിമരിക്കുന്നത് മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് കൈതക്കാട് മഠത്തിക്കോണം റിയാസ് മന്‍സിലില്‍ നിഹാസി(30)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണം…
Read More » - 22 September
ഇഡ്ഡലി കുക്കറില്‍ രണ്ട് വയസുകാരിയുടെ വിരല്‍ കുടുങ്ങി; ആശുപത്രികള്‍ കയറിയിറങ്ങി മാതാപിതാക്കള്‍
കൊച്ചി: രണ്ട് വയസുകാരിയുടെ വിരല്‍ ഇഡ്ഡലി കുക്കറില്‍ കുടുങ്ങി. ഇഡ്ഡലി തട്ട് മുറിച്ചെടുത്ത് കുട്ടിയുടെ ചൂണ്ടുവിരല്‍ പുറത്തെടുത്തു. പെരുമ്പാവൂര്‍ സ്വദേശി പ്രദീപിന്റെ മകള്‍ ഗൗരി നന്ദയുടെ വിരലാണ്…
Read More » - 21 September
കൈവിടാതെ ഭാഗ്യ ദേവത, വിറ്റു പോകാതിരുന്ന ടിക്കറ്റിന് അൻപത് ലക്ഷം നേടി ഹംസ
തിരൂര്‍: വിറ്റ് പോകാതെ ബാക്കി വന്ന ടിക്കറ്റിന് കിട്ടിയത് 50 ലക്ഷം. സ്വദേശി തോട്ടക്കണ്ണി ഹംസ്സയെ (55) ഭാഗ്യം കടാക്ഷിച്ചത് കേരള ലോട്ടറി ഓണം ബമ്പറിന്റെ രണ്ടാം…
Read More » - 21 September
വക്കം മൗലവി പുരസ്കാരം സാറാ ജോസഫിനും ജസ്റ്റിസ് ഷംസുദ്ദീനും
കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റ് സാറ ജോസഫിനും കേരള ഹൈക്കോടതി മുന്‍ ന്യായാധിപന് ജസ്റ്റിസ് പി കെ ഷംസുദ്ദീനും ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്കാരം. യഥാക്രമം നോവല്‍…
Read More » - 21 September
മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ വെട്ടികുറച്ച് കെ.എസ്.ആര്.ടി.സി, പെരുവഴിയിലായി യാത്രക്കാർ
കോഴിക്കോട്: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയേതാടെ കെ.എസ്.ആര്.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും സര്‍വീസുകള്‍ വെട്ടികുറക്കുന്നത് കാരണം സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്നയാത്രക്കാര്…
Read More » - 21 September
പരിഭ്രാന്തി സൃഷ്ട്ടിച്ച് വീട്ടുമുറ്റത്ത് കാട്ടാന, ഫെൻസിംഗ് നിർമിക്കണമെന്ന ആവശ്യവുമായി പരിസരവാസികൾ
എടക്കര: വീട്ടുമുറ്റത്തത്തെിയ കാട്ടാന കൃഷിനശിപ്പിച്ചു. മരുതക്കടവ് കീരിപ്പൊട്ടിയിൽ പൂങ്കുഴി മൂസയുടെ വീട്ടുമുറ്റത്താണ് കൊമ്പൻ എത്തിയത്. മൂസയുടെ വീടിന് സമീപമുള്ള നിരവധി വാഴകളും കമുകുകളും നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞ…
Read More » - 21 September
മണൽകടത്ത് സംഘം സജീവം, 85 ചാക്ക് മണൽ തോട്ടിലൊഴുക്കി അധികൃതർ
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലുൾപ്പെട്ട അരിയൂർ തോടിന്റെ പൊതുവപ്പാടം ഭാഗത്ത് അനധികൃതമായി ശേഖരിച്ചുവെച്ച മണൽ റവന്യൂ വകുപ്പിന്റെ അവധിദിന സ്ക്വാഡിന്റെ നേതൃത്വത്തിൽ പിടികൂടി തോട്ടിലൊഴുക്കി. 5…
Read More » - 21 September
ക്ഷേത്രഭണ്ഡാരം തകർത്ത നിലയിൽ
കൊടുവള്ളി: മടവൂർ ശങ്കരൻ കുന്നത്ത് ശിവക്ഷേത്രപരിസരത്ത് സ്ഥാപിച്ച ഭണ്ഡാരം നശിപ്പിച്ച നിലയിൽ കണ്ടെത്തി. മോഷണശ്രമമാണെന്നാണ് സംശയിക്കുന്നത്. നരിക്കുനി, മടവൂർമുക്ക് റോഡിൽ ക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ സ്ഥാപിച്ച ഭണ്ഡാരമാണ് തകർത്ത്ക്ഷേത്രത്തിനുസമീപത്തെ…
Read More » - 21 September
ആനത്താരകളൊരുക്കി നാടുകാണിച്ചുരം
എടക്കര: പരപ്പനങ്ങാടി -നാടുകാണി പാത നവീകരണപ്രവൃത്തി നടക്കുന്ന ചുരത്തിൽ ആനത്താരകൾ നിർമിക്കുന്നതിനായി വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു. ഒന്നാംവളവുമുതൽ ജാറംവരെയുള്ള പ്രദേശങ്ങളിൽ പത്ത് ആനത്താരകളുണ്ട്. സ്വഭാവികമായ ആനത്താരകളിൽ നിർമ്മാണം…
Read More » - 21 September
കെണിയൊരുക്കി പിഡബ്ല്യുഡി ബോർഡ്
കടയ്ക്കൽ: യാത്രക്കാർക്കു കെണിയൊരുക്കി പിഡബ്ല്യുഡി വക ബോർഡ്. കടയ്ക്കൽ – അഞ്ചൽ റോഡ് നിർമാണം പൂർത്തിയാക്കി പഞ്ചായത്ത് ഓഫിസ് ജംക്ഷനിൽ സ്ഥാപിച്ച ബോർഡാണ് വാഹന യാത്രക്കാരെ വലക്കുന്നത്.…
Read More » - 21 September
വാഹന പരിശോധനക്കിടെ 2500 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: വാഹന പരിശോധനക്കിടെ 2500 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയില്‍. മുത്തങ്ങയിലാണ് സംഭവം. ബംഗ്ലൂരുവില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന ആഡംബരബസ്സില്‍ നിന്നുമാണ് പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്,…
Read More » - 21 September
നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച; ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
കാഞ്ഞങ്ങാട്: നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച. കാഞ്ഞങ്ങാട് നഗരത്തിലെ മഡോണ ഗ്യാസ് ഏജന്‍സി ഓഫീസിനു മുകളിലെ കലാസാഗര്‍ ജ്വല്ലറി വര്‍ക്സിലാണ് കവര്‍ച്ച നടന്നത്. ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ്…
Read More » - 20 September
ഇന്‍ഡിഗോ വിമാനം നാളെ കണ്ണൂര്‍ വിമാനത്താവളത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാളെ ഇന്‍ഡിഗോ വിമാനമിറങ്ങും. കൊച്ചിയില്‍നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടുന്ന വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1 മണിക്ക് എത്തും.
Read More » - 20 September
ഗുളികപ്പുഴ വറ്റുന്നു, വടകര നിവാസികൾ ആശങ്കയിൽ
വടകര: വടകരയുടെ പ്രധാന ജല സ്രോതസ്സായ ഗുളികപ്പുഴ വറ്റി വരളുന്നു. പുഴയില്‍ നിന്ന് ക്രമാതീതമായി വെള്ളം ഒലിച്ചു പോയി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.ഡിസംബറാകുന്നതോടെ കോഴിക്കോട് ജില്ലയില്‍ കടുത്ത…
Read More »