Nattuvartha
- Sep- 2018 -25 September
ദുരൂഹസാഹചര്യത്തില്‍ യുവാവ് റെയില്‍വേ ഗേറ്റിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവാവ് റെയില്‍വേ ഗേറ്റിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ഉദിനൂര്‍ റെയില്‍വേ ഗേറ്റിനു സമീപത്തെ കശുമാവിന് കൊമ്പില്‍ ചൊവ്വാഴ്ച രാവിലെയാണ് ദിനൂര്‍ പരത്തിച്ചാലിലെ കുഞ്ഞിമൊയ്തീന്‍-…
Read More » - 25 September
ചുള്ളിയാർ ഡാമിൽ കാണാതായ ആളെ കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു
മുതലമട: ചുള്ളിയാർ ഡാമിൽ കാണാതായ ഗൃഹനാഥനെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുന്നു. മിനുക്കംപാറ പരുവക്കൂട്ടത്തിൽ കുഞ്ചുമണിയുടെ മകൻ ശിവരാമൻ (56) ഞായറാഴ്ച 10.30-ഓടെ ഡാമിൽ ചാടുന്നത് കണ്ടതിനെത്തുടർന്നാണ്…
Read More » - 25 September
മുസ്ലിം ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു
പയ്യന്നൂര്‍: മുസ്ലിം ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. പയ്യന്നൂര്‍ രാമന്തളിയില്‍ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് രാമന്തളി വടക്കുമ്ബാട്ടെ…
Read More » - 25 September
യാത്രക്കാര്‍ പുറത്ത് നില്ക്കട്ടേ; ഫ്ളക്സ്ബോര്‍ഡുകള്‍ കെട്ടാനുള്ള ഇടമാക്കി ബസ് കാത്തിരിപ്പ് കേന്ദ്രം
എരിയാല്‍: യാത്രക്കാര്‍ക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പ്രചാരണ ബോര്‍ഡുകള്‍. യാത്രക്കാര്‍ പെരുവെയിലില്‍ നിര്‍ത്തി ഫ്ളക്സ്ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കാസര്‍ഗോഡുള്ള ദേശീയപാത എരിയാലിലാണ്. വിവിധ…
Read More » - 25 September
കരുനാഗപ്പള്ളിയിൽ പെൺകുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത മറനീക്കുന്നു
കൊല്ലം: കരുനാഗപ്പള്ളിയില്‍ ട്രെയിനിന് മുന്നില്‍ ചാടി പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നില്‍ പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തത് . കരുനാഗപ്പള്ളിയില്‍ പോളിടെക്നിക്ക് വിദ്യാര്‍ത്ഥിനി അര്‍ച്ചന(20)യാണ് ഇന്നലെ രാവിലെ ട്രെയിനിന് മുന്നില്‍…
Read More » - 24 September
വാഹനാപകടത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : വാഹനാപകടത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.മുട്ടത്തറയില്‍ കെ എസ് ആര് ടി സി ബസിനടിയില്‍പ്പെട്ട് കോര്‍ദോവ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും മുട്ടത്തറ പള്ളിത്തെരുവ് മാതാ…
Read More » - 24 September
ജലാശയങ്ങളിലെ മത്സ്യങ്ങളിൽ വ്യാപകമായി അഴുകൽ രോഗം കണ്ടെത്തി
എടത്വ: അഴുകൽ രോഗം വ്യാപിക്കുന്നു. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യങ്ങളിലാണ് അഴുകൽ രോഗം വ്യാപകമാകുന്നത്. മത്സ്യങ്ങളുടെ വാലിന്റെയും തലയുടെയും മുകൾ ഭാഗത്തെ മാംസഭാഗങ്ങൾ അഴുകി വ്രണമാകുകയാണ്. രോഗം പിടിപെട്ട…
Read More » - 24 September
ചാരക്കേസിന് പ്രത്യേക ലക്ഷ്യങ്ങളും,മുൻവിധികളും ഉണ്ടായിരുന്നു; നമ്പി നാരായണന്
കൊച്ചി: ചാരക്കേസിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും മുന്‍ വിധിയോടെയാണ് എല്ലാം നിശ്ചിക്കപ്പെട്ടിരുന്നതെന്നും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 24 September
ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു
തണ്ണിത്തോട്; ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പ് കോന്നി: തണ്ണിത്തോട് വി കെ പാറയില്‍ ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ വനപാലകര്‍ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു. തണ്ണിത്തോട് വി കെ പാറ…
Read More » - 24 September
വീട്ടമ്മയുടെ മരണം : പത്തൊൻമ്പതുകാരൻ പിടിയില്‍
കറ്റാനം : വീടിന്റെ ജനാലയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഇതുമായി ബന്ധപെട്ടു അയൽവാസിയും മകന്റെ കൂട്ടുകാരനുമായ പത്തൊൻപതുകാരൻ പോലീസ് കസ്റ്റഡിയിലായി. മാവേലിക്കര കറ്റാനത്ത്…
Read More » - 24 September
പന്നിയെ പിടികൂടാന്‍ വെച്ച കെണിയില്‍ പുലി കുടുങ്ങി
പാലക്കാട് സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ പന്നിയെ പിടികൂടാന്‍ ഒരുക്കിയ കെണിയിലാണ് പുലി ആകസ്മികമായി പെട്ടുപോയത്. രാവിലെ റബ്ബര്‍ വെട്ടാന്‍ വന്ന ടാപ്പിങ്ങ് തൊഴിലാഴികളാണ് പുലിയുടെ അലര്‍ച്ചകേട്ട് പന്നിക്കെണിയില്‍…
Read More » - 24 September
കടക്കെണിയിലായതോടെ സുഹൃത്ത് യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാന്‍ പറഞ്ഞു; കടം വീട്ടിയതോടെ കള്ളി വെളിച്ചത്തായി
ഇടുക്കി: നാലംഗ കള്ളനോട്ടടി സംഘം പിടിയില്‍. തമിഴ്നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സുകുമാര്‍ (43), നാഗൂര്‍ബാനു (33), ചന്ദ്രശേഖരന് (22), തങ്കരാജ് (22) എന്നിവരാണ് പിടിയിലായത്. ഇടുക്കിയില്‍…
Read More » - 24 September
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍തട്ടി മരിച്ച നിലയില്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെ പെണ്‍കുട്ടിയെ ട്രയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 23 September
കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി; സംഭവം കബനി നദിയില്‍
നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി. പുല്‍പ്പള്ളി കൊളവള്ളി കബനി നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് കൊളവള്ളി കോളനിയിലെ കുള്ളനെയാണ് കാണാതായത്. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും കുള്ളനെ കാണാതാവുകയായിരുന്നു.…
Read More » - 23 September
ഗൃഹനാഥന് ആത്മഹത്യ ചെയ്തതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു
എലവഞ്ചേരി: ഗൃഹനാഥന് മരിച്ചതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു. കുമ്പളക്കോട്ടില്‍ മോഹനനാണ് ബുധനാഴ്ച ജീവനൊടുക്കിയത്. മോഹനന്റെ ഭാര്യ ലതികയും ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന് മിഥുനും ഇതിന്റെ…
Read More » - 23 September
പമ്പാ നദിയില്‍ നിന്ന് ഉയര്‍ന്ന് വന്നത് 1600 വര്‍ഷം പഴക്കമുള്ള തടിയുടെ ഫോസില്‍
പത്തനംതിട്ട: മഹാപ്രളയത്തിന്റെ നടുക്കം ഇപ്പോഴും ജനങ്ങളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. എന്നാല്‍ അനേകം പ്രളയങ്ങള്‍ പിന്നിട്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പമ്പാനദിയും മണിമലയാറും തുടങ്ങിയവയ ഇന്നത്തെ രീതിയില്‍ ഒഴുകാന്‍ തുടങ്ങിയത്. പ്രളയജലം…
Read More » - 23 September
കേരളത്തിൽ രണ്ടാം തവണ ഒട്ടകം കുഞ്ഞിന് ജന്മം നൽകി
പെരുമ്പാവൂർ : കേരളത്തിൽ രണ്ടാം തവണ ഒട്ടകം കുഞ്ഞിന് ജന്മം നൽകി. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകമാണ് ആൺ ഒട്ടകത്തെ പ്രസവിച്ചത്. അൽ അസ്ഹർ ഇംഗ്ലിഷ് മീഡിയം സ്കൂളിനു…
Read More » - 23 September
ബീച്ചില്‍ ചീനവലയില്‍ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു
കൊടുങ്ങല്ലൂര്‍: ബീച്ചില്‍ ചീനവലയില്‍ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു. അഴീക്കോട് മുനക്കല്‍ ബീച്ചിലാണ് ഞായറാഴ്ച രാവിലെ 9.30ന് അപകടം നടന്നത്. അഴീക്കോട് കുട്ടത്തും വീട്ടില്‍ കരുണാകരന്റെ…
Read More » - 23 September
യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; 8 പേർ പിടിയിൽ
ചാവക്കാട് : ബൈക്ക് തടഞ്ഞ് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പ്രതികളായ 8 പേർ പിടിയിൽ. മണത്തല പരപ്പിലാണ് സംഭവം. ചാവക്കാട് ആശുപത്രിപ്പടി തൈക്കണ്ടിപറമ്പിൽ മിൻഹാജ്(23), എടക്കഴിയൂർ കാരക്കാട്ട്…
Read More » - 23 September
തെങ്ങുകയറ്റം ഇനി ഭിന്നലിംഗക്കാർക്കും സ്വന്തം
തിരുവല്ല : തെങ്ങുകയറ്റം ഇനി ഭിന്നലിംഗക്കാർക്കും സ്വന്തം. യന്ത്രവൽകൃത തെങ്ങുകയറ്റത്തിലും കൂൺ കൃഷിയിലും പരിശീലനം നേടുകയാണ് ഭിന്നലിംഗക്കാർ. തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രമാണ് പരിശീലനത്തിന് നേതൃത്വം…
Read More » - 23 September
ആലപ്പുഴയില്‍ ഇരുപത്തിയഞ്ചോളം യാത്രക്കാരുമായിപ്പോയ ഹൗസ് ബോട്ട് മുങ്ങി
ആലപ്പുഴ: ആലപ്പുഴയില്‍ ഇരുപത്തിയഞ്ചോളം യാത്രക്കാരുമായിപ്പോയ ഹൗസ് ബോട്ട് മുങ്ങി. മഹാരാഷ്ട്രയില്‍ നിന്നുള്ള സഞ്ചാരികള്‍ പുറപ്പെട്ട ഹൗസ് ബോട്ടാണ് പള്ളാത്തുരുത്തിയിലെ പമ്പയാറ്റില്‍ അപകടത്തില്‍ പെട്ടത്. യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍…
Read More » - 23 September
കാറുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ചു; യുവാവിന് പൊള്ളലേറ്റു
ചെങ്ങന്നൂർ : കാറുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ചു. സംഭവത്തിൽ ബൈക്ക് യാത്രികനായ യുവാവിനു പൊള്ളലേറ്റു. ചെറിയനാട് ആണ്ടേത്ത് സാമിനാണു (23) പൊള്ളലേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 23 September
ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി നവജാതശിശു മരിച്ചു
കൊല്ലം: നവജാത ശിശുവിനെ മരിച്ച നിലയില്‍. ഏഴുകോണില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ഏഴുകോണ് വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും മകളാണ്. ശനിയാഴ്ച…
Read More » - 23 September
പോത്തിന്റെ വാല് മുറിച്ചുമാറ്റി
വര്‍ക്കല: പോത്തിന്റെ വാല് മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുല്ലാന്നികോട് കല്ലാഴി സ്കൂളിന് സമീപം കല്ലുവിള വീട്ടില്‍ കൃഷ്ണന് കുട്ടി നായരുടെ വീട്ടിലെ വളര്‍ത്തു പോത്തിന്റെ…
Read More » - 22 September
ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍
കാസര്‍ഗോഡ്: ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍. കാസര്ഗോട്ടാണ് ഹാഷിഷ് ഓയിലുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഫൈസല്‍, മുഹമ്മദ്…
Read More »