Nattuvartha
- Oct- 2018 -10 October
ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം പതിച്ചാൽ 10,000 രൂപ പിഴ
ഇനി മുതൽ സംസ്ഥാന വൈദ്യുത ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം പതിച്ചാൽ പിഴ. ഇലക്ട്രിക് പോസ്റ്റുകളിലും ട്രാന്‍സ്ഫോമറുകളിലും അനുബന്ധ ഉപകരണങ്ങളിലും പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന്…
Read More » - 10 October
പണിതുകൊണ്ടിരിക്കുന്ന സ്വന്തം വീട്ടിൽ ചാരായം വാറ്റ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
നെടുങ്കണ്ടം: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ചാരായം വാറ്റിയ യുവാവിനെ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മണ്ണാർ കൊച്ചുതാഴത്ത് വീട്ടിൽ സിജു(40) ആണ് പിടിയിലായത്. ചെമ്മണ്ണാർ-രാജകുമാരി…
Read More » - 10 October
ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു
തലയോലപ്പറമ്പ്: അതി ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. ഗൃഹനാഥൻ പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് മറവൻതുരുത്ത് മേലേക്കുറ്റിക്കാട്ട് ഗോപിനാഥന്റെ ഓട് മേഞ്ഞ വീടാണ്…
Read More » - 10 October
ലഹരിമരുന്ന് വേട്ട, പിടിച്ചെടുത്തത് 60 ലക്ഷത്തിന്റെ പുകയില ഉൽപ്പന്നങ്ങൾ
വയനാട്: സുൽത്താൻ ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ 60 ലക്ഷത്തോളം രൂപ വില വരുന്ന മൂന്ന് ടണ്ണോളം പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.…
Read More » - 10 October
കുത്തനെകുറഞ്ഞ് കായൽമേഖലയിൽ മത്സ്യലഭ്യത; ആശങ്കയോടെ മത്സ്യത്തൊഴിലാളികൾ
പൂച്ചാക്കൽ: കുത്തനെകുറഞ്ഞ് കായൽമേഖലയിൽ മത്സ്യലഭ്യത. കായൽമേഖലയിൽ മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി . വേമ്പനാട്ടുകായൽ, കൈതപ്പുഴ കായൽ എന്നിവയുടെ കൈവഴികളിലെല്ലാം ആഫ്രിക്കൻ പായൽ നിറഞ്ഞു. ഇത് ഉൾനാടൻ…
Read More » - 10 October
കുടുംബവുമായി കുത്തിയിരിപ്പ് സമരം; പട്ടയം അനുവദിച്ചു കിട്ടണമെന്ന് കുടുംബനാഥൻ
തൃപ്പൂണിത്തുറ: കുടുംബവുമായി കുത്തിയിരിപ്പ് സമരം. സ്ഥലത്തിന്റെ പട്ടയം കിട്ടാത്തതിനെ തുടർന്ന് പ്രതിഷേധവുമായി ലാൻഡ് ട്രിബ്യൂണൽ ഓഫീസിന് മുന്നിലാണ് കുടുംബത്തിന്റെ കുത്തിയിരുപ്പ് സമരം. പിറവം നഗരസഭാ കൗൺസിലർ ജിൽസ്…
Read More » - 10 October
ജലപാതയുടെ ആഴം കൂട്ടൽ; 16.5 കോടിയുടെ പദ്ധതിയുമായി ജലവിഭവവകുപ്പ്
അമ്പലപ്പുഴ: ജലപാതയുടെ ആഴം കൂട്ടൽ; 16.5 കോടിയുടെ പദ്ധതിയുമായി ജലവിഭവവകുപ്പ് .തോട്ടപ്പള്ളി സ്പിൽവേയിലേക്ക് വെള്ളമൊഴുകിയെത്തുന്ന വീയപുരം മുതലുള്ള ലീഡിങ് ചാനലിന്റെ ആഴം കൂട്ടാൻ 16.5 കോടിയുടെ പദ്ധതി…
Read More » - 10 October
500 കോടി രൂപയുടെ കടപത്രമിറക്കാനൊരുങ്ങി കൊശമറ്റം ഫിനാൻസ്
കോട്ടയം: 500 കോടി രൂപയുടെ കടപത്രമിറക്കാനൊരുങ്ങി കൊശമറ്റം ഫിനാൻസ്. കൊശമറ്റം ഫിനാൻസ് 500 കോടി രൂപയുടെ കടപത്രം ഇറക്കുമെന്ന് മാനേജിംങ് ഡയറക്ടർ മാത്യു കെ ചെറിയാൻ വ്യക്തമാക്കി.…
Read More » - 9 October
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പെരിയ : മണ്ണെണ്ണ വിളക്കിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർഗോഡിൽ ചാലിങ്കാല്‍ ഏച്ചിത്തടത്തെ എം ഗോപാലന്റെ ഭാര്യയും ചാലിങ്കാല്‍ വനിത സര്‍വ്വീസ് സഹകരണ സംഘത്തിന്റെ…
Read More » - 9 October
സ്വർണ്ണത്തട്ടിപ്പ്, മധ്യവയസ്കനെ തേടി ജ്വല്ലറി ജീവനക്കാർ
കണ്ണൂര്‍: സ്വർണ്ണത്തട്ടിപ്പ്, മധ്യവയസ്കനെ തേടി ജ്വല്ലറി ജീവനക്കാർ .തളിപ്പറമ്പ് സ്വിസ് ഗോൾഡിൽ വ്യാജസ്വർണ്ണം നൽകി മധ്യവയസ്കൻ തട്ടിപ്പ് നടത്തി. സ്വർണ്ണത്തിന്റെ കാരറ്റ് നിര്‍ണ്ണയിക്കുന്ന അനലൈസറിനെ മറികടന്നാണ് ഇയാൾ…
Read More » - 9 October
ആനകളെ പരിപാലിക്കാൻ പാപ്പാൻമാർക്ക് പരിശീലനം
ഒലവക്കോട്: ആനകളെ പരിപാലിക്കാൻ പാപ്പാൻമാർക്ക് പരിശീലനം .ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ആനകളെ പരിപാലിക്കുന്നതിന്റെ വിവിധ വശങ്ങള് പ്രതിപാദിച്ച് പാപ്പാന്മാര്ക്ക് പരിശീലനം തുടങ്ങി. വരുന്ന 13…
Read More » - 9 October
നുമ്മ ഊണ് വിവരങ്ങള്‍ അറിയാൻ ഇനി മുതൽ വെബ്സൈറ്റും
കാക്കനാട്: നുമ്മ ഊണ് വിവരങ്ങള്‍ അറിയാൻ ഇനി മുതൽ വെബ്സൈറ്റും . ജില്ലാ ഭരണകൂടത്തിന്റെ വിശപ്പുരഹിത നഗരം പദ്ധതി നുമ്മ ഊണ് വിവരങ്ങളാണ് ഇനി വെബ്സൈറ്റിലും ലഭ്യമാകുക.…
Read More » - 9 October
കായലിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം, ഒപ്പം ചാടിയ സുഹൃത്തിനായി തിരച്ചിൽ
കൊല്ലം: കായലിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം, ഒപ്പം ചാടിയ സുഹൃത്തിനായി തിരച്ചിൽ . പരവൂർ കായലിലാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ ലിൻസിയുടെ മൃതദേഹമാണ്…
Read More » - 9 October
വിശ്വാസ സംരക്ഷണ സമരത്തിന് വീണ്ടും വേദിയായി നിലയ്ക്കല്‍
നിലയ്ക്കല്‍: സുപ്രിം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിശ്വാസ സംരക്ഷണ സമരത്തിനു വേണ്ടി നിലയ്ക്കല്‍ രാപകല്‍ സമരത്തില്‍. സുപ്രീം കോടതി…
Read More » - 9 October
പ്രളയത്തിൽ തകർന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു
പറവൂർ: പ്രളയത്തിൽ തകർന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു . ദേശീയപാത-66 പറവൂർ-മൂത്തകുന്നം റോഡിൽ അറ്റകുറ്റപ്പണികളാണ് ആരംഭിച്ചത്. പാച്ച്വർക്കുകൾ നടക്കുന്നതിനാൽ വാഹനങ്ങൾ പല വഴിയിലൂടെയും തിരിച്ചുവിടുന്നതുമൂലം ഇടറോഡുകളിൽ ഗതാഗതക്കുരുക്ക്…
Read More » - 9 October
കലക്കവെള്ളം നൽകി നഗരസഭ, ഗതികേടിൽ ജനങ്ങൾ
തൊടുപുഴ: കലക്കവെള്ളം നൽകി നഗരസഭ, ഗതി ഗതികേടിൽ ജനങ്ങൾ . കാലപ്പഴക്കം ചെന്ന ഫിൽട്ടർ ബെഡുകൾ മാറ്റാൻ ജലവകുപ്പ് നടപടി എടുക്കുന്നില്ല. നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും വെള്ളം…
Read More » - 9 October
കുതിച്ചുയർന്ന് മാലി മുളകിന്റെ വില
കട്ടപ്പന: കനത്ത മഴയിൽ മുളക് കൃഷികൾ നശിച്ചതോടെ മാലി മുളകിന്റെ വില കുതിച്ചുയർന്നു. 120 രൂപ ശരാശരി വില ലഭിച്ചുകൊണ്ടിരുന്ന മാലി മുളകിന് ഇപ്പോൾ 220 രൂപ…
Read More » - 9 October
ടൂറിസം വികസനത്തിനൊരുങ്ങി ശാസ്താംപാറ, ഒരുകോടിയുടെ അനുമതി
തിരുവന്തപുരം: ശാസ്താംപാറയില്‍ ഒരുകോടിരൂപയുടെ വികസനപദ്ധതിക്ക് അനുമതിനല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി മൂന്നു മണ്ഡപങ്ങള്‍, കവാടം, പടിക്കെട്ടുകള്‍, ഇരിപ്പിടങ്ങള്‍ കുടിവെള്ള…
Read More » - 9 October
കനത്തമഴ; മൂന്നാർ-മറയൂർ റോഡിൽ മണ്ണിടിഞ്ഞു
മൂന്നാർ: അതിശക്തമായ മഴയെത്തുടർന്ന് മൂന്നാർ-മറയൂർ റോഡിൽമണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഒരുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ രാജമല ഒമ്പതാംമൈലിലാണ് തിങ്കളാഴ്ച രണ്ടുമണിയോടെ മണ്ണിടിഞ്ഞു വീണത്. പൊതുമരാമത്ത് വകുപ്പ്…
Read More » - 9 October
ഇടിമിന്നലിൽ വീട് കത്തി നശിച്ചു
കറുകച്ചാൽ: ഇടിമിന്നലിൽ വീട് കത്തി നശിച്ചു . വെള്ളാവൂർ പഞ്ചായത്ത് 13-ാം വാർഡ് താഴത്തുവടകര പറയിടത്തിൽ ബോബി ജോസഫിന്റെ വീടും വീട്ടുപകരണങ്ങളുമാണ് കത്തിനശിച്ചത്. ശക്തിയേറിയ മിന്നലിൽ വീടിന്റെ…
Read More » - 9 October
നിലമ്പൂരിൽ വ്യാപക റബ്ബർ മോഷണം
നിലമ്പൂർ: നിലമ്പൂരിൽ വ്യാപക റബ്ബർ മോഷണം . മൂന്ന് മാസത്തിനിടെ ചുങ്കത്തറ, മമ്പാട്, ചാലിയാർ പഞ്ചായത്തുകളിലായി ആറോളം മോഷണങ്ങളാണ് നടന്നത്. ഇതിലൊന്നിലും പോലീസിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായില്ല.…
Read More » - 9 October
ന്യൂനമർദ്ദം; രൂക്ഷമായ കടലാക്രമണത്തിൽ ഭയന്ന് പൊന്നാനിയിലെ കുടുംബങ്ങൾ
പൊന്നാനി: ന്യൂനമർദ്ദത്തെ തുടർന്ന് രൂക്ഷമായ കടലാക്രമണത്തിൽ ഭയന്ന് പൊന്നാനിയിലെ കുടുംബങ്ങൾ .ലൈറ്റ് ഹൗസ് പരിസരത്തെ കുടുംബങ്ങളാണ് കടലാക്രമണത്തിൽ ഭയന്ന് കഴിയുന്നത്. ന്യൂനമർദ്ദത്തെ തുടർന്ന് പൊന്നാനി ലൈറ്റ് ഹൗസ്…
Read More » - 9 October
രൂക്ഷമായ് കാട്ടാന ശല്യം; 20 ലക്ഷം രൂപ മുടക്കി തെരുവുവിളക്കുകൾ സ്ഥാപിക്കും
എടക്കര: രൂക്ഷമായ് കാട്ടാന ശല്യം; 20 ലക്ഷം രൂപ മുടക്കി തെരുവുവിളക്കുകൾ സ്ഥാപിക്കും .കാട്ടാനശല്യം രൂക്ഷമായ മരുത ഇരുളുംകുന്നിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നു. പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും തെരുവുവിളക്കുകൾ…
Read More » - 9 October
സ്വകാര്യ ബസ് നിർത്തിയില്ല; ചാടിയിറങ്ങിയ വിദ്യാർഥിയുടെ കൈ ഒടിഞ്ഞു
ചേർത്തല: സ്കൂളിന് മുൻപിൽ സ്വകാര്യബസ് നിർത്താതിരുന്നതിനാൽ ചാടി ഇറങ്ങിയ ആറാംക്ലാസ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. ചേർത്തല വെള്ളിയാകുളം ഗവ.യു.പി. സ്കൂളിലെ വിദ്യാർഥി അരുൺ മനോജിന്റെ കൈയാണ് ഒടിഞ്ഞത്.…
Read More » - 9 October
തകർന്ന റോഡ് നന്നാക്കാത്തതിൽ വ്യാപക പ്രതിഷേധം
ചിങ്ങവനം: തകർന്ന റോഡ് നന്നാക്കാത്തതിൽ വ്യാപക പ്രതിഷേധം .നവരാത്രി ആഘോഷം തുടങ്ങിയിട്ടും പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതിലുള്ള പ്രതിഷേധം വ്യാപകമാകുന്നു. മഴയിൽ വെള്ളംകയറി പ്രധാനറോഡുകൾ എല്ലാം…
Read More »