NattuvarthaLatest News

ആനകളെ പരിപാലിക്കാൻ പാപ്പാൻമാർക്ക് പരിശീലനം

പരിശീലനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും

ഒലവക്കോട്: ആനകളെ പരിപാലിക്കാൻ പാപ്പാൻമാർക്ക് പരിശീലനം .ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍റെ ആഭിമുഖ്യത്തില്‍ ആനകളെ പരിപാലിക്കുന്നതിന്‍റെ വിവിധ വശങ്ങള്‍ പ്രതിപാദിച്ച് പാപ്പാന്മാര്‍ക്ക് പരിശീലനം തുടങ്ങി. വരുന്ന 13 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് ശേഷം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

ഒലവക്കോട് ആരണ്യഭവനിലാണ് ആനയുടെ പാപ്പാന്മാര്‍ക്ക് വേണ്ടി വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button