NattuvarthaLatest News

പ്രളയത്തിൽ തകർന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു

പറവൂർ: പ്രളയത്തിൽ തകർന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു . ദേശീയപാത-66 പറവൂർ-മൂത്തകുന്നം റോഡിൽ അറ്റകുറ്റപ്പണികളാണ് ആരംഭിച്ചത്.

പാച്ച്‌വർക്കുകൾ നടക്കുന്നതിനാൽ വാഹനങ്ങൾ പല വഴിയിലൂടെയും തിരിച്ചുവിടുന്നതുമൂലം ഇടറോഡുകളിൽ ഗതാഗതക്കുരുക്ക് കൂടുകയാണ്. പ്രതിദിനം കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ പകൽസമയത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button