Nattuvartha
- Jan- 2019 -8 January
പുല്ല് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഉദുമ: പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. അംബാപുരത്തെ കെ കൃഷ്ണന്റെ ഭാര്യ കെ ലക്ഷ്മി (60)യാണ്…
Read More » - 8 January
തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം; നിയമം കർശനമാക്കാൻ തൊഴിൽ വകുപ്പിന്റെ പരിശോധന
കാക്കനാട്; തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം നൽകണമെന്ന നിയമം കർശനമാക്കാൻ തൊഴിൽ വകുപ്പ് പരിശോധന വ്യാപകമാക്കി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും , ജ്വല്ലറികളും ഉൾപ്പെടെ സ്ഥാപനങ്ങളിലാണ് പ്രധാനമായും…
Read More » - 8 January
കെഎസ്ആർടിസി കണ്ടക്ടർ നിയമനം; ഹൈക്കോടതി റിപ്പോർട്ട് തേടി
കൊച്ചി; കെഎസ്ആർടിസിയിലെ കണ്ടക്ടർ നിയമനത്തിന്റെ നിലവിലെ സ്ഥിതി ഒരാഴ്ച്ചക്കകം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പിഎസ്സി ശുപാർശ ചെയ്ത എത്രപേർ ഡ്യൂട്ടിക്കെത്തിയെന്നും എത്രപേർ ജോലിക്ക് ചേരാൻ സാവകാശം തേടിയെന്നും…
Read More » - 8 January
കടന്നൽ കുത്തേറ്റ 5 പേർ ആശുപത്രിയിൽ
മരം മുറിക്കുന്നതിനിടെ ഇളകിയ കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ 5 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കൂത്താട്ടുകുളം അശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂത്താട്ടുകുളം ചാരംചിറ കൊച്ചു കുന്നേൽ ദാമോദരൻ (62)…
Read More » - 8 January
റോഡുകളുടെ അറ്റകുറ്റപണിക്ക് 5 കോടി രൂപയുടെ അനുമതി
പിറവം; പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണിക്കായി 5 കോടിയുടെ രൂപയുടെ അനുമതിയായതായി അനൂപ് ജേക്കബ് എംഎൽഎ വ്യക്തമാക്കി. ആഞ്ഞിലിചുവട് അമ്പലംപടി, രാമമംഗലം പഞ്ചായത്ത്, മുല്ലൂർപടി-കളമ്പൂക്കാവ്, പിറവം- കടുത്തുരുത്തി…
Read More » - 8 January
കേരള ബാങ്ക്; സഹകരണ നിയമഭേദഗതിക്ക് ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം; കേരള ബാങ്ക് രൂപീകരണത്തിനായി സഹകരണ നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം. ഇതോടെ കേരളാ ബാങ്കിനായി 12 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാനാകുമെന്നാണ്…
Read More » - 8 January
കേരള ലിറ്ററേച്ചർ ഫെസ്റ്റ് 10 മുതൽ
കോഴിക്കോട്: സർക്കാര്ഡ സഹകരണത്തോടെ ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 10 മുതൽ 13 വരെ നടക്കും. പരിപാടികൾക്ക് തുടക്കം കുറിച്ച് നാളെ വൈകിട്ട്…
Read More » - 8 January
തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഓച്ചിറ: ബീച്ചില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പന്തളം കുളനട കൈപ്പുഴ നോര്‍ത്ത് ബിബിന്‍ വില്ലയില്‍ ബിബിന്‍ ബാബുവി(19)ന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം 3.20ന്…
Read More » - 8 January
ആണ്പിള്ളേരെ കല്ല്യാണം കഴിപ്പിച്ചേ അടങ്ങു : പൊലീസ് വാശിയിലാണ്
കണ്ണൂര്‍ : പണ്ടു കാലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പ്രദേശമായിരുന്നു കണ്ണൂര്‍ ജില്ലയിലെ പാനൂര്‍. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി.…
Read More » - 8 January
26 ന് അര്‍ദ്ധരാത്രി കണ്ണൂര്‍ ഓടാന്‍ തുടങ്ങും
കണ്ണൂര്‍ : ഒരുമയുടെയും സുരക്ഷയുടെയും സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് മാരത്തോണ്‍ ജനുവരി 26 ന് കണ്ണൂരില്‍ നടക്കും.…
Read More » - 7 January
ചേലക്കൊമ്പ് ശുദ്ധജലവിതരണ പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച
കറുകച്ചാല്‍: ജലനിധി പദ്ധതിയുടെ ഭാഗമായി ജലക്ഷാമം പരിഹരിക്കുന്നതിന് നെടുംകുന്നം പഞ്ചായത്ത് 11ാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചേലക്കൊമ്ബ് ശുദ്ധജലവിതരണ പദ്ധതി തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും.എന്‍.ജയരാജ് എം.എല്‍.എയാണ് ഉദ്ഘാടകന്‍.…
Read More » - 7 January
പൊതുപണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് മാഹിയിലെ വ്യാപാരികള്‍
മയ്യഴി : എട്ട് ,ഒന്‍പത് തീയ്യതികളില്‍ നടക്കുന്ന ദേശീയ പൊതു പണിമുടക്കില്‍ സഹകരിക്കില്ലെന്ന് മാഹിയിലെ വ്യാപാരികള്‍. മാഹിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാഹി മേഖല…
Read More » - 6 January
മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തി പ്രചാരണം നടത്തി; 47കാരന് അറസ്റ്റില്‍
ചിറയിന്‍കീഴ്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. കേസിലുള്‍പ്പെട്ട രണ്ടാമനായി അന്വേഷണം നടക്കുന്നു. ഫെയ്സ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയെ മോര്‍ഫ് ചെയ്തു…
Read More » - 6 January
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്
തലശ്ശേരി : യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കെ.എം റിതിന്റെ വീടിന് നേരെ ശനിയാഴ്ച്ച രാത്രി അക്രമകാരികള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച്ച രാത്രി 11.50 ന്…
Read More » - 6 January
വാതകശ്മശാനത്തിന് 57 ലക്ഷം രൂപ അനുവദിച്ച് ഐഒസി
കണ്ണൂര്‍ : പയ്യാമ്പലത്ത് വാതകശ്മശാനം നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് 57,30.000 രൂപ അനുവദിക്കും. തുക സിഎസ്ആര്‍ പദ്ധതി പ്രകാരം അനുവദിക്കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്…
Read More » - 6 January
കാറിടിച്ച് അറു വയസ്സുകാരന് മരിച്ച സംഭവം : വിദ്യാര്‍ത്ഥിയുടെ പേരില്‍ കേസെടുത്തു
കണ്ണൂര്‍ : പഴയങ്ങാടിയില്‍ കാര്‍ ഇടിച്ച് ആറു വയസ്സുകാരന് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച കോളേജ് വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. മാട്ടൂല്‍ സ്വദേശി 19 കാരനായ മുഹമ്മദലിയുടെ പേരിലാണ്…
Read More » - 6 January
തേങ്ങ പറിക്കാന്‍ ആളെ കിട്ടിയിലേല്‍ വിഷമിക്കേണ്ട : കല്ലെറിഞ്ഞു തേങ്ങ വീഴ്ത്തുന്ന യുവാവ് വൈറല്‍
കൊച്ചി : തെങ്ങില്‍ കയറി തേങ്ങ പറിക്കാന്‍ ആളെ കിട്ടുന്നില്ലായെന്നത് എന്നത് ഇന്നും മിക്കവരും ഉന്നയിക്കുന്ന ഒരു പരാതിയാണ്. തെങ്ങു കയറ്റക്കാരുടെ ദൗര്‍ലഭ്യമാണ് പ്രധാന കാരണം. മാസങ്ങള്‍ക്ക്…
Read More » - 6 January
സഹോദരിയെ പീഡിപ്പിച്ചു; യുവാവിന് 20 വര്‍ഷം കഠിനതടവ്
കാസര്‍കോട്: സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം കഠിനതടവ്. പോക്സോ നിയമപ്രകാരം കേസെടുത്ത യുവാവിന് അര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക പെണ്‍കുട്ടിക്കു നല്‍കണം.…
Read More » - 5 January
സംസ്ഥാന യുത്ത് ബോക്സിംഗ് ലോഗോ പ്രകാശനം ചെയ്തു
കണ്ണൂര്‍ : സംസ്ഥാന യുത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് നിര്‍വഹിച്ചു. മുന്‍ ലോക വനിതാ അമേച്ച്യര്‍ ബോക്സിങ് ചാമ്പ്യന്‍…
Read More » - 5 January
തില്ലങ്കേരി സമര ചരിത്രവുമായി ‘കാലം പറഞ്ഞത്’
കണ്ണൂര്‍ : തില്ലങ്കേരി നെല്ലെടുപ്പ് സമരത്തിന്റെ ചരിത്രം പറയുന്ന 1948 കാലം പറഞ്ഞത് സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. രാജീവ് നടുവനാടാണ് ചിത്രത്തിന്റെ സംവിധാനം. ജനകീയ കൂട്ടായ്മയിലാണ് ചിത്രം…
Read More » - 5 January
വാഹനങ്ങൾ വാടകക്കെടുത്ത് ഉപയോഗിച്ച ശേഷം തട്ടിപ്പ് നടത്തുന്നയാൾ പോലീസ് പിടിയിൽ
കണ്ണൂർ; വാഹനങ്ങൾ വാടകക്കെടുത്ത് ദിവസങ്ങളോളം ഉപയോഗിച്ച ശേഷം തട്ടിപ്പിലൂടെ വിറ്റ് കാശാക്കുന്നയാൾപോലീസ് പിടിയിലായി. ശ്രീകണ്ഠപുരം സ്വദശി രാഹുൽ ദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തികളുടെ പക്കൽനിന്നും കാറുകൾ…
Read More » - 5 January
പൊതു വിപണിയിൽ നെൽവില 15; ദുരിതത്തിലായി കർഷകർ
കൽപ്പറ്റ; വയനാട്ടിലെ കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിച്ച് നെൽ വിലയിടിവും , ഉത്പാദന ചിലവും. പൊതുവിപണിയില്‍ നെല്ലിന് വേണ്ടത്ര വില ലഭിക്കുന്നില്ല. നിലവിൽ മട്ട നെല്ലിന് ക്വിന്റലിന് 1,500…
Read More » - 5 January
പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ പതിനെട്ടുകാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു
കണ്ണൂര്‍ : ബന്ധുവായ പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി. തളിപറമ്പ് കപ്പാലത്തെ പി.ആശിഖിനെയാണ് നാലംഗ ഗുണ്ടാ സംഘം മര്‍ദ്ദിച്ചത്.…
Read More » - 5 January
സനലിന്റെ കുടുംബത്തിന് പത്ത് ലക്ഷം അനുവദിക്കും
തിരുവനന്തപുരം; വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് മരിച്ച ചേങ്കോട്ടുകോണം വീട്ടിൽ സനൽ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രി…
Read More » - 4 January
300 കോടിയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാൻസ്
കൊച്ചി; ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് പൊതു വിപണിയിലിറക്കി. കൊശമറ്റം ഫിനാൻസിന്റെ 15 ആം നിക്ഷേപ പദ്ധതിയാണിത്. 300 കോടി…
Read More »