Nattuvartha
- Jan- 2019 -12 January
നെല്ല് സംഭരിക്കാന്‍ സപ്ലൈകോ എത്തിയില്ല; നൂറിലധികം കര്‍ഷകര്‍ ആശങ്കയില്‍
ചേലക്കര: രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാന്‍ സപ്ലൈകോ എത്താത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. പാടശേഖരങ്ങളില്‍ വീണുകിടക്കുന്ന നെല്‍ക്കതിരുകള്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍ . ചേലക്കര പഞ്ചായത്തിലെ…
Read More » - 12 January
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം
ആലപ്പുഴ: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. ആലപ്പുഴ വഴിച്ചേരി ജംഗ്ഷന് പടിഞ്ഞാറുവശം ചിങ്ങന്തറ സി.ജെ. സേവ്യറിന്റെ വീട്ടിലേക്ക് ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് എറണാകുളത്തുനിന്നും…
Read More » - 11 January
ആളില്ലാത്ത വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ചു
കോഴിക്കോട് : കാവുന്തറയില്‍ ആളില്ലാത്ത വീട്ടില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ചു . കുറ്റിയുള്ളതില്‍ ചന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. അലമാരയില്‍ സൂക്ഷിച്ച മൂന്നര പവന് സ്വര്‍ണമാലയും 11,000…
Read More » - 11 January
കുളമ്പുരോഗം : പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കും
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജനുവരി 14 ന് ആരംഭിക്കും. വീടുകള്‍ കയറിയിറങ്ങിയും ക്യാംപുകളായുമാണ് കുത്തിവെപ്പ് നല്‍കുന്നത് . കുത്തിവെപ്പ് എടുക്കുന്ന…
Read More » - 11 January
കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു
കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നതായി റിപ്പോര്‍ട്ട്. രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിനടക്കം തെരുവ് നായയുടെ കടിയേറ്റു. അലവിപീടികയിലെ പ്രബിഷയുടെ മകള്‍ അബിന(2)യെയാണ് തെരുവ് നായ…
Read More » - 11 January
വിദേശമദ്യക്കടത്ത് : ഒരാള്‍ അറസ്റ്റില്‍
വണ്ണപ്പുറം: വിദേശമദ്യം കടത്താന്‍ ശ്രമിച്ചയാളെ എക്സൈസ് സംഘം പിടുകൂടി. വണ്ണപ്പുറം കാളിയാര്‍ കെട്ടുതൊടിയില് ജെയ്സണ്‍ തോമസിനെയാണ് (43) അറസ്റ്റിലായത്. വില്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തവെയിരുന്നു വിദേശമദ്യവുമായി ഇയാളെ എക്സൈസ്…
Read More » - 11 January
ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കാന്‍ ‘രക്തസാക്ഷ്യം’
കണ്ണൂര്‍ : മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ഗാന്ധിജി പയ്യന്നൂരില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായി രക്തസാക്ഷ്യം പരിപാടി സംഘടിപ്പിക്കും. കോണ്‍ഗ്രസ് എസിന്റെ നേതൃത്വത്തില്‍ 12…
Read More » - 11 January
‘ശതവര്‍ണ്ണം’ ചിത്രപ്രദര്‍ശനം ജനുവരി 11 ന്
തലശ്ശേരി : തലശ്ശേരി ലളിതകലാ ആക്കാദമി ആര്‍ട്ട് ഗാലറിയില്‍ നൂറിന്റെ നിറവില്‍ ശതവര്‍ണ്ണം എന്ന പേരില്‍ നൂറില്‍പ്പരം ചിത്രകാരന്മാരുടെ, ചിത്രപ്രദര്‍ശനം നടത്തുന്നു. ജനുവരി 11 ന് അഞ്ചു…
Read More » - 10 January
തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : തെരുവ് നായയുടെ ആക്രമണത്തില്‍ കണ്ണൂരില്‍ വിദ്യാര്‍ത്ഥിയടക്കം മുന്ന് പേര്‍ക്ക് പരിക്കേറ്റു. താഴെച്ചൊവ തങ്കേക്കുന്ന് റോഡില്‍ വെച്ച് രാവിലെയാണ് സംഭവം. നടാല്‍ സ്വദേശി പി.വി ബാലകൃഷ്ണന്,…
Read More » - 10 January
പാചകവാതക എജന്‍സി ഓഫീസിലെ കവര്‍ച്ച :ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ : മട്ടന്നൂരിലെ പാചകവാതര ഏജന്‍സി ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ച് നടത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ടി.ആര് ഗ്യാസ് ഏജന്‍സി ഓഫീസിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്…
Read More » - 10 January
നക്സല്‍ നേതാവ് സഹദേവന് അന്തരിച്ചു
മുന്‍ നക്സല്‍ പ്രവര്ത്തകന് എ.ഡി സഹദേവന് അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂര്‍ ജില്ലയില്‍ സിപിഐ എംഎല് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ചയാളാണ് സഹദേവന്. തൃശ്ശൂര്‍…
Read More » - 10 January
പൊലീസിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്
കണ്ണൂര്‍ : ഫെയ്സ്ബുക്കില്‍ പൊലീസിനെ അപമാനിക്കും വിധം പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്ത്തകന് പഴയങ്ങാടി സ്വദേശി ധനേഷിന്റെ പേരില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്…
Read More » - 10 January
പണിമുടക്കിനെ ജനം തള്ളിക്കളഞ്ഞു -ഫെറ്റോ
കണ്ണൂര്‍ : ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാന്‍ നടത്തിയ ദേശീയ പണിമുടക്ക് ജനം തള്ളിക്കളഞ്ഞതായി ഫെഡറേഷന് ഓഫ് എംപ്ലോയിസ് അന്‍ഡ് ടീച്ചേര്‍സ്…
Read More » - 10 January
ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു
കൊച്ചി: രാവിലെയോടെയാണ് അന്യസംസ്ഥാന ബോട്ടുകള്‍ വൈപ്പിന്‍ ഹാര്‍ബറിലെത്തിയത്. ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കേടായ മത്സ്യങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ വില്‍പ്പനയ്ക്കായെത്തിച്ച മത്സ്യങ്ങളില്‍ നാല്‍പ്പത്തിയഞ്ച് ശതമാനത്തോളവും കേടായ മത്സ്യങ്ങളാണെന്ന്…
Read More » - 10 January
ജലസംഗമം പദ്ധതിയുമായി ഹരിതകേരളം മിഷന്
കണ്ണൂര്‍ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തിയ മികച്ച ജലസംരക്ഷണ മാതൃകകള്‍ കണ്ടെത്താനും ആദരിക്കാനും പ്രചരിപ്പിക്കാനും ഹരിതകേരളം മിഷന് ജലസംഗമം പദ്ധതിയുമായി രംഗത്ത്. മഴവെള്ള ശേഖരണത്തിനുള്ള…
Read More » - 10 January
കെ.സി കടമ്പൂരാന് ചരമ വാര്‍ഷിക ദിനാചരണം നടത്തി
കണ്ണൂര്‍ : കെപിസിസി മുന്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ,സി കടമ്പൂരാന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു. കണ്ണൂര്‍ പയ്യാമ്പലത്തെ സമൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ…
Read More » - 9 January
വാഹനാപകടം : അഞ്ച് പേർക്ക് പരിക്ക്
ഹരിപ്പാട്: വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. മൂന്നു പേര് സഞ്ചരിച്ച ബൈക്ക് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാരിച്ചാൽ സ്വദേശികളായ സജു (22), വിമൽ (32),…
Read More » - 9 January
മകളുടെ വിവാഹം ക്ഷണിച്ച് തിരിച്ച് വരുമ്പോൾ വാഹനാപകടം : പിതാവ് മരിച്ചു
കോഴിക്കോട്: മകളുടെ വിവാഹം ക്ഷണിച്ച് തിരിച്ച് വരുമ്പോഴുണ്ടായ വാഹനാപകടത്തിൽ പിതാവിനു ദാരുണാന്ത്യം. ബൈക്കിൽ കാറിടിച്ച് പെരുമണ്ണ ഇരുമ്പുച്ചീടത്തിൽ സിയ്യാലി (76)യാണ് മരിച്ചത്. ചേളാരിക്ക് സമീപം വെളിമുക്കിൽ വച്ച്…
Read More » - 9 January
മയ്യഴി മലയാള കലാഗ്രാമം രജതജൂബിലി ആഘോഷം 12 ന് ആരംഭിക്കും
മയ്യഴി: മലയാള കലാഗ്രാമം ദ്വിദിന രജതജൂബിലി ആഘോഷം 12 ന് രാവിലെ 10 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഫോക്ലോര് ഗവേഷകന് കെ.കെ.മാരാര്‍ അധ്യക്ഷത…
Read More » - 9 January
ഫുട്ബോള്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
കണ്ണൂര്‍ : റോവേഴ്സ് പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ ജനുവരി 13 ന് മൂന്ന് മണിക്ക് പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ പരിശീലന ക്യാമ്പ്…
Read More » - 9 January
യുക്തിവാദി സംഘം നേതാവിന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം
ശ്രീകണ്ഠാപുരം : കേരള യുക്തിവാദി സംഘം കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും പുരോദമന കലാസാഹിത്യ സംഘം ശ്രീകണ്ഠാപുരം ജോയിന്റ സെക്രട്ടറിയുമായ വയ്ക്കരയിലെ കെ.കെ.കൃഷ്ണന്റെ വീടിന് നേരെ കരിഓയില്‍…
Read More » - 9 January
കുഴല്‍പ്പണവുമായി മൂന്ന് പേർ പിടിയിൽ
പാലക്കാട്: വന്‍ കുഴല്‍പ്പണ വേട്ട. പാലക്കാട് കൊപ്പത്ത് കാറിൽ കടത്തുകയായിരുന്ന 99 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പരിശോധനയ്ക്കിടയിൽ പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഫിർ,…
Read More » - 8 January
പ്രവർത്തനം നിർത്തി വയ്ക്കാൻ പണിമുടക്ക് അനുകൂലികൾ ആവശ്യപ്പെട്ടെന്നു മാൾ ഓഫ് ട്രാവൻകൂർ
തിരുവനന്തപുരം : അർദ്ധ രാത്രി മുതൽ ആരംഭിച്ച 48 മണിക്കൂർ പണിമുടക്കിൽ നിർബന്ധിതമായി കടകള്‍ അടപ്പിക്കില്ലെന്ന് പറഞ്ഞിട്ടും സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളെത്തി പ്രവർത്തനം നിർത്തി വയ്ക്കാൻ…
Read More » - 8 January
പണയാഭരണ തട്ടിപ്പ്; ബാങ്ക് ജീവനക്കാരന് 3 വർഷം കഠിന തടവ്
കൊച്ചി; ബാങ്കിന്റെ സുരക്ഷാ മുറി തുറന്ന് ഇടപാടുകാർ നൽകിയ ആഭരണങ്ങൾ മാറ്റി പകരം പുതിയ മുക്കുപണ്ടങ്ങൾ വെച്ച ബാങ്ക് ജീവനക്കാരന് സിബിഐ കോടതി 3 വർഷത്തെ കഠിന…
Read More » - 8 January
ഫേസ്ബുക്കിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവ് പിടിയിൽ
കൊച്ചി; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ സ്വദേശി അഖിലാണ് 23) അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും സംഭവം…
Read More »