NattuvarthaLatest News

കെഎസ്ആർടിസി കണ്ടക്ടർ നിയമനം; ഹൈക്കോടതി റിപ്പോർട്ട് തേടി

എപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കുന്നതിന്റെ നിയമവശവും കോടതി പരി​ഗണിക്കും

കൊച്ചി; കെഎസ്ആർടിസിയിലെ കണ്ടക്ടർ നിയമനത്തിന്റെ നിലവിലെ സ്ഥിതി ഒരാഴ്ച്ചക്കകം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

പിഎസ്സി ശുപാർശ ചെയ്ത എത്രപേർ ഡ്യൂട്ടിക്കെത്തിയെന്നും എത്രപേർ ജോലിക്ക് ചേരാൻ സാവകാശം തേടിയെന്നും അറിയിക്കണം .

ബാക്കി എത്ര ഒഴിവുണ്ടെന്നും ഒഴിവുകൾ വിഞ്ജാപനം ചെയ്യാൻ നടപടിയെടുത്തോ എന്നും വ്യക്തമാക്കണം. പിഎസ്സി ശുപാർശ ലഭിച്ചിട്ടും നിയമനം പാടേ വൈകുകയാണെന്ന് ആരോപിച്ച് ഉദ്യോ​ഗാർഥികൾ നൽകിയ അപ്പീലിലണ് നടപടി.

എപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കുന്നതിന്റെ നിയമവശവും കോടതി പരി​ഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button