Latest NewsNattuvartha

റോഡുകളുടെ അറ്റകുറ്റപണിക്ക് 5 കോടി രൂപയുടെ അനുമതി

പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണിക്കായി 5 കോടിയുടെ രൂപയുടെ അനുമതിയായതായി അനൂപ് ജേക്കബ് എംഎൽഎ

പിറവം; പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണിക്കായി 5 കോടിയുടെ രൂപയുടെ അനുമതിയായതായി അനൂപ് ജേക്കബ് എംഎൽഎ വ്യക്തമാക്കി.

ആഞ്ഞിലിചുവട് അമ്പലംപടി, രാമമം​ഗലം പഞ്ചായത്ത്, മുല്ലൂർപടി-കളമ്പൂക്കാവ്, പിറവം- കടുത്തുരുത്തി , പിറവം ന​ഗരസഭ, ആലപുരം വെട്ടിക്കാട് മരങ്ങോലി , ഇലഞ്ഞി പഞ്ചായത്ത് തിരുമാറാടി പഞ്ചായത്ത് എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

ഇതുകൂടാതെ മെതിപാറ ഭാ​ഗത്ത് പുഴയോരം സംലക്ഷണ ഭിത്തി നിർമ്മിക്കുന്നതിനും കൂത്താട്ടുകുളം -മാറിക റോഡ് ഇന്റർലോക്, ഇഷ്ടിക വിരിക്കുന്നതിനും തുക അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button