Nattuvartha
- Feb- 2019 -9 February
അനധികൃത തട്ടുകടകൾക്ക് എതിരെ നടപടിയ്ക്ക് നിർദേശം
കാസർകോട്; ജില്ലയിൽ അനധികൃത തട്ടുകടക്കെതിരെ നടപടി സ്വീകരിയ്ക്കാൻ എഡിഎം എൻ ദേവീ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി . തട്ടുകട…
Read More » - 9 February
പുള്ളിപ്പുലിയെ കെണിവച്ച് കൊന്ന കേസിൽ രണ്ട് പേർ പിടിയിൽ
മേപ്പാടി; കെണിവച്ച് പുള്ളിപ്പുലിയെ കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ പോലീസ് പിടിയിലായി . കള്ളൻതട് രദിഷ്( 30 ) , മാടക്കുന്ന് ചന്ദ്രൻ , എന്നിവരെയാണ്…
Read More » - 8 February
കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു
പെരുമ്പാവൂർ: കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പെരുമ്പാവൂർ പാണിയേലി പുഴയിൽ എറണാകുളം ചക്കരപറമ്പ് സ്വദേശി രാഹുൽ (19) ആണ് മരിച്ചത്. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൃതദേഹം…
Read More » - 8 February
13 വര്‍ഷത്തിന് ശേഷം മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
പാലക്കാട് : 13 വര്‍ഷത്തെ ഒളിവ് ജിവിതത്തിന് ശേഷം മോഷണക്കേസിലെ പ്രതി പിടിയില്‍ താമരശ്ശേരി കല്ലാടികുന്ന സ്വദേശി ഫൈസലാണ് കവര്‍ച്ചാ ശ്രമത്തിന് നാട്ടുകല്‍ പൊലീസിന്റെ പിടിയിലായത്. കരിപ്പൂര്‍…
Read More » - 8 February
പൂട്ടിക്കിടക്കുന്ന ആശുപത്രിയില്‍ മോഷണം : പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : തളാപ്പിലെ അടഞ്ഞു കിടക്കുന്ന രാജേശ്വരി ആശുപത്രിയില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍ തിരുവനന്തപുരം സ്വദേശി ടി.വി അന്‍സാര്‍ 31 ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 7 February
കോടികളുടെ കുഴല്‍പ്പണ വേട്ട; ഏഴ് പേര് പിടിയില്‍
മാനന്തവാടി: കോടികളുടെ കുഴല്‍പ്പണ വേട്ട. വയനാട്ടിലും പാലക്കാട്ടും വെച്ച് പിടികൂടിയ കുഴല്‍പ്പണ വേട്ടയില്‍ ഏഴ് പേര് പിടിയിലായി. പാലക്കാട്ട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 2.05 കോടി രൂപയുടെ…
Read More » - 7 February
വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം-കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്
കോഴിക്കോട് :വൈദ്യുതി മേഖലയെ സ്വകാര്യ കോര്‍പറേറ്റ് മേഖലക്ക് അടിയറ വയ്ക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹോട്ടല്‍…
Read More » - 7 February
ലക്ഷങ്ങളുടെ പാന്മസാലകളും ലഹരി മിഠായികളും കാഞ്ഞങ്ങാട് നിന്നും പിടികൂടി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ലക്ഷങ്ങളുടെ പാന്മസാലകളും ലഹരി മിഠായികളും പിടികൂടി. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് ബനാഫര്‍ സ്വദേശികളായ ദീപക്(23), പ്രമോദ്(37), സൗണ്ടി സ്വദേശി ദീപക്(29)…
Read More » - 7 February
ടോള്‍പ്ലാസയിലേക്ക് സംയുക്ത സമരസമിതി നടത്തിയ മാര്‍ച്ച് ലക്ഷ്യം കണ്ടു
കൊച്ചി :കണ്ടെയ്നര്‍ റോഡില്‍ 16വരെ വലിയ വാഹനങ്ങള്‍ക്കുമാത്രമേ ടോള്‍ ഉണ്ടാകൂവെന്ന് കലക്ടര്‍. ഇതുലംഘിച്ച് ചെറിയ വാഹനങ്ങള്‍ക്കും ടോള്‍ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥലത്ത് പൊലീസ് നിരീക്ഷണമുണ്ടാകും. മുളവുകാടുനിവാസികളുടെ ആവശ്യങ്ങള്‍…
Read More » - 7 February
13 കാരിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂര്‍ : 13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശി ജോമോന് മാത്യു 32 ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ കേസ്…
Read More » - 7 February
കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തേയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം
കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തേയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ ഇരിട്ടി ടൗണ്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടും വ്യാപാരിയുമായ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയേയും കുടുംബത്തേയുമാണ് അപായപ്പെടുത്താന്‍…
Read More » - 6 February
നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥിനികള്‍ക്കു പരിക്കേറ്റു
തളിപ്പറമ്പ് : നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥിനികള്‍ക്കു പരിക്കേറ്റു. തളിപ്പറമ്പിനടുത്തു ചെനയന്നൂരില്‍ ഉണ്ടായ അപകടത്തിൽ ചെനയന്നൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ 11…
Read More » - 6 February
ബസിനടിയില്‍പ്പെട്ട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനു ദാരുണാന്ത്യം
കോഴിക്കോട്: ബസിനടിയില്‍പ്പെട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനു ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുണ്ടായ അപകടത്തിൽ ബാലുശ്ശേരി സ്വദേശി പ്രകാശന് (55) ആണ് മരിച്ചത്. ബുധനാഴ്ച…
Read More » - 6 February
തമിഴ്നാട്ടില്‍ നിന്നും മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് പിടികൂടി
പാലക്കാട് : തമിഴ്നാട്ടില്‍ നിന്നും മിനിലോറിയില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2,240 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നല്ലേപ്പിള്ളി സ്വദേശി രതീഷ് (32) ആണ്…
Read More » - 6 February
വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കാസർഗോഡ് : വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്. 33 കെ വി നീലേശ്വരം സബ്സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപണി നടക്കുന്നതിനാല്‍11 കെ വി ചോയ്യംകോട്, കാലിച്ചാനടുക്കം, പളളിക്കര, ചിറപ്പുറം എന്നീ…
Read More » - 6 February
വൻ കുഴല്‍പ്പണവേട്ട; അഞ്ചുപേര്‍ പിടിയില്‍
പാലക്കാട്: വൻ കുഴല്‍പ്പണവേട്ട. പാലക്കാട് ഒന്നരക്കോടിയുടെ കുഴൽപ്പണവുമായി രണ്ടു മലയാളികൾ അടക്കം അഞ്ചു പേരാണ് പിടിയിലായത്. കൊല്ലം സ്വദേശികളായ സുരേന്ദ്രന്, വിവേക് മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്,…
Read More » - 6 February
സല്‍ക്കാര പ്രിയം വര്‍ധിക്കുന്നു; ചെറുകടികള്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മാസം ചെലവഴിക്കുന്ന കണക്കുകള്‍ പുറത്ത്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സല്‍ക്കാരം പ്രിയം അല്‍പ്പം കൂടുന്നുവോ? ഉണ്ടെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊച്ചി സ്വദേശി എസ്.ധനരാജ് നല്കിയ വിവരാവകാശ അപേക്ഷകള്‍ക്കുള്ള മറുപടിയായി പുറത്തു…
Read More » - 6 February
മാന്‍ വേട്ട : മൂന്ന് പേര് അറസ്റ്റില്‍
ഈറോഡ്: മാനിനെ വേട്ടയാടിയ സംഭവത്തില്‍ മൂന്ന് പേരെ ഫോറസ്റ്റ് സംഘം പിടികൂടി. ഈറോഡിനടുത്തുള്ള അന്തിയൂര്‍ വനമേഖലയില്‍ വെച്ചാണ് ഇവര്‍ മാന്വേട്ട് നടത്തിയത്. കട്ടുകോട്ട സ്വദേശി ശിവകുമാര്‍ (40),…
Read More » - 6 February
യുവതി ക്വോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ :യുവതി ക്വോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍ . കണ്ണൂര്‍ പാലയാട് സ്വദേശിനിയായ നിഷയെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കാടാച്ചിറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ…
Read More » - 6 February
മുളകു പൊടിയും എയര്‍ഗണ്ണും ചൂണ്ടി കിഡാനപ്പിംഗ്: രക്ഷിച്ച് മജിസ്ട്രേറ്റിമു മുന്നിലെത്തിയപ്പോള്‍ നടന്റെ മനംമാറ്റം ഇങ്ങനെ
ചാലക്കുടി: ചാലക്കുടിയില്‍ അഭിനേതാവിനെ മുളകു സ്പ്രേ അടിച്ച് എയര്‍ ഗണ്‍ ചൂണ്ടി കാറില്‍ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍. നിലമ്പൂര്‍ അകംപാടം കറുവണ്ണില് റിന്‍ഷാദ്…
Read More » - 6 February
സഹകരണ ആശുപത്രി അഴിമതി : സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി
കണ്ണൂര്‍ : പേരാവൂര്‍ സഹകരണ ആശുപത്രി ആഴിമതിയില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രി സ്വകാര്യ വ്യക്തിക്ക് മറിച്ചു വിറ്റ സംഭവത്തില്‍…
Read More » - 5 February
പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ വക ഗപ്പി മത്സ്യ വിതരണം
തൃശൂര്‍: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത എഴുപത് അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഗപ്പി മത്സ്യങ്ങള്‍, ഫിഷ് ടാങ്ക് എന്നിവ വിതരണം ചെയ്തു. കീടനാശിനിയുടെ ഉപയോഗം…
Read More » - 5 February
വീടിനുള്ളില്‍ പുള്ളിപുലിയെ കണ്ടെത്തി : പ്രദേശത്ത് ഭീകരാവസ്ഥ
വയനാട് : വീടിനുള്ളില്‍ ഒളിച്ചിരുന്ന പുള്ളിപുലി പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ചു. കേരള- തമിഴ്നാട് അതിര്‍ത്തിയായ പാട്ടവയലിലെ വീട്ടിനുള്ളിലാണ് പുലി കയറി കൂടിയത്. പരിഭ്രാന്തരായ വീട്ടുകാരെവനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി…
Read More » - 5 February
കാട്ടുപന്നികളുടെ ആക്രമണം : യുവതിക്ക് പരിക്ക്
മഞ്ചേരി : കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്കേറ്റു. കൊടുമ്പുഴ വനത്തിനുള്ളില്‍ വെച്ചാണ് യുവതി കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായത്. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ദാമോദരന്റെ ഭാര്യ ശാരദയ്ക്കാണ് പരിക്കേറ്റത്.…
Read More » - 5 February
വിദേശ മദ്യവുമായി യുവാവ് പിടിയില്‍
കണ്ണൂര്‍ : സ്കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊയിലൂരിലെ കണ്ടന്റവിടെ വീട്ടില്‍ കെ.രഞ്ജിത്താ (27)…
Read More »