കാസർകോട്; ജില്ലയിൽ അനധികൃത തട്ടുകടക്കെതിരെ നടപടി സ്വീകരിയ്ക്കാൻ എഡിഎം എൻ ദേവീ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി .
തട്ടുകട കച്ചവടം സംബന്ധിയ്ച്ച ഹോട്ടൽ ഉടമകളുടെ സംഘടന നൽകിയ പരാതികൾ അന്വേഷിക്കുന്നതിന് കഴിയ്ഞ്ഞ ജില്ലാ വികസന യോഗത്തിൽ കലക്ടർ ഡി സജിത് ബാബു നിർദേശിച്ചിരുന്നു .
കാഞ്ഞങ്ങാട്, കാസർകോട് , നീലേശ്വരം നഗരസഭ സെക്രട്ടറിമാർ , ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എൻജിനീയർ എന്നിവർ സമർപ്പിയ്ച്ച റിപ്പോർട്ടുകൾ പരിശോധിയ്ച്ചാണ് അനധികൃത തട്ടുകടകൾ ഒഴിപ്പിയ്ക്കാൻ നിർദേശം നൽകിയത്.
Post Your Comments