NattuvarthaLatest News

കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവെ നീളം കൂട്ടാനുള്ള നീക്കം ഉപേക്ഷിച്ചു

കരിപ്പൂർ വിമാനതാവളത്തിന്റെ റൺവേ നീളം കൂട്ടുന്ന ശ്രമം കൈവിട്ടു . വൻ ചിലവ് വരുന്ന സഹചര്യത്തി്ലാണ് ശ്രമങ്ങള് പാടേ ഉപേക്ഷിച്ചത്.

ടേബിൾ ടോപ്പ് റൺവെയാണ് കരപ്പൂരിലേത്. റൺവെ നീട്ടം കൂട്ടണമങ്കിൽ ചിലവുകൾക്കായി 4000 കോടിയാണ് വേണ്ടി വരുകയെന്നതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

ആഭ്യന്തര സർവീസുകളുടെ എണ്ണം കുറഞ്ഞിരുന്നു , ഇതിന്റെ കാരണം കണ്ടെത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button