NattuvarthaLatest News

കുടുംബശ്രീ വായ്പ്പ 1000 കോടി കടന്നു

1.24 ലക്ഷം പേർക്കാണ് ഇത്രയും തുക വായ്പ്പയായി ലഭിയ്ച്ചത്

തിരുവനന്തപുരം; പ്രളയത്തിൽ ​ഗൃഹോപകരണങ്ങളും ഉപജീവന മാർ​ഗങ്ങളും നഷ്ടമായ കുടുംബശ്രീ അം​ഗങ്ങളെ സഹായിക്കാൻ ആവിഷ്ക്കരിച്ച റീസർജൻഡ് കേരള ലോൺ സ്കീം വഴി നൽകിയ വായ്പ്പ 1000 കോടി കവിയ്ഞ്‍ു .

1.24 ലക്ഷം പേർക്കാണ് ഇത്രയും തുക വായ്പ്പയായി ലഭിയ്ച്ചത് . 1134 കോടി രൂപയുടെ വായ്പ്പ അപേക്ഷകളിൽ 1016 കോടി അനുവദിച്ചു .

പുതുതായി 3000 അയൽക്കൂട്ടങ്ങൾക്ക് കൂടി വായ്പ്പ നൽകും . അപേക്ഷ നൽകാനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി . കുടുംബശ്രീ അം​ഗങ്ങൾക്ക് 1 ലക്ഷം രൂപവരെ പലിശരഹിത വായ്പ്പയായി ലഭിയ്ക്കുന്ന വായ്പ്പയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button