പാലക്കാട്: വൻ കുഴല്‍പ്പണവേട്ട. പാലക്കാട് ഒന്നരക്കോടിയുടെ കുഴൽപ്പണവുമായി രണ്ടു മലയാളികൾ അടക്കം അഞ്ചു പേരാണ് പിടിയിലായത്. കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍, വിവേക് മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കര്‍ണാടക സ്വദേശി വി.പി. പ്രഭാകര്‍ എന്നിവരാണ് അറസ്റ്റിലായത്.കോയമ്പത്തൂരിൽ നിന്ന് കൊല്ലത്തേക്ക് കൊണ്ടു പോകവെയാണ് പണം പിടിച്ചെടുത്തത്.
Post Your Comments